• Logo

Allied Publications

Americas
സ്വ​വ​ർ​ഗ വി​വാ​ഹ ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു
Share
വാ​ഷിം​ഗ്ട​ണ്‍: സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന ബി​ല്ലി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു. ജാ​തി, വ​ർ​ണ, വ​ർ​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തി​നു ച​രി​ത്ര​പ​ര​മാ​യ നി​യ​മ​ത്തി​നാ​ണു ബൈ​ഡ​ൻ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളെ സാ​ക്ഷി നി​ർ​ത്തി ഒ​പ്പു​വ​ച്ച​ത്.

സ്നേ​ഹ​ത്തി​ന് അ​തി​രു​ക​ൾ നി​ർ​വ​ചി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണു ബൈ​ഡ​ൻ ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച ശേ​ഷം പ്ര​തി​ക​രി​ച്ച​ത്. രാ​ഷ്ട്രം വ​ള​രെ നാ​ളു​ക​ളാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന അ​സു​ല​ഭ നി​മി​ഷ​ത്തി​നാ​ണു വൈ​റ്റ് ഹൗ​സ് ഇ​ന്ന​ലെ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

സ്വ​വ​ർ​ഗ വി​വാ​ഹി​ത​ർ​ക്കു സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും ഇ​തു ഫെ​ഡ​റ​ൽ നി​യ​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന​താ​ണെ​ന്നും ബൈ​ഡ​ൻ വെ​ളി​പ്പെ​ടു​ത്തി. സു​പ്രീം​കോ​ട​തി ഗ​ർ​ഭഛി​ദ്ര​ത്തി​നെ​തി​രെ സ്വീ​ക​രി​ച്ച നി​ല​പാ​ട് സ്വ​വ​ർ​ഗ വി​വാ​ഹി​ത​ർ​ക്കു നേ​രെ​യും പ്ര​യോ​ഗി​ക്കു​മോ എ​ന്ന സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​നാ​ണു പ്ര​സി​ഡ​ന്‍റ് ഈ ​നി​യ​മ​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.

ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള യു​എ​സ് ഹൗ​സി​ലും യു​എ​സ് സെ​ന​റ്റി​ലും ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കു ഭൂ​രി​പ​ക്ഷ​മു​ള​ള​തി​നാ​ൽ പു​തി​യ നി​യ​മം എ​ളു​പ്പ​ത്തി​ൽ പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞു. എ​ൽ​ജി​ബി​റ്റി​ക്യു വി​ഭാ​ഗ​ത്തി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​ണു ജോ ​ബൈ​ഡ​ൻ. ഈ ​നി​യ​മം സ്നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ്. വി​ദ്വേ​ഷ​ത്തി​നു​ള്ള ഒ​രു തി​രി​ച്ച​ടി​യും കൂ​ടി​യാ​ണി​ത് ബൈ​ഡ​ൻ പ​റ​ഞ്ഞു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​