• Logo

Allied Publications

Americas
ഓ​ർ​മാ നാ​ട​ക മ​ത്സ​ര​ത്തി​ന് ചെ​യ്ന്പ​ർ ഓ​ഫ് ഡ്രാ​മാ ച​ട്ട​ങ്ങ​ളൊ​രു​ക്കും
Share
ഫി​ല​ഡ​ൽ​ഫി​യ: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഏ​പ്രി​ൽ 15ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ത്തു​ന്ന ദേ​ശാ​ന്ത​ര നാ​ട​ക​മ​ത്സ​ര​ത്തി​ന് ഓ​ർ​മ ചേം​ബ​ർ ഓ​ഫ് ഡ്രാ​മാ ച​ട്ട​ങ്ങ​ളൊ​രു​ക്കും. മു​ൻ ഫോ​മാ പ്ര​സി​ഡ​ന്‍റും നാ​ട​ക ക​ലാ​കാ​ര​നു​മാ​യ അ​നി​യ​ൻ ജോ​ർ​ജ്, ഫൊ​ക്കാ​നാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും അ​ഭി​നേ​താ​വു​മാ​യ ജോ​യി ചാ​ക്ക​പ്പ​ൻ, പ്ര​ശ​സ്ത നാ​ട​ക​ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ദേ​വ​സി പാ​ലാ​ട്ടി, കീ​ർ​ത്തി​കേ​ട്ട അ​ഭി​നേ​താ​വും ഷോ​ർ​ട് ഫി​ലിം സീ​രി​യ​ൽ ന​ട​നു​മാ​യ സ​ണ്ണീ ക​ല്ലൂ​പ്പാ​റ, ന​ർ​ത്ത​കി​യും നൃ​ത്താ​ധ്യാ​പി​ക​യും ന​ഴ്സ് എ​ഡ്യൂ​ക്കേ​റ്റ​റു​മാ​യ നി​മ്മീ ദാ​സ്, മോ​ട്ടി​വേ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​റ്റ​റും സ്പ്രിം​ഗ് ഫോ​ർ​ഡ് ഏ​രി​യ ഹൈ​സ്കൂ​ളി​ൽ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നു​മാ​യ ജോ​സ് തോ​മ​സ്, നാ​ട​ക ക​ലാ​കാ​രി​യും സം​ഘാ​ട​ക​യു​മാ​യ മ​റി​യാ​മ്മ ജോ​ർ​ജ്, നാ​ട​ക ക​ലാ​കാ​ര​ൻ വി​ജ​യ​ൻ പ​ര​മേ​ശ്വ​ര​ൻ, നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ നാ​രാ​യ​ണ​ൻ​കു​ട്ടി മെ​രി​ലാ​ന്‍റ്, നാ​ട​ക ക​ലാ​കാ​രി​യും സം​ഘാ​ട​ക​യു​മാ​യ ഷൈ​ലാ രാ​ജ​ൻ എ​ന്നി​വ​രാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചേം​ബ​ർ ഓ​ഫ് ഡ്രാ​മാ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

2023 ഏ​പ്രി​ൽ 15 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ന്ധ​ന്ധ​മി​സ് കു​മാ​രി നാ​ട​ക ഗ്രാ​മം​ന്ധ എ​ന്നു നാ​മ​ക​ര​ണം ചെ​യ്യു​ന്ന, ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (608 Welsh Rd, Philadelphia, PA 19115) നാ​ട​കോ​ത്സ​വം അ​ര​ങ്ങേ​റു​ക. ഷാ​ജി മി​റ്റ​ത്താ​നി​യാ​ണ് ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തീ​യേ​റ്റ​ർ ഫോ​റം ചെ​യ​ർ​മാ​ൻ. ജോ​സ് ആ​റ്റു​പു​റം (ഓ​ർ​മാ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ജോ​ർ​ജ് ന​ട​വ​യ​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് അ​ന്പാ​ട്ട് (ഓ​ർ​മാ ഫി​ല​ഡ​ൽ​ഫി​യാ പ്രൊ​വി​ൻ​സ്, പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​ർ എ​ക്സ് ഒ​ഫി​ഷ്യോ അം​ഗ​ങ്ങ​ൾ. ബി​നു ഫി​ലി​പ്, അ​നീ​ഷ് ജെ​യിം​സ്, റെ​നി ജോ​സ​ഫ്, റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, റ്റി​ജോ പ​റ​പ്പു​ള്ളി എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഫ​സി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി മി​റ്റ​ത്താ​നി (2157153074), ദേ​വ​സ്‌​സി പാ​ലാ​ട്ടി (2019219109), സ​ണ്ണി ക​ല്ലൂ​പ്പാ​റ ( 8455960935), ജോ​യി ചാ​ക്ക​പ്പ​ൻ ( 201 563 6294), ജോ​സ് ആ​റ്റു​പു​റം (267 2314643).

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​