• Logo

Allied Publications

Americas
മ​ന്ത്ര ക​ണ്‍​വ​ൻ​ഷ​ൻ യൂ​ത്ത് ഫോ​റം ചെ​യ​ർ ആ​യി ആ​തി​ര കു​റു​പ്പി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ന്യൂ​യോ​ർ​ക്ക്: നൃ​ത്ത രം​ഗ​ത്തെ പ്രാ​വീ​ണ്യം കൊ​ണ്ട് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ക​ലാ വേ​ദി​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യം അ​ല​ങ്ക​രി​ക്കു​ന്ന ആ​തി​ര ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ലാ​ണ് താ​മ​സം. ഹൂ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​എ​സ് ഇ​ല​ക്ട്രി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗി​ൽ ബി​രു​ദം. ഇ​പ്പോ​ൾ സെ​ന്‍റ​ർ​പോ​യി​ന്‍റ് എ​ന​ർ​ജി​യി​ൽ ക​ണ്‍​ട്രോ​ൾ സി​സ്റ്റം​സ് എ​ഞ്ചി​നീ​യ​റാ​ണ്.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​യി​ൽ ക​ഠി​ന​മാ​യ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. ത​ന്‍റെ ഗു​രു ക​ലാ​ശ്രീ ഡോ. ​സു​ന​ന്ദ നാ​യ​ർ​ക്കൊ​പ്പം യു​എ​സി​ലെ​യും ഇ​ന്ത്യ​യി​ലെ​യും വി​വി​ധ നൃ​ത്തോ​ത്സ​വ​ങ്ങ​ളി​ൽ അ​വ​ർ പ​ങ്കെ​ടു​ത്തു. പി​താ​വ് വി​ജ​യ കു​മാ​ർ കു​റു​പ് , മാ​താ​വ് ഗി​രി​ജാ വി​ജ​യ കു​മാ​ർ. ഗാ​യ​ത്രി വി​ജ​യ​കു​മാ​ർ ആ​ണ് സ​ഹോ​ദ​രി.

ഭാ​ര​തീ​യ പൈ​തൃ​ക ക​ല​ക​ളി​ൽ അ​സാ​മാ​ന്യ​മാ​യ പാ​ട​വം പു​ല​ർ​ത്തി​ക്കൊ​ണ്ട്, യു​വ ത​ല​മു​റ​യു​ടെ ഇ​ട​യി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​യ്ക്കു​ന്ന ആ​തി​ര, മ​ന്ത്ര​യു​ടെ യൂ​ത്ത് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ക്കു​മെ​ന്ന് ക​രു​തു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ അ​റി​യി​ച്ചു.

ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്