• Logo

Allied Publications

Americas
കീ​ൻ ഫാ​മി​ലി നൈ​റ്റ് ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ളാ ഇ​ഞ്ചി​നീ​യ​റിം​ഗ് ഗ്രാ​ഡു​വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക (KEAN) യു​ടെ 12ാംമ​ത് കു​ടും​ബ സം​ഗ​മ​വും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു. വെ​സ്ലി ഹി​ൽ​സി​ലെ ഹോ​ളി ഫാ​മി​ലി സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സെ​ന്‍റ​റി​ന്‍റെ ഹാ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട ഈ ​പ​രി​പാ​ടി, അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ബ​ന്ധ​ങ്ങ​ളു​ടേ​യും, സ​ന്ദേ​ശ​ങ്ങ​ളു​ടേ​യും, ക​ലാ പ​രി​പാ​ടി​ക​ളു​ടേ​യും അ​തി​മേ·​കൊ​ണ്ട് പ്ര​ത്യേ​കം ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

അ​ശ്വ​തി, മീ​രാ ജെ​യിം​സ്, അ​മ​ല ജെ​യിം​സ് എ​ന്നി​വ​ർ ആ​ല​പി​ച്ച അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​ത്തോ​ടും ഇ​ൻ​ഡ്യ​ൻ ദേ​ശി​യ​ഗാ​ന​ത്തോ​ടും കൂ​ടി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. കീ​ൻ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഷി​ജി മാ​ത്യു​വി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​നു​ശേ​ഷം കീ​ൻ പ്ര​സി​ഡ​ൻ​റ് ഷാ​ജി കു​രി​യ​ക്കോ​സ്, ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ കീ​നി​ന്‍റെ 2022 ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു. കീ​ൻ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ അ​ജി​ത് ചി​റ​യി​ൽ, പ​ബ്ലി​ക് റി​ലേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ്കോ​ള​ർ​ഷി​പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കോ​ശി പ്ര​കാ​ശ് എ​ന്നി​വ​രു​ടെ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ളി​ൽ കീ​നി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച, സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം പ്ര​ത്യേ​കം അ​നു​സ്മ​രി​ച്ചു.

ഫാ​മി​ലി നൈ​റ്റി​ന്‍റെ മു​ഖ്യ​പ​രി​പാ​ടി​യാ​യ ടെ​ക്നി​ക്ക​ൽ പ്ര​സ​ന്േ‍​റ​ഷ​ൻ മു​ഖ്യ​തി​ഥി​യാ​യ ശ്രീ​മ​തി സി​ന്ധു സു​രേ​ഷ് വ​ള​രെ ത·​യ​ത്വോ​ടു​കൂ​ടി അ​വ​ത​രി​പ്പി​ച്ചു.'A Birds Eye View on Digital Transformation' എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം പ​ങ്കെ​ടു​ത്ത ഏ​വ​രു​ടേ​യും കൗ​തു​കം ഉ​ണ​ർ​ത്തി. അ​ക്കാ​ഡ​മി​ക് രം​ഗ​ത്തും ഗ​വേ​ഷ​ണ​രം​ഗ​ത്തും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സി​ന്ധു​വി​നെ ന്യൂ​ജേ​ഴ്സി റീ​ജി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് പി​ള്ള പ​രി​ച​യ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് ഈ ​വ​ർ​ഷം കീ​ൻ സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​നാ​യ ക്ലാ​ർ​ക്സ്ടൗ​ണ്‍ നോ​ർ​ത്ത് ഹൈ​സ്കൂ​ൾ സ​ല്യൂ​ട്ട​റ്റോ​റി​യ​ൻ ജോ​ഷു​വ അ​ല​ക്സാ​ണ്ട​റി​ന് കീ​ൻ ന്യൂ​സ് ലെ​റ്റ​ർ ആ​ൻ​ഡ് പു​ബ്ലി​ക്കേ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ബി​ജു ജോ​ണ്‍ ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി. മു​ഖ്യ​തി​ഥി​യാ​യ സി​ന്ധു​വി​നെ ലോം​ഗ് ഐ​ല​ൻ​ഡ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പു​തു​ശേ​രി ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. കീ​നി​ന്‍റെ മു​ൻ സെ​മി​നാ​റു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ജൂ​ലി​യ​ൻ ഡെ​ലി​യ, ഫെ​ലി​ഷ്യ ഫ്ര​യ​റ്മാ​ൻ, മ​നോ​ജ് പി ​കീ​ച്ചി​ലോ​ർ എ​ന്നി​വ​രെ പ്രൊ​ഫ​ഷ​ണ​ൽ അ​ഫ്ഫ​യെ​ര്സ് ചെ​യ​ർ​മാ​ൻ സാ​ജ​ൻ ഇ​ട്ടി ആ​ദ​രി​ച്ചു. കൂ​ടാ​തെ സ്പോ​ണ്‍​സ​ർ​മാ​ർ ആ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി (ങ​ട​ആ ആൗ​ശ​ഹ​റ​ലൃെ), ഡൊ​മി​നി​ക് ശാ​മു​വേ​ൽ, എ​ൽ​ദോ പോ​ൾ, മാ​ത്യു പ​രു​ത്തി​ക്ക​ൽ, പ്രേ​മ ആ​ന്ദ്ര​പ്പ​ള്ളി​യി​ൽ എ​ന്നി​വ​രെ കീ​ൻ സെ​ക്ര​ട്ട​റി ഷി​ജി മാ​ത്യു​വും ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ ജെ​യ്സ​ണ്‍ അ​ലെ​ക്സും ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

പൊ​തു സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി. ജേ​ക്ക​ബ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ശോ​ഭാ ജേ​ക്ക​ബ്, സെ​റി​ൻ ഇ​ട്ടി, ആ​ഷ്ലി മാ​ത്യു എ​ന്നി​വ​ർ എം ​സി​മാ​രാ​യി ത​ങ്ങ​ളു​ടെ പാ​ട​വം തെ​ളി​യി​ച്ചു. ജേ​ക്ക​ബ് ബ്ര​ദ​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സാ​മു​വേ​ൽ ജേ​ക്ക​ബ്, സ്റ്റീ​ഫ​ൻ ജേ​ക്ക​ബ്, സൈ​മ​ണ്‍ ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ ഡാ​ൻ​സോ​ടു​കൂ​ടി ആ​രം​ഭി​ച്ച ക​ലാ​പ​രി​പാ​ടി​യി​ൽ ട്രൈ​സ്റ്റേ​റ്റി​ലെ സു​പ്ര​സി​ദ്ധ ന​ർ​ത്ത​കി​യും സൗ​പ​ർ​ണി​ക ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ സാ​ര​ഥി​യും കീ​നി​ന്‍റെ മു​ൻ ഭാ​ര​വാ​ഹി​യു​മാ​യ മാ​ലി​നി നാ​യ​ർ, സൗ​പ​ർ​ണി​ക ഡാ​ൻ​സ് സ്കൂ​ൾ ടീം, ​മെ​റീ​ന ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന നൃ​ത്ത​ങ്ങ​ൾ കാ​ണി​ക​ളെ കോ​രി​ത്ത​രി​പ്പി​ക്കു​വ​ന്ന​വ​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​രാ​യ ത​ഹ​സി​ൽ മു​ഹ​മ്മ​ദ്, ജേ​ക്ക​ബ് ജോ​സ​ഫ്, അ​ശ്വ​തി എ​ന്നി​വ​ർ ന​ട​ത്തി​യ ഗാ​ന​മേ​ള ശ്രോ​താ​ക്ക​ളെ പി​ടി​ച്ചി​രു​ത്തി.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം കീ​നി​ന്‍റെ സ്കോ​ള​ർ​ഷി​പ്പ് ഫ​ണ്ടി​ലേ​ക്ക് ന​ട​ത്തി​യ റാ​ഫി​ളി​ന്‍റെ ന​റു​ക്ക​ടു​പ്പ് കീ​ൻ ട്ര​ഷ​റ​ർ സോ​ജി​മോ​ൻ മാ​ത്യു, മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ലി​സി ഫി​ലി​പ്പ്, മെ​റി ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഒ​ന്നാം സ​മ്മാ​ന​മാ​യ ആ​പ്പി​ൾ വാ​ച്ച് ബി​നു വ​ർ​ഗീ​സി​നും ര​ണ്ടാം സ​മ്മാ​നം വി​വേ​ക് തോ​മ​സി​നും മൂ​ന്നാം സ​മ്മാ​നം ജെ​യിം​സ് ജോ​ർ​ജി​നും ല​ഭി​ച്ചു.

റോ​ക്ല​ൻ​ഡ് വെ​സ്റ്റ്ചെ​സ്റ്റ​ർ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഫി​ലി​പ്പി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടും തു​ട​ർ​ന്ന് ന​ട​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നോ​ടും കൂ​ടി 2022 ലെ ​കു​ടും​ബ​മേ​ള സ​മാ​പി​ച്ചു. 501 ഇ (3) ​അം​ഗീ​കാ​ര​മു​ള്ള കീ​നി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ദ​യ​വാ​യി കീ​നു​മാ​യി ബ​ന്ധ​പെ​ടു​ക.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​