• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളും ഇ​ന്ത്യ​ൻ​സ് ഇ​ൻ കു​വൈ​റ്റും സം​യു​ക്ത​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ മേ​ള സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ കു​വൈ​റ്റും ഇ​ന്ത്യ​ൻ​സ് ഇ​ൻ കു​വൈ​റ്റും സം​യു​ക്ത​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ള​യു​ടെ നാ​ലാ​മ​ത് എ​ഡി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഡി​സം​ബ​ർ 9, 10 തീ​യ​തി​ക​ളി​ൽ ഐ​സി​എ​സ്കെ സീ​നി​യ​ർ കാ​ന്പ​സി​ൽ ന​ട​ന്ന മേ​ള​യി​ൽ മു​പ്പ​തോ​ളം പ്ര​ശ​സ്ത​മാ​യ ബി​സി​ന​സ്, മെ​ഡി​ക്ക​ൽ, എ​ഞ്ചി​നീ​യ​റിം​ഗ്, മ​റ്റു പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ളും ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളും പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ല​ഭ്യ​മാ​യ ഏ​റ്റ​വും പു​തി​യ വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഡി​സം​ബ​ർ 9ന് ​പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങോ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ള2022 ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കു​വൈ​റ്റിലെ ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ ഹി​സ് എ​ക്സ​ല​ൻ​സി യു​എ​ൽ. മു​ഹ​മ്മ​ദ് ജൗ​ഹ​ർ മു​ഖ്യാ​തി​ഥി​യും, കു​വൈ​റ്റ് രാ​ജ​കു​ടും​ബാം​ഗ​വും അ​റ​ബ് അ​ക്കാ​ദ​മി ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​രി​ടൈം ട്രാ​ൻ​സ്പോ​ർ​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് ചെ​യ​ർ​മാ​നും കു​വൈ​റ്റ് തു​റ​മു​ഖ അ​തോ​റി​റ്റി മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ ഷെ​യ്ഖ് യൂ​സ​ഫ് അ​ൽ അ​ബ്ദു​ല്ല അ​ൽ സ​ബാ​ഹ് അ​ൽ നാ​സ​ർ അ​ൽ സ​ബാ​ഹ് വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു.

പ്ര​മു​ഖ ക​രി​യ​ർ വി​ദ​ഗ്ധ​നും മു​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റു​മാ​യ ഡോ. ​എ​സ്. രാ​ജു കൃ​ഷ്ണ​ൻ, വി​ഖ്യാ​ത ക​രി​യ​ർ കോ​ച്ചും കൗ​ണ്‍​സി​ല​റു​മാ​യ സ​ജി​ത്ത് തോ​മ​സ്, ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ഓ​ണ​റ​റി ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് അ​ബ്ദു​ൾ റ​ഹി​മാ​ൻ, ഇ​ന്ത്യ​ൻ​സ് ഇ​ൻ കു​വൈ​റ്റ് ഡ​യ​റ​ക്ട​ർ സു​നോ​ജ് ന​ന്പ്യാ​ർ, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ഓ​ണ​റ​റി വൈ​സ് ചെ​യ​ർ​മാ​ൻ വി​നു​കു​മാ​ർ നാ​യ​ർ, ഓ​ണ​റ​റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ഗ്നെ​ല്ലോ എ.​എ​സ്. ഫെ​ർ​ണാ​ണ്ട​സ്, ഇ​ന്ത്യ​ൻ​സ് ഇ​ൻ കു​വൈ​റ്റ് പ്ര​തി​നി​ധി​ക​ളാ​യ ക്രോ​ഫോ​ർ​ഡ് വി​ൽ​സ​ണ്‍ ഡി​സൂ​സ, ജോ​ർ​ജ് മാ​ത്യു, ജാ​ബ്രി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ച്യു​ത​ൻ മാ​ധ​വ്, ഫ​ഹാ​ഹീ​ൽ അ​ൽ വ​ത്ത​നി​യ ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​വി അ​യ​നോ​ളി, ഐ​സി​എ​സ്കെ. അ​മ്മാ​ൻ ബ്രാ​ഞ്ച് പ്രി​ൻ​സി​പ്പ​ൽ രാ​ജേ​ഷ് നാ​യ​ർ, ഐ​സി​എ​സ്കെ. ഖൈ​ത്താ​ൻ പ്രി​ൻ​സി​പ്പ​ൽ ഗം​ഗാ​ധ​ർ ഷി​ർ​സാ​ത്ത്, ഐ​എ​സ്ഇ​കെ ഡ​യ​റ​ക്ട​ർ ഷേ​ർ​ളി ഡെ​ന്നി​സ്, സാ​ര​ഥി കു​വൈ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ & ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കു​വൈ​റ്റി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി സ്കൂ​ൾ ത​ല​ത്തി​ൽ ഇ​ത്ത​ര​മൊ​രു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ള​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യ ഐ​സി​എ​സ്കെ. സീ​നി​യ​റി​ന്‍റെ പ്രി​ൻ​സി​പ്പ​ലും സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ഡോ. ​വി. ബി​നു​മോ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. യു.​എ​ൽ. മു​ഹ​മ്മ​ദ് ജൗ​ഹ​റും ഷെ​യ്ഖ് യൂ​സ​ഫ് അ​ൽ അ​ബ്ദു​ല്ല അ​ൽ സ​ബാ​ഹും ചേ​ർ​ന്ന് നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ദീ​പം തെ​ളി​യി​ച്ച് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ള​യു​ടെ തു​ട​ക്കം മു​ത​ൽ നാ​ളി​തു​വ​രെ​യു​ള്ള നാ​ഴി​ക​ക്ക​ല്ലു​ക​ൾ അ​ണി​നി​ര​ത്തി ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്രം ചി​ന്തോ​ദ്ദീ​പ​ക​മാ​യി​രു​ന്നു.

ഐ​സി​എ​സ്കെ. വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത​സം​ഘ​മാ​യ ന്ധ​നാ​ട്യാ​ഞ്ജ​ലി​ന്ധ​യു​ടെ നൃ​ത്ത​വും എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലെ​മിം​ഗോ നൃ​ത്ത​വും ന​യ​ന​മ​നോ​ഹ​ര​ങ്ങ​ളാ​യി​രു​ന്നു. സ്കൂ​ൾ സം​ഗീ​ത ബാ​ൻ​ഡാ​യ സ്വ​രാ​ഞ്ജ​ലി​യു​ടെ ഗാ​ന​ങ്ങ​ളും ടെ​ലി​വി​ഷ​ൻ ഫെ​യിം കു​മാ​രി.

റൂ​ത്ത് ആ​ൻ ടോ​ബി​യു​ടെ അ​റ​ബി ഗാ​ന​വും ഹൃ​ദ്യ​മാ​യി. ശ്രീ​ല​ങ്ക​ൻ സ്ഥാ​ന​പ​തി യു.​എ​ൽ. മു​ഹ​മ്മ​ദ് ജൗ​ഹ​ർ, ത​ന്നെ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ച സ്കൂ​ൾ അ​ധി​കൃ​ത​രോ​ടു​ള്ള കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. ആ​ത്മീ​യ​ത​യി​ല്ലാ​തെ മൂ​ല്യ​ങ്ങ​ളി​ല്ലെ​ന്നും ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ ശ​രി​യാ​യ പാ​ത തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മ്മി​പ്പി​ച്ചു. വി​ശി​ഷ്ടാ​തി​ഥി ഷെ​യ്ഖ് യൂ​സ​ഫ് അ​ൽ അ​ബ്ദു​ല്ല അ​ൽ സ​ബാ​ഹ് സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

പ്ര​മു​ഖ ക​രി​യ​ർ കോ​ച്ചും മു​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റും മേ​ള​യി​ലെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റി​ന്‍റെ റി​സോ​ഴ്സ് പേ​ഴ്സ​നു​മാ​യ ഡോ. ​എ​സ്.​രാ​ജു കൃ​ഷ്ണ​ൻ, തൊ​ഴി​ലി​ന് അ​നു​രൂ​പ​മാ​യ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ത​ന്‍റെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചു. പ്ര​ശ​സ്ത ക​രി​യ​ർ ഗു​രു​വും മേ​ള​യു​ടെ അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ​യും വ്യ​ക്തി​ഗ​ത കൗ​ണ്‍​സി​ലിം​ഗി​ന്‍റെ​യും മേ​ധാ​വി​യു​മാ​യ സ​ജി​ത്ത് തോ​മ​സ്, ക​രി​യ​ർ മാ​പ്പ്ഡ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ങ്കു​വ​ച്ചു. കോ​ളേ​ജ് യൂ​ണി​വേ​ഴ്സി​റ്റി എ​ക്സ്പോ ഒൗ​ദ്യോ​ഗി​ക​മാ​യി ഷെ​യ്ഖ് യൂ​സ​ഫ് അ​ൽ അ​ബ്ദു​ല്ല അ​ൽ സ​ബാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ഓ​ണ​റ​റി ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് അ​ബ്ദു​ൾ റ​ഹി​മാ​ൻ, ഇ​ന്ത്യ​ൻ​സ് ഇ​ൻ കു​വൈ​റ്റ് ഡ​യ​റ​ക്ട​ർ സു​നോ​ജ് ന​ന്പ്യാ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ക്ഷ​ണി​ക്ക​പ്പെ​ട്ട എ​ല്ലാ അ​തി​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യും മേ​ള​യു​ടെ പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​റു​മാ​യ സൂ​സ​ൻ ജോ​ർ​ജ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഡി​സം​ബ​ർ 9, 10 തീ​യ​തി​ക​ളി​ൽ അ​ഞ്ച് ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​നു​ക​ൾ ഡോ.​എ​സ്.​രാ​ജു കൃ​ഷ്ണ​ൻ ന​ട​ത്തി. ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ആ​ധു​നി​കാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള വ്യ​ത്യ​സ്ത തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും തൊ​ഴി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ങ്ങ​നെ ന​ട​ത്താ​മെ​ന്നും ല​ഭ്യ​മാ​യ വി​വി​ധ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും സെ​ഷ​നു​ക​ൾ വെ​ളി​ച്ചം ന​ൽ​കി. ച​ർ​ച്ച ചെ​യ്ത മി​ക്ക വി​വ​ര​ങ്ങ​ളും പു​തി​യ​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​വും വ​ള​രെ ഫ​ല​പ്ര​ദ​വു​മാ​യി​രു​ന്നു.

ഇ​രു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത് ക​രി​യ​ർ മാ​പ്പ് ചെ​യ്തു. ഈ ​വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും പ്ര​ശ​സ്ത ക​രി​യ​ർ ഗു​രു​വാ​യ സ​ജി​ത്ത് തോ​മ​സു​മാ​യി വ്യ​ക്തി​ഗ​ത കൗ​ണ്‍​സി​ലിം​ഗ് സെ​ഷ​നു​ക​ൾ​ക്ക് വി​ധേ​യ​രാ​യി. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും, അ​റി​വി​ന്‍റെ​യും ക​ഴി​വി​ന്‍റെ​യും വ്യ​ക്ത​മാ​യ ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന സ​മ​ഗ്ര​മാ​യ വി​ല​യി​രു​ത്ത​ൽ റി​പ്പോ​ർ​ട്ട് ക​രി​യ​ർ വി​ദ​ഗ്ധ​ൻ ന​ൽ​കി. തു​ട​ർ​ന്ന് ശ​രി​യാ​യ ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​വേ​ണ്ട മാ​ർ​ഗ​നി​ർ​ശ​ങ്ങ​ൾ ന​ൽ​കി.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത