• Logo

Allied Publications

Europe
വിജിൻ വർഗ്ഗീസിന്‍റെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ യു കെ ലോക കേരള സഭ
Share
ലണ്ടൻ: ബ്രിട്ടനിലെ ലിവർപൂളിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർത്ഥിയും കൊല്ലം ജില്ലയിലെ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂർ നീലാംവിളയിൽ വിവി നിവാസിൽ ഗീവർഗീസിന്റെ മകനുമായ വിജിൻ വർഗീസിന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ യു കെ ലോക കേരള സഭ.

വിജിൻ വർഗ്ഗീസിന്‍റെ ദുരൂഹ മരണത്തിൽ ശക്തമായ അന്വേഷണം ഉണ്ടാവണമെന്ന വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും മലയാളി സമൂഹത്തിന്റെയും ആവശ്യം ലോക കേരള സഭ ഏറ്റെടുക്കുകയായിരുന്നു. ഏജൻസികളിൽ നിന്നും തൊഴിൽ മേഖലയിൽ അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത മാനസിക സമ്മർദ്ധത്തിൽ വിജിൻ വർഗീസ് ജീവനൊടുക്കിയതാവാമെന്നാണ് സുഹൃത്തുക്കളുടെയും സമാന ജോലിയിടങ്ങളിൽ ഉള്ളവരുടെയും അഭിപ്രായം.

യു കെ യിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം മലയാളി ഏജൻസികൾ ഉൾപ്പെട്ട കൊടിയ ക്രൂരതകൾ പുറത്തു കൊണ്ടുവരുവാനും ശിക്ഷിക്കപ്പെടുവാനും ആഭ്യന്തരപ്രവാസി മന്ത്രാലയങ്ങൾ അന്വേഷിച്ചു തുടർനടപടികൾ ആവശ്യപ്പെട്ടുമാണ് യു കെ ലോക കേരള സഭ പ്രസ്താവന പുറപ്പെടുവിച്ചത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.