• Logo

Allied Publications

Europe
ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് നവ നേതൃത്വം; ടോം തോമസ് പ്രസിഡന്‍റ്, ജോബി ജോൺ സെക്രട്ടറി
Share
ബ്രാഡ്ഫോർഡ്: യുകെയിലെ തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ, ബ്രാഡ്ഫോർഡിലെയും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയുമായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് (ബിഎംഎ) പുതിയ നേതൃത്വം.

മുൻ യുക്മ ദേശീയ സമിതിയംഗം ടോം തോമസ് പ്രസിഡന്‍റായും, ജോബി ജോൺ സെക്രട്ടറിയായും, വർഗീസ് എബ്രഹാം (ഷിജോ) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറായി തുഷാര ജോഷി, ജോയിന്‍റ് സെക്രട്ടറിയായി റ്റീനുമോൾ ജോസ് എന്നിവരും എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി അനീഷ് പോൾ, എൽദോ ജോർജ്, ജിസ്മോൻ ജോൺ, സിലിയമോൾ അനീഷ് എന്നിവരെയും പൊതുയോഗം തെരഞ്ഞെടുത്തു.

മുൻ പ്രസിഡന്‍റ് ബാബു ലൂക്കോസിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡൻ്റ് രശ്മി ഡെന്നിസ് സ്വാഗതവും സെക്രട്ടറി ജോൺ മാർട്ടിൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ ബി എം എ യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി ഒന്നിന് വിപുലമായ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു.

ജനുവരി ഒന്നിന് പുതുവത്സര ദിനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് പുതുവത്സര ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ടോം തോമസ്, സെക്രട്ടറി ജോബി ജോൺ എന്നിവർ അറിയിച്ചു.

ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
സെഹിയോൻ യുകെ "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ.
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറി
അ​ധി​കാ​ര​ത്തി​ല്‍ ര​ണ്ട് പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി എ​ര്‍​ദോ​ഗാ​ന്‍.
അ​ങ്കാ​ര: തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ര്‍​ദോ​ഗാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ ഇ​രു​പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി.
ഡ​ബ്ലി​നി​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന നോ​ന്പുകാ​ല ധ്യാ​നം മാ​ർ​ച്ച് 24 മുതൽ.
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നോ​ന്പുകാ​ല ധ്യാ​നം 2023 മാ​ർ​ച്ച് 24, 25, 26, (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ