• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിയ്ക്കല്‍ കരോള്‍ സന്ധ്യ ഡിസം. 17 ന്
Share
ഫ്രാങ്ക്ഫര്‍ട്ട്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ സഭകളുടെ (സിറോ മലബാര്‍ സഭ, സിറോ മലങ്കര സഭ, യക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ , മാര്‍ത്തോമാ സഭ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ) ആഭിമുഖ്യത്തില്‍ ആദ്യമായി ഒരു എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ ഡിസം. 17 ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് പ്രിയുംഗസ്ഹൈമിലെ സെന്റ് ക്രിസ്ററഫോറസ് പള്ളിഹാളില്‍ നടക്കും.

ഇന്ത്യയില്‍ നിന്നുള്ള സഭകളുടെ ഈ കൂട്ടായ്മയ്ക്ക് സീറോ മലങ്കര സഭയുടെ ഫാ. സന്തോഷ് തോമസ് ചീഫ് കോഡിനേറ്ററായി മറ്റെല്ലാ സഭാ വികാരിമാരും പ്രധിനിധികളും അംഗങ്ങളായിട്ടുള്ള കമ്മിറ്റി നേതൃത്വം നല്‍കും.

ഫ്രാങ്ക്ഫര്‍ട്ടിലെ Muttersprachliche Gemeinden Referentin (മറ്റ് മാതൃഭാഷകളുള്ള ക്രിസ്ത്യന്‍ സഭകളുടെ ഉപദേശക) ഡോ. ബ്രിജിറ്റ സാസ്സിന്‍, ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ഫ്രാന്‍സിസ്കൂസ് പള്ളി വികാരി ഫാ. ഹാന്‍സ് മയര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഇടവക അംഗങ്ങള്‍ക്ക് മാത്രമേ ഹാളില്‍ പ്രവേശനം നല്‍കൂ.

വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:

Fr. Santhosh Thomas: +49 17680383083
Fr. Thomas Vattukulam: +49 15735461964
Fr. Paul P George: +43 677 62788456
Fr. Johnson M. John: + 49 15143592237
Fr. Rohith Skariah Georgy: +49 17661997521.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​