• Logo

Allied Publications

Americas
ലോ​സ് ആ​ഞ്ച​ല​സ് പ്ര​ഥ​മ വ​നി​താ മേ​യ​റാ​യി കേ​ര​ണ്‍ ബാ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Share
ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സ് മേ​യ​റാ​യി കേ​ര​ണ്‍ ബാ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഡി​സം​ബ​ർ 11 ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്. സി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ബ്ലാ​ക്ക് വ​നി​ത മേ​യ​ർ പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന​ത്.

ഈ ​ച​രി​ത്ര മു​ഹൂ​ർ​ത്തി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സും എ​ത്തി​യി​രു​ന്നു. സി​റ്റി നേ​രി​ടു​ന്ന പാ​ർ​പ്പി​ട പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക എ​ന്ന് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നു​ശേ​ഷം മേ​യ​ർ പ​റ​ഞ്ഞു.

സി​റ്റി​യു​ടെ തെ​രു​വോ​ര​ങ്ങ​ളി​ൽ 40,000 പേ​രാ​ണു ഭ​വ​ന​ര​ഹി​ത​രാ​യി ക​ഴി​യു​ന്ന​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും ജ​ന​നി​ബി​ഡ​മാ​യ സി​റ്റി എ​ന്ന ദു​ഷ്പേ​ര് ലോ​സ് ആ​ഞ്ച​ല​സി​നാ​ണു​ള്ള​ത് എ​ന്ന​ത് യ​ഥാ​ർ​ത്ഥ്യ​മാ​ണെ​ന്നും എ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. 2020 നേ​ക്കാ​ൾ 1.7 ശ​ത​മാ​നം കൂ​ടു​ത​ൽ ഭ​വ​ന​ര​ഹി​ത​രാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. അ​ടു​ത്ത വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ഇ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നു മേ​യ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ് ഉ​ള്ള​തെ​ന്നും ഈ ​ബ​ന്ധം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​ലു സി​റ്റി​ക​ളു​ടെ (ന്യു​യോ​ർ​ക്ക് എ​റി​ക് ആം​ഡം​സ്) ഷി​ക്കാ​ഗോ ലോ​റി ലൈ​റ്റ് ഫു​ട്ട്) ഹൂ​സ്റ്റ​ണ്‍ സി​ൽ​വ​സ്റ്റ​ർ ട​ർ​ണ​ർ, മേ​യ​ർ​മാ​ർ ക​റു​ത്ത വ​ർ​ഗ​ക്കാ​രാ​ണ്.

ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട
ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി. ​സ്റ്റേ​ൺ ചെ​യ​ർ ചു​മ​ത​ല നി​ക്കി ഹേ​ലി​ക്ക്.
സൗ​ത്ത് ക​രോളി​ന: ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി.
മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർക്ക്​: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ