• Logo

Allied Publications

Middle East & Gulf
കെ​കെ​പി​എ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി :കു​വൈ​റ്റ് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര പ​രി​പാ​ടി ന​ട​ത്ത​പ്പെ​ട്ടു. ശി​ശു​ദി​ന​ത്തി​ൽ വ​ർ​ണ്ണം 22 എ​ന്ന പേ​രി​ൽ സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ വ​ച്ചു 250 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കെ​കെ​പി​എ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ൾ​ക്ക് നെ​ഹ്റു സ്മാ​ര​ക ട്രോ​ഫി​ക​ളും, പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ്രോ​ഗ്രാ​മി​ൽ സ​മ്മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ പു​ത്തെ​ൻ പാ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നസ​മ്മാ​ന​ദാ​ന​ത്തി​ന്‍റെ ഉ​ദ്ഘ​ട​ന ക​ർ​മ്മം ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലൂ​സി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ റ​വ​റ​ന്‍റ് ഫാ​ദ​ർ ഗി​വ​ർ​ഗീ​സ്, ക്രി​സ്മ​സ് പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി. പ്രോ​ഗ്രാം ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ നൈ ​നാ​ൻ ജോ​ണ്‍, പ്രോ​ഗ്രാം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ വി​നു മാ​വി​ള​യി​ൽ, ട്ര​ഷ​റ​മാ​രാ​യ സ​ജീ​വ് ചാ​വ​ക്കാ​ട്, ബൈ​ജു ലാ​ൽ, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം അ​ബ്ദു​ൽ ക​ലാം മൗ​ല​വി,, ശി​വ​കു​മാ​ർ തി​രു​വ​ല്ല, ശ്രീ​മ​തി ജെ​സ്ന ഷം​സീ​ർ, എ​നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശീ​ല ക​ണ്ണൂ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സാ​റാ​മ്മ ജോ​ണ്‍​സ് ച​ട​ങ്ങി​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍
ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​നു കീ​ഴി​ലെ ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ല്‍ ‘ഫ​ത്ഹേ മു​ബാ​റ​ക്’ എ​ന്ന പേ​രി​ൽ പ്ര​വേ​ശ​
ഒ​മാ​നി​ൽ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക് പ​രി​ക്ക്.
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കു​ത്തൊ​ഴി​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്ക്.
ഇ​റാ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം; ഇ​ന്ത്യാ​ക്കാ​രെ വി​ട്ട​യ​യ്ക്കാ​ത്ത​ത് മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ക​പ്പ​ലി​ലെ 17 ഇ​ന്ത്യ​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ അം​ബാ
യു​എ​ഇ​യി​ൽ ക​ന​ത്ത മ​ഴ, റെ​ഡ് അ​ല​ർ​ട്ട്; വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: ദു​ബാ​യി​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ല്‍ നി​ന്ന് യു​എ​ഇ​യി​ലേ​ക്കു​ള്ള മൂ​ന്നു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി.