• Logo

Allied Publications

Europe
പ​ൻ​റ്റാ​സാ​ഫി​ൽ ത്രി​ദി​ന കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും
Share
പ​ൻ​റ്റാ​സാ​ഫ്: ഡി​വൈ​ൻ യു​കെ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​യി​ൽ​സി​ലെ പ​ൻ​റ്റാ​സാ​ഫി​ൽ മൂ​ന്നു ദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള "കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ’ ധ്യാ​ന​വും, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ശു​ശ്രു​ഷ​ക​ളും ഡി​സം​ബ​ർ 16 മു​ത​ൽ 18 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

തി​രു​പ്പി​റ​വി​ക്കു ആ​മു​ഖ​മാ​യു​ള്ള നോ​ന്പു​കാ​ല​ത്ത്, ആ​ൽ​മീ​യ ന​വീ​ക​ര​ണ​ത്തി​നും വി​ശു​ദ്ധി​യി​ൽ ഒ​രു​ങ്ങി​കൊ​ണ്ടു ഉ​ണ്ണി​യേ​ശു​വി​നെ കു​ടും​ബ​ങ്ങ​ളി​ൽ വ​ര​വേ​ൽ​ക്കു​വാ​നും, കു​ട്ടി​ക​ൾ​ക്കു ആ​ൽ​മീ​യ വ​ള​ർ​ച്ച​ക്കു​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ധ്യാ​ന ശു​ശ്രു​ഷ​ക​ൾ ഡി​സം​ബ​ർ 16 നു ​വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.

പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും, വി​ൻ​സ​ൻ​ഷ്യ​ൽ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ​ഭാം​ഗ​വും പ​ൻ​റ്റാ​സാ​ഫ് ഡി​വൈ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ വി​സി, കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം ന​യി​ക്കു​ന്ന​താ​ണ്.

ഡി​സം​ബ​ർ 16 നു ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​ആ​രം​ഭി​ക്കു​ന്ന ധ്യാ​ന​ശു​ശ്രു​ഷ 18നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ സ​മാ​പി​ക്കും.

ദൈ​വി​ക അ​നു​ഗ്ര​ഹ പ​രി​പാ​ല​ന​ത്തി​നും, കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ​ത്തി​നും അ​വ​സ​രം ഒ​രു​ങ്ങു​ന്ന തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി പ​ൻ​റ്റാ​സാ​ഫ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും 01352 711053, 07417 494277

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.