• Logo

Allied Publications

Middle East & Gulf
വി​ത്സ​ണ്‍ മൈ​ക്കി​ളി​നു കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ഒ​ല​യ്യ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ വി​ത്സ​ണ്‍ മൈ​ക്കി​ളി​ന് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി സൗ​ദി​യി​ലു​ള്ള വി​ത്സ​ണ്‍ മാ​റാ​സി അ​ൽ​ശ​ർ​ഖ് ട്രേ​ഡിം​ഗി​ൽ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​യാ​ണ് വി​ത്സ​ണ്‍ മൈ​ക്കി​ൾ.

യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നി​യാ​സ് ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​മീം മേ​ലേ​തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ സ​ജി​ത്ത് കെ.​പി, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, മ​ലാ​സ് ഏ​രി​യ ട്ര​ഷ​റ​ർ നൗ​ഫ​ൽ ഉ​ള്ളാ​ട്ട്ചാ​ലി, മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ജ​വാ​ദ് പ​രി​യാ​ട്, കു​ടും​ബ​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും, മ​ലാ​സ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വു​മാ​യ ഫ​സീ​ല നാ​സ​ർ, മ​ലാ​സ് ഏ​രി​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റ​ഫീ​ഖ് പി ​എ​ൻ എം, ​കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം വി​ദ്യ, യൂ​ണി​റ്റ് ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​നീ​ഷ് കെ ​കെ, പ്ര​ശാ​ന്ത് ബി, ​വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ർ പി, ​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​ലൈ​മാ​ൻ പേ​ര​നോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റി​ലെ മു​തി​ർ​ന്ന അം​ഗം കു​ഞ്ഞു മു​ഹ​മ്മ​ദ് കാ​ളി​യ​ത്ത് വി​ത്സ​ണ് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് വി​ത്സ​ണ്‍ മൈ​ക്കി​ൾ ന​ന്ദി പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത