• Logo

Allied Publications

Americas
ഏ​ലി​ക്കു​ട്ടി തോ​മ​സ് പു​ല്ലാ​പ്പ​ള്ളി​ൽ അ​ന്ത​രി​ച്ചു
Share
കോ​ട്ട​യം: കു​റു​പ്പു​ന്ത​റ പു​ല്ലാ​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ തോ​മ​സ് ജോ​സ​ഫി​ന്‍റെ (കു​ഞ്ഞ​ച്ച​ൻ) ഭാ​ര്യ ഏ​ലി​ക്കു​ട്ടി തോ​മ​സ് (92)അ​ന്ത​രി​ച്ചു. പ​രേ​ത മാ​ൻ​വെ​ട്ടം ത​ലോ​ടി​ൽ കു​ടും​ബാം​ഗം.

സം​സ്കാ​ര​ശു​ശ്രു​ഷ​ക​ൾ ഡി​സം​ബ​ർ 14 ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​സ്വ​വ​സ​തി​യി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ശു​ശ്രു​ഷ​ക​ൾ കു​റു​പ്പു​ന്ത​റ മ​ണ്ണാ​റ​പ്പാ​റ സെ​യി​ന്‍റ് സേ​വി​യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. പ​ള്ളി സെ​മി​ത്തേ​രി​യി​ലെ കു​ടും​ബ​ക്ക​ല്ല​റ​യി​ൽ സം​സ്ക​രി​ക്കും.

കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോ​സ് ആ​ഞ്ച​ല​സ് പ്ര​സി​ഡ​ന്‍റ് ടോ​മി തോ​മ​സ് പു​ല്ലാ​പ്പ​ള്ളി​ൽ, സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് കോ​ണ്‍​ഗ്ര​സ് യു​എ​സ്എ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കു​ട്ടി തോ​മ​സ് പു​ല്ലാ​പ്പ​ള്ളി​ൽ, വ​ത്സ​മ്മ, ജോ​ളി​ച്ച​ൻ തോ​മ​സ് പു​ല്ലാ​പ്പ​ള്ളി​ൽ, മേ​രി​യ​മ്മ, സെ​ലി​ൻ, മി​നി, ദീ​പ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

മ​രു​മ​ക്ക​ൾ: ജോ​സ​ഫ് ചാ​ത്തു​കു​ളം, തോ​മ​സ് കു​ന്നു​മ്മം തൊ​ട്ടി​യി​ൽ, സെ​ബാ​സ്റ്റ്യ​ൻ പു​തു​പ്പ​ള്ളി​ൽ, മേ​രി​ക്കു​ട്ടി പ​ഴ​യം​കോ​ട്ടി​ൽ, രാ​ജി​മോ​ൾ നെ​ടു​ന്പാ​റ, ജ​സ്റ്റി​ൻ കാ​പ്പി​ൽ, ദീ​പ ഉ​പ്പാം​ത​ടം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജോ​ർ​ജ് കു​ട്ടി പു​ല്ലാ​പ്പ​ള്ളി​ൽ 5626503641.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.