• Logo

Allied Publications

Middle East & Gulf
വയുഗം ചെസ് ടൂർണമെന്‍റ് സമാപിച്ചു; പ്രവീൺ വാസുദേവ് ചാമ്പ്യൻ
Share
ദമാം: നവയുഗം സാംസ്ക്കാരിക വേദിയുടെ വാർഷിക പരിപാടിയായ "നവയുഗസന്ധ്യ2K22" ന്റെ ഭാഗമായി പ്രവാസികൾക്കായി നവയുഗം കായികവേദി സംഘടിപ്പിച്ച ചെസ് ടൂർണമെന്‍റ് വിജയകരമായി പര്യവസാനിച്ചു. ദമ്മാമിൽ നിന്നുള്ള പ്രവീൺ വാസുദേവ് ടൂർണമെന്‍റ് വിജയിയായി.

ദമ്മാം ബേ ലീഫ് റെസ്റ്റാറന്‍റ് ഹാളിൽ നടന്ന ചെസ് ടൂർണമെന്‍റ് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ നവയുഗം കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ ദാസൻ രാഘവൻ, ബിജു വർക്കി, ഗോപകുമാർ, സജീഷ് പട്ടാഴി. സനു മഠത്തിൽ, മധു പാലക്കാട്, കൃഷ്ണൻ എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.

പ്രാഥമിക നോക്ക്ഔട്ട് റൗണ്ടുകളും, സെമി ഫൈനൽ മത്സരങ്ങളും പിന്നിട്ട് നടന്ന, വാശിയേറിയ ഫൈനൽ മത്സരത്തിൽ പ്രവീൺ വാസുദേവ്, കോബാറിൽ നിന്നുള്ള നിഖിൽ ബെന്നിയെ പരാജയപ്പെടുത്തി ടൂർണമെന്‍റ് ല വിജയി ആയി

നവയുഗം കായികവേദി കേന്ദ്രനേതാക്കളായ സാജൻ ജേക്കബ്, സന്തോഷ്‌ ചങ്ങോലിക്കൽ, രചിൻ ചന്ദ്രൻ കെവിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടൂർണ്ണമെന്‍റ് വിജയിയ്ക്കും, റണ്ണർഅപ്പിനും "നവയുഗസന്ധ്യ2K22" ന്റെ വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് കായികവേദി ഭാരവാഹികൾ അറിയിച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​
51,000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ്: 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീട്ട
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.