• Logo

Allied Publications

Americas
യുഎസ് കുടിയേറ്റനിരക്കിൽ വൻ വർധന
Share
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ക​​​​ഴി​​​​ഞ്ഞ ​​​​സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ​​​​യു​​​​ള്ള പ​​​​ന്ത്ര​​​​ണ്ടു​​​​മാ​​​​സ​​​ത്തി​​​നി​​​ടെ യു​​​​എ​​​​സി​​​​ലേ​​​ക്കു കു​​​​ടി​​​​യേ​​​​ റിയത് ഏ​​​​ക​​​​ദേ​​​​ശം പ​​​​ത്തു​​​​ല​​​​ക്ഷ​​​​ത്തോ​​​​ളം വി​​​​ദേ​​​​ശി​​​​ക​​​​ൾ.

പ​​​​തി​​​​ന​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കാ​​​​ണി​​​​തെ​​​​ന്ന് യു​​​​എ​​​​സ് സി​​​​റ്റി​​​​സ​​​​ൺ​​​​ഷി​​​​പ്പ് ആ​​​​ൻ​​​​ഡ് ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ് (യു​​​​എ​​​​സ്‌​​​​സി​​​​ഐ​​​​എ​​​​സ്) അ​​​​റി​​​​യി​​​​ച്ചു. പ​​​ന്ത്ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​നി​​​ടെ19.75 ല​​​​ക്ഷം അ​​​​പേ​​​​ക്ഷ​​​​ക​​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ഇ​​​തി​​​ൽ 9.67 അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കു പൗ​​​ര​​​ത്വം ന​​​ൽ​​​കി.

കു​​​​ട്ടി​​​​ക​​​​ളെ​​​​ക്കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ ഇ​​​ത് 10.23 ല​​​​ക്ഷ​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നും യു​​​എ​​​സ്‌​​​സി​​​ഐ​​​എ​​​സ് അ​​​റി​​​യി​​​ച്ചു.രാ​​​​ജ്യ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ചു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ൾ ല​​​​ഭ്യ​​​​മ​​​​ല്ലെ​​​​ങ്കി​​​​ലും മൊ​​​ത്തം കു​​​ടി​​​യേ​​​റി​​​വ​​​രി​​​ൽ 1.13 ല​​​​ക്ഷം പേ​​​​ർ ( 14 ശ​​​​ത​​​​മാ​​​​നം) മെ​​​​ക്സി​​​​ക്കോ​​​​യി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ കു​​​ടി​​​യേ​​​റ്റ വി​​​സ ല​​​ഭി​​​ച്ച​​​ത് 57,043 ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കാ​​​ണ്. മൊ​​​ത്തം കു​​​ടി​​​യേ​​​റി​​​യ​​​വ​​​രു​​​ടെ ഏ​​​ഴു​​​ശ​​​ത​​​മാ​​​നം വ​​​രു​​​മി​​​ത്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​