• Logo

Allied Publications

Europe
ചാൾസ് രാജാവ് ഗുരുദ്വാര സന്ദർശിച്ചു
Share
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ചാ​ൾ​സ് രാ​ജാ​വ് ല​ണ്ട​നു സ​മീ​പം ലൂ​ട്ട​നി​ലെ സി​ക്ക് ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ച്ചു. ത​ല​യി​ൽ തൂ​വാ​ല കെ​ട്ടി​വ​ന്ന രാ​ജാ​വി​ന്, ബ്രി​ട്ടീ​ഷ്, നി​ഷാ​ൻ സാ​ഹി​ബ് പ​താ​ക​ക​ൾ ഏ​ന്തി​യ സി​ക്ക് സ​മൂ​ഹം ഊ​ഷ്മ​ള സ്വീ​ക​ര​ണം നൽ​കി.

കോ​വി​ഡ് കാ​ല​ത്ത് ഗു​രു​ദ്വാ​ര ന​ട​ത്തിയ സേ​വ​ന​ങ്ങ​ളെ രാ​ജാ​വ് പ്ര​ശം​സി​ച്ചു. ഗു​രു​ദ്വാ​ര ആ​രം​ഭി​ച്ച വാ​ക്സി​ൻ ക്ലി​നി​ക് ഇ​ത്ത​ര​ത്തി​ൽ ബ്രി​ട്ട​നി​ൽ ആ​ദ്യ​ത്തേ​താ​യി​രു​ന്നു.

അ​ഞ്ചു ല​ക്ഷ​ത്തോ​ളം വ​രു​ന്ന സി​ക്കു​കാ​ർ ബ്രി​ട്ടീ​ഷ് ജ​ന​സം​ഖ്യ​യു​ടെ ഒ​രു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വ​രും.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.