• Logo

Allied Publications

Europe
ബ്രി​ട്ട​നി​ൽ ഇ​ന്ത്യൻ ഇ വി​സ പു​ന:​സ്ഥാ​പി​ച്ചു
Share
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പൗ​രന്മാർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​വീ​സ (ഇ​ല​ക്ട്രോ​ണി​ക് വി​സ) പു​നഃ​സ്ഥാ​പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ന്നോ​ണം ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​തീ​രു​മാ​നം.

വീ​സ സെ​ന്‍റ​റു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​തെ​യും അ​പ്പോ​യ്ന്‍റ്മെ​ന്‍റും മാ​സ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പും ഒ​ഴി​വാ​ക്കി ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ച്ചാ​ലു​ട​ൻ ഇ​ല​ക്ട്രോ​ണി​ക് വീ​സ ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ല​ണ്ട​ൻ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മി​ഷ​ണ​ർ വി​ക്രം കെ. ​ദ്വ​രെ​സ്വാ​മി​യാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നം ഒൗ​ദ്യോ​ഗി​ക​മാ​യി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്. ഇ​വീ​സ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സി​സ്റ്റ​വും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്പോ​ൾ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ഹൈ​ക്ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു.

2014ൽ ​മു​ത​ൽ ന​ട​പ്പാ​ക്കി​യി​രു​ന്ന ഇ​വീ​സ സം​വി​ധാ​നം കോ​വി​ഡ് പാ​ൻ​ഡ​മി​ക്കി​നെ​ത്തു​ട​ർ​ന്ന് 2021 മാ​ർ​ച്ചി​ലാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വീ​സ ല​ഭി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ ബ്രി​ട്ട​നി​ലെ പ​ത്ത് വീ​സ സെ​ന്‍റ​റു​ക​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും നേ​രി​ട്ടു ഹാ​ജ​രാ​കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​കും.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്