• Logo

Allied Publications

Europe
യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷം ജ​നു​വ​രി 14ന്
Share
ബ്രി​സ്റ്റോ​ൾ: പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഒ​ട്ടേ​റെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള അ​സോ​സി​യേ​ഷ​ന്‍റെ ദ​ശാ​ബ്ദി ആ​ഘോ​ഷം ന​ട​ക്കു​ക​യാ​ണ്. ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ​ർ​ഗ​സ​ന്ധ്യ എ​ന്ന സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം യു​ബി​എം​എ​യു​ടെ മു​തി​ർ​ന്ന അം​ഗ​മാ​യ മാ​ത്യു ചി​റ​യ​ത്തി​ന് ന​ൽ​കി. യു​ബി​എം​എ പ്ര​സി​ഡ​ന്‍റ്് ജോ​ണ്‍ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ജ​നു​വ​രി 14ന് ​ബ്രി​സ്റ്റോ​ളി​ലെ ഫി​ൽ​ട​ണ്‍ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വൈ​കി​ട്ട് നാ​ലി​നാ​ണ് പ​രി​പാ​ടി.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സോ​ൾ ബീ​ട്സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ഗാ​ന​മേ​ള​യും, ബോ​ളി​വു​ഡ് ഡാ​ൻ​സ് ടീ​മി​ന്‍റെ പ​രി​പാ​ടി​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റും ഒ​രു​ക്കു​ന്നു.

പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട്ഗേ​ജ് അ​ഡ് വൈ​സിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​ൻ​ഫി​നി​റ്റി മോ​ർ​ട്ട്ഗേ​ജാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സേ​ഴ്സ്. പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് യു​ബി​എം​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ബീ​ന മെ​ജോ എ​ന്നി​വ​ർ അ​റി​യി​ക്കു​ന്നു.

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന്.
ബർമിങ്ഹാം : ഫെബ്രുവരി മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററിൽ നടക്കും.
ജര്‍മനിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിച്ചു.
ബര്‍ലിന്‍:ജര്‍മ്മനിയിലെ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ഷത്തിന്റെ തുടക്കത്തില്‍ ജനുവരിയില്‍ 2.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ