• Logo

Allied Publications

Americas
കാ​ൽ​ഗ​റി എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഡി​സം​ബ​ർ 26ന്
Share
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ(​സി​ഇ​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ’ഗ്ലോ​റി​യ 2022’ ഡി​സം​ബ​ർ 26 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​ജേ​ർ​ണീ ച​ർ​ച്ച്, 10307 ഈ​മെ​ൻ റോ​ഡ് , കാ​ൽ​ഗ​റി നോ​ർ​ത്ത് വെ​സ്റ്റി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി തോ​മ​സ് ക​ള​രി​പ്പ​റ​ന്പി​ൽ ( പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് വ​ർ​ഗീ​സ്, ഷെ​ബി ജേ​ക്ക​ബ് , ജോ​ജി ജേ​ക്ക​ബ് ( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കോ​ഓ​ർ​ഡി​നേ​റ്റ·ാ​രാ​യി റോ​യ് അ​ല​ക്സ്, ലൈ​ജു ജോ​ർ​ജ് (കോ​ഓ​ർ​ഡി​നേ​റ്റ​റു·ാ​ർ), അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളാ​യി അ​ല​ക്സ് മാ​ത്യു , ചാ​ൾ​സ് മു​റി​യാ​ട​ൻ, ജി​നു വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കാ​ന​ഡ​യി​ലേ​ക്ക് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം.
ഒട്ടാവ: കാ​ന​ഡ​യി​ലേ​ക്ക് വ​രു​ന്ന അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ കൗ​മാ​ര​സം​ഘം ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച് കൂ​ട്ട​മാ​യെ​ത്തി​യ നൂ​റോ​ളം കൗ​മാ​ര​ക്കാ​ർ ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ചു
"അ​ങ്ക​ത്തി​നൊ​രു​ങ്ങി' മ​നോ​ജ് കു​മാ​ർ; പി​ന്തു​ണ​യു​മാ​യി മ​ല​യാ​ളി സ​മൂ​ഹ​വും.
ഹൂ​സ്റ്റ​ൺ: മ​നോ​ജ് കു​മാ​ർ പൂ​പ്പാ​റ​യി​ൽ എ​ന്ന ത​നി മ​ല​യാ​ളി പേ​ര് ഇ​ന്ന് ഹൂ​സ്റ്റ​ണി​ലെ അ​മേ​രി​ക്ക​ക്കാ​രു​ടെ ഇ​ട​യി​ലും ത​രം​ഗ​മാ​കു​ന്നു.
നാ​സി പോ​ലീ​സു​കാ​ര​നെ ആ​ദ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞ് ട്രൂ​ഡോ.
ഒ​ട്ടാ​വ: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് നാ​സി പോ​ലീ​സു​കാ​ര​നാ​യി​രു​ന്ന യു​ക്രെ​യി​ൻ വം​ശ​ജ​നെ പാ​ർ​ല​മെ​ന്‍റി​ൽ ആ​ദ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പ