• Logo

Allied Publications

Americas
മു​ള​യു​മാ​യി പോ​ൾ വാ​ൾ​ട്ട് മ​ത്സ​ര​ത്തി​നെ​ത്തി​യ കാ​യി​ക താ​ര​ത്തി​ന് സ​ഹാ​യ​വു​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി
Share
ന്യൂ​യോ​ർ​ക്ക്: തി​രു​വ​ന്ത​പു​ര​ത്തെ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ പോ​ൾ വാ​ൾ​ട്ട് ചാ​ടാ​ൻ മ​ല​പ്പു​റം ആ​ല​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ നി​ന്നെ​ത്തി​യ മു​ഹ​മ്മ​ദ് നി​യാ​സ്, മു​ഹ​മ്മ​ദ് ഷി​ബി​ൻ എ​ന്നി​വ​ർ വെ​ട്ടി​യ എ​ടു​ത്ത മു​ള​യു​മാ​യി ട്രെ​യി​നി​ൽ ജ​ന​റ​ൽ കം​പാ​ർ​ട്മെ​ന്‍റി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ ര​ണ്ടും ഒ​ഫീ​ഷ്യ​ൽ​സി​ന്‍റെ അ​നു​വാ​ദം വാ​ങ്ങി മു​ള കൊ​ണ്ട് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക​യാ​യി​രു​ന്നു.

മ​റ്റു​ള്ള​വ​ര് ആ​ധു​നി​ക ഫൈ​ബ​ർ പോ​ൾ കൊ​ണ്ടാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മു​ക​ളി​ലേ​ക്ക് ചാ​ടു​ന്പോ​ൾ ഫൈ​ബ​ർ പോ​ൾ വ​ള​യു​ന്ന​ത് കൊ​ണ്ട് കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ ചാ​ടാ​ൻ ക​ഴി​യും എ​ന്നാ​ൽ ഫൈ​ബ​ർ പോ​ളി​ന് അ​ന്പ​തി​നാ​യി​രം രൂ​പ വ​രെ​യാ​ണ് വി​ല. മ​ല​പ്പു​റ​ത്തി​ലെ മ​ൽ​സ്യ തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന് താ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത​ല്ല ഇ​ത്ര​യും തു​ക. ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ ഉ​പ​യോ​ഗി​ച്ച മു​ള ചാ​ട്ട​ത്തി​നു ഇ​ട​ക്ക് പൊ​ട്ടി​പോ​യ​തി​നാ​ൽ വെ​ട്ടി​യെ​ടു​ത്ത പു​തി​യ മു​ള​യു​മാ​യാ​ണ് ര​ണ്ടു പേ​രും ജ​ന​റ​ൽ കം​പാ​ർ​ടു​മെ​ന്‍റി​ൽ തി​രു​വ​ന്ത​പു​ര​ത്തെ​നെ​ത്തി​യ​ത്. ഒ​രാ​ൾ​ക്ക് മൂ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ക​യും ചെ​യി​തു.

സം​സ്ഥാ​ന കാ​യി​ക മേ​ള റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ കൈ​ര​ളി ടി​വി റി​പ്പോ​ർ​ട്ട​ർ രാ​ജ് കു​മാ​ർ ഇ​വ​രു​ടെ സ്റ്റോ​റി റി​പ്പോ​ർ​ട്ട് ചെ​യി​തു ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ ബേ​ബി ഉൗ​രാ​ളി​ൽ കൈ​ര​ളി യു​എ​സ് പ്ര​ധി​നി​ധി ജോ​സ് കാ​ടാ​പു​റം വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ സ്പോ​ർ​ട്സി​നോ​ട് അ​തീ​വ ത​ൽ​പ​ര​നാ​യ ബേ​ബി അ​വ​ർ​ക്കു​ള്ള ഫൈ​ബ​ർ പോ​ൾ മേ​ടി​ക്കാ​നു​ള്ള അ​ര​ല​ക്ഷം രൂ​പ​യും പോ​ക്ക​റ്റ് മ​ണി​യാ​യി 200 ഡോ​ള​റും സ​മ്മാ​നി​ച്ചു.

കാ​യി​ക താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് നി​യാ​സ് മു​ഹ​മ്മ​ദ് ഷി​ബി​ൻ കൈ​ര​ളി തി​രു​വ​ന്ത​പു​രം ഓ​ഫീ​സി​ൽ വ​രു​ത്തി തു​ക ന​ൽ​കി​യ​തു തീ​ർ​ത്തും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. ത​ങ്ങ​ളു​ടെ ഇ​ല്ലാ​യ്മ റി​പ്പോ​ർ​ട്ട് ചെ​യി​ത കൈ​ര​ളി​യോ​ടും ഇ​ല്ലാ​യ്മ ക​ണ്ട​റി​ഞ്ഞ സ​ഹാ​യി​ച്ച ബേ​ബി ഉൗ​രാ​ളി​യോ​ടും മു​ഹ​മ്മ​ദ് നി​യ​സും മു​ഹ​മ്മ​ദ് ശി​ബി​ലും ന​ന്ദി പ​റ​ഞ്ഞു .കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഭാ​വി​യി​ൽ മെ​ഡ​ൽ നേ​ടാ​ൻ ഇ​ട​വ​രു​മെ​ന്നു അ​വ​രു​ടെ സ്പോ​ർ​ട്സ് അ​ധ്യാ​പ​ക​ൻ ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. ച​ട​ങ്ങി​ന് സാ​ക്ഷി​യാ​കാ​ൻ കൈ​ര​ളി ഫി​നാ​ൻ​സ് ഹെ​ഡ് വെ​ങ്കി​ട്ട​രാ​മ​ൻ, കൈ​ര​ളി ന്യൂ​സ് ഡ​യ​റ​ക്ട​ർ എ​ൻ .പി ​ച​ന്ദ്ര​ശേ​ഖ​ര​ൻ , മാ​ർ​ക്ക​റ്റിം​ഗ് സീ​നി​യ​ർ ര​മേ​ശ് ,എ​ച് ആ​ർ വി​ഭാ​ഗം മു​ഹ​മ്മ​ദ് ആ​രി​ഫ് ന്യൂ​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ ശ​ര​ത് ച​ന്ദ്ര​ൻ എ​ന്നി​വ​ർ കൈ​ര​ളി തി​രു​വ​ന്ത​പു​രം സ്റ്റു​ഡി​യോ​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12