• Logo

Allied Publications

Middle East & Gulf
അ​ജ്പാ​ക് ട്രാ​വ​ൻ​കൂ​ർ നെ​ടു​മു​ടി വേ​ണു സ്മാ​ര​ക ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ൻ​റ് ആ​വേ​ശ​ഭ​രി​ത​മാ​യി
Share
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, കു​വൈ​റ്റ് (അ​ജ്പാ​ക്)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദി ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി കോ​ർ​ട്ടി​ൽ ഡി​സം​ബ​ർ 2ന് ​സം​ഘ​ടി​പ്പി​ച്ചു. കാ​യി​ക രം​ഗ​ത്ത് അ​ജ്പാ​ക് ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ൽ കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ നൂ​റ്റി​മു​പ്പ​ത് ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. പ​ത്തു കോ​ർ​ട്ടു​ക​ളി​ലാ​യി ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന​മ​ത്സ​ര​ത്തി​ൽ ഇ​ൻ​ട്രാ ആ​ല​പ്പു​ഴ, ബി​ഗി​നേ​ഴ്സ്, ലോ​വ​ർ ഇ​ന്‍റ​ർ മീ​ഡി​യ​റ്റ്, ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ്, എ​ബൗ​വ് ഫോ​ർ​ട്ടി, അ​ഡ്വാ​ൻ​സ് എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ച്ച ടീ​മി​ന് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലെ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ബാ​ബു പ​ന​ന്പ​ള്ളി , ബി​നോ​യ് ച​ന്ദ്ര​ൻ, കു​ര്യ​ൻ തോ​മ​സ് , മാ​ത്യു ചെ​ന്നി​ത്ത​ല, സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം, അ​നി​ൽ വ​ള്ളി​കു​ന്നം, ബി​ജു ജോ​ർ​ജ്, അ​ശോ​ക​ൻ വെ​ണ്മ​ണി, അ​ല​ക്സ് കോ​ശി, പ്ര​ദീ​പ് ജോ​സ​ഫ്, ഷി​ജോ തോ​മ​സ്, വി​നോ​ദ് ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​രി പ​ത്തി​യൂ​ർ, മ​നോ​ജ് പ​രി​മ​ണം, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സു​മേ​ഷ് കൃ​ഷ്ണ​ൻ, അ​ജി ഈ​പ്പ​ൻ , ജോ​ണ്‍ കൊ​ല്ല​ക​ട​വ്, സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, അ​നി​ത അ​നി​ൽ, ആ​നി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ജ്പാ​ക് സ്പോ​ർ​ട്സ് വിം​ഗ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ലി​ബു പാ​യി​പ്പാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ രാ​ഹു​ൽ ദേ​വ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

അ​ഡ്വാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ടോ​ണി, ന​സീ​ബ് (ഒ​ന്നാം സ്ഥാ​നം)​ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് സ​നൂ​ജ് , റി​നു വ​ര്ഗീ​സ് (ഒ​ന്നാം സ്ഥാ​നം), ലോ​വ​ർ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് അ​ബ്ദു​ൽ ഹ​സ്‌​സ​ൻ സെ​യി​ദ് സി​റാ​ജ്, സോ​ദി​ഖ് ഹ​മീ​ദ് (ഒ​ന്നാം സ്ഥാ​നം), എ​ബൗ​വ് ഫോ​ർ​ട്ടി വി​ഭാ​ഗ​ത്തി​ൽ തോ​മ​സ് കു​ന്നി​ൽ, ജോ​ബി മാ​ത്യു (ഒ​ന്നാം സ്ഥാ​നം ),ഇ​ന്‍റ​ർ ആ​ല​പ്പു​ഴ വി​ഭാ​ഗ​ത്തി​ൽ പ്ര​കാ​ശ് മു​ട്ടേ​ൽ, അ​ജി​ൻ (ഒ​ന്നാം സ്ഥാ​നം), ബി​ഗ​നേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ കോ​ശി മാ​ത്യു, ടോ​ണി ജോ​ർ​ജ് (ഒ​ന്നാം സ്ഥാ​നം) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

വി​ജ​യി​ക​ളാ​യ എ​ല്ലാ ടീ​മു​ക​ൾ​ക്കും ക്യാ​ഷ് അ​വാ​ർ​ഡും, ട്രോ​ഫി​യും ന​ൽ​കി.​ആ​യി​ര​ക്ക​ണ​ക്കി​ന് കാ​യി​ക​പ്രേ​മി​ക​ൾ​ക്കു ആ​വേ​ശ​മു​ണ​ർ​ത്തി മ​ത്സ​ര​ങ്ങ​ൾ വൈ​കി​ട്ട് പ​ത്തു​മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.