• Logo

Allied Publications

Americas
കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ ഫി​ല​ഡ​ൽ​ഫി​യ കേ​ര​ള സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​വേ​ദ​നം ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ൽ​കി. കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ നോ​ർ​ത്ത് അ​മേ​രി​ക്ക ക​സ്റ്റ​മ​ർ സ​ർ​വീ​സ് മാ​നേ​ജ​ർ ഷൈ​ലാ തോ​മ​സ്, കു​വൈ​റ്റ് എ​യ​ർ വെ​യ്സ് ലീ​ഗ​ൽ അ​ഡ്വൈ​സ്റ്റ​ർ അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ എ​ന്നി​വ​രു​മാ​യി പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് ആ​ന്‍റ് പൊ​ളി​റ്റി​ക്ക​ൽ അ​ഫ്ഫ​യേ​ഴ്സ് ചെ​യ​ർ​മാ​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ ജോ​സ് ആ​റ്റു​പു​റം, പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ എ​ന്നി​വ​രാ​ണ് നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് കൊ​ച്ചി​യ്ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വെ​യ്സി​ന്‍റെ സ​ർ​വീ​സി​ന് താ​ങ്ങാ​നാ​വാ​ത്ത വി​ധം യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്നു. ഫ്ളൈ​റ്റ് റ്റി​ക്ക​റ്റ് ചാ​ർ​ജും കൂ​ടി​യി​രി​ക്കു​ന്നു. ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കു​വൈ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ ഡ​യ​റ്ക്ട് അ​ഥ​വാ ക​ണ​ക്ഷ​ൻ ഫ്ളൈ​റ്റ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന പ​ക്ഷം, പെ​ൻ​സി​ൽ​വേ​നി​യാ, ഡെ​ല​വേ​ർ, സൗ​ത്ത് ജേ​ഴ്സി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും, മി​ഡി​ൽ ഈ​സ്റ്റിി​ലേ​ക്കും, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും.

അ​ടു​ത്ത ജ​നു​വ​രി​യി​ൽ കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ കാ​നാ​ഡ അ​മേ​രി​ക്കാ റീ​ജി​യ​ണ്‍ അ​ഡ്മി​നി​സ്റ്റ്റേ​ഷ​നു​മാ​യി ച​ർ​ച്ച​ക​ൾ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ജോ​സ് ആ​റ്റു​പു​റം പ​റ​ഞ്ഞു.

ഫി​ല​ഡ​ൽ​ഫി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഫി​ല​ഡ​ൽ​ഫി​യാ സി​റ്റി​യാ​ണ്. ഫി​ല​ഡ​ൽ​ഫി​യാ സി​റ്റി അ​ധി​കൃ​ത​ർ മു​ഖേ​ന ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ നി​ര​ന്ത​രം ന​ട​ത്തി​യ നി​വേ​ദ​ന യ​ജ്ഞ​മാ​ണ് ഖ​ത്ത​ർ എ​യ​ർ​വെ​യ്സി​ന്‍റെ ഫി​ല​ഡ​ൽ​ഫി​യാ കൊ​ച്ചി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഫി​ല​ഡ​ൽ​ഫി​യാ സി​റ്റി അ​ധി​കൃ​ത​രു​മാ​യും കു​വൈ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ ഫി​ല​ഡ​ൽ​ഫി​യാ കേ​ര​ളാ ഡ​റ​ക്റ്റ് സ​ർ​വീ​സ് യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ കൂ​ടി​ക്കാ​ഴ്ച​ക​ളും നി​വേ​ദ​ന​ങ്ങ​ളും തു​ട​രും.

ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത