• Logo

Allied Publications

Middle East & Gulf
സാ​ര​ഥി വ​നി​താ വേ​ദി കു​ക്ക് "N' ​റോ​ക്ക് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: വ​നി​ത​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​കാ​നാ​യി സാ​ര​ഥി കു​വൈ​റ്റ് വ​നി​താ​വേ​ദി സം​ഘ​ടി​പ്പി​ച്ച കൂ​ക്ക് "N' ​റോ​ക്ക് 2022 പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​ത സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് സാ​ര​ഥി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ര​ഥി അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ പാ​ച​ക മ​ത്സ​ര​മാ​യി​രി​ന്നു കൂ​ക്ക് "N' റോ​ക്ക് 2022 ഇ​ലെ പ്ര​ധാ​ന ഇ​നം. അ​റു​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ചെ​റു പ​ല​ഹാ​ര​ങ്ങ​ളും വി​വി​ധ ത​രം പാ​യ​സ​ങ്ങ​ളും ആ​യി​രി​ന്നു ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. രു​ചി​യി​ലും വൈ​വി​ധ്യ​ത്തി​ലും മു​ന്നി​ട്ടു നി​ന്ന വി​ഭ​വ​ങ്ങ​ളു​മാ​യാ​ണ് പ​ങ്കെ​ടു​ത്ത​വ​ർ എ​ത്തി​യ​ത്. സ്നാ​ക്ക്സ് ഇ​ന​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം പ്യാ​രി ഓ​മ​ന​ക്കു​ട്ട​ൻ (ഫ​ർ​വാ​നി​യ യൂ​ണി​റ്റ്), ര​ണ്ടാം സ​മ്മാ​നം ജി​നി ജ​യ​ൻ (അ​ബ്ബാ​സി​യ ഈ​സ്റ്റ് യൂ​ണി​റ്റ്), മൂ​ന്നാം സ​മ്മാ​നം ബി​ന്ദു ഷാ​ജ​ൻ (ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റ്) എ​ന്നി​വ​ർ നേ​ടി.

പാ​യ​സ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നി​സി​ൽ (ജ​ഹ്റ യൂ​ണി​റ്റ്), ര​ണ്ടാം സ​മ്മാ​നം ബി​ജു ഭാ​സ്ക​ർ (അ​ഹ​മ്മ​ദി യൂ​ണി​റ്റ്), മൂ​ന്നാം സ​മ്മാ​നം ര​ഞ്ജി​നി രാ​ജേ​ഷ് (അ​ബാ​സി​യ ഈ​സ്റ്റ് യൂ​ണി​റ്റ്) എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ വി​വി​ധ യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച ടീ​മു​ക​ൾ ഒ​ന്നി​നൊ​ന്നു മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​ച്ച​ത്. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഹ​സ്‌​സാ​വി സൗ​ത്ത് യൂ​ണി​റ്റ്, മം​ഗ​ഫ് വെ​സ്റ്റ്, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ടു, മൂ​ന്നു, കോ​ണ്‍​സ​ലേ​ഷ​ൻ പ്രൈ​സു​ക​ൾ​ക്കു അ​ർ​ഹ​രാ​യി.

കാ​ലാ​വ​സ്ഥാ മാ​റ്റം മൂ​ലം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന വി​വി​ധ ത​രം വൈ​റ​ൽ പ​നി​ക​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ​ങ്ങ​ളെ കു​റി​ച്ചും ഷീ​ബ അ​നീ​ഷ് ക്ലാ​സെ​ടു​ത്തു.

വ​നി​താ​വേ​ദി നേ​ര​ത്തെ ന​ട​ത്തി​യ ജ്ഞാ​നാ​മൃ​തം 2022 , ജ​ന​നി 2022 എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള മെ​മെ​ന്േ‍​റാ​സ് വി​ത​ര​ണ​വും, സ​മ്മാ​ന​ദാ​ന​വും ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ക​യു​ണ്ടാ​യി.
ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ജി​ത മ​നോ​ജി​ന്‍റെ ദൈ​വ​ദ​ശ​ക ആ​ലാ​പ​ന​ത്തോ​ട് കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക് മ​ഞ്ജു സു​രേ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബി​ഇ​സി മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ രാം​ദാ​സ് നാ​യ​ർ, ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​ണി​ക്ക​ർ, സാ​ര​ഥി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​ർ ആ​ശം​സ​ക​ൾ നേ​രു​ക​യു​ണ്ടാ​യി. പൗ​ർ​ണ​മി സം​ഗീ​തും, അ​രോ​മ സ​തീ​ഷും ആ​ങ്ക​റിം​ഗും വൃ​ന്ദ ജി​തേ​ഷ് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.