• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം സീ​നി​യോ​റ​ൻ ഫോ​റ​ത്തി​ന് പു​തു നേ​തൃ​ത്വം
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഉ​പ​സം​ഘ​ട​നാ​യ സീ​നി​യോ​റ​ൻ ഫോ​റ​ത്തി​ന്‍റെ ക്രി​സ്മ​സ് സം​ഗ​മം സാ​ൽ​ബൗ നി​ഡ​യി​ൽ കൂ​ടി. കോ​ശി മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് ബോ​ബി ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള എ​ന്നി​വ​ർ ക്രി​സ്മ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു പ്ര​സം​ഗി​ച്ചു. ഫോ​റ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​യാ​യ സി​റി​യ​ക് മു​ണ്ട​യ്ക്ക​ത​റ​പ്പേ​ൽ 2018 മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മ​നോ​ഹ​ര​ൻ ച​ങ്ങ​നാ​ത്ത്, ഡോ.​തോ​മ​സ് ത​റ​യി​ൽ, മ​ധു എ​ന്നി​വ​ർ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. എ​ഴു​പ​ത്തി​നാ​ലാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച ത​ങ്ക​മ്മ കൈ​നി​യ്ക്ക​ര​യ്ക്ക് സ​മാ​ജം പ്ര​സി​ഡ​ന്‍റ് ബൊ​ക്ക ന​ൽ​കി അ​നു​മോ​ദി​ച്ചു.

202324 വ​ർ​ഷ​ത്തി​ലെ ഫോ​റ​ത്തി​ന്‍റെ ഭാ​വി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു തീ​രു​മാ​നി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​ത്തി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഏ​ല​മ്മ മു​ണ്ട​യ്ക്ക​ത​റ​പ്പേ​ൽ, ടോ​ണി​സ​ണ്‍ ജോ​സ​ഫ്, കോ​ശി മാ​ത്യു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സി​റി​യ​ക് മു​ണ്ട​യ്ക്ക​ത​റ​പ്പേ​ൽ ന​ന്ദി പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.​ഫോ​ട്ടോ സെ​ഷ​ൻ ജോ​സ് നെ​ല്ലു​വേ​ലി​ൽ കൈ​കാ​ര്യം ചെ​യ്തു.​ല​ഘു​ഭ​ക്ഷ​ണ സ​ൽ​ക്കാ​ര​ത്തേ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം. 10 ന്

​കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം. 10 ന്(​ശ​നി) ബോ​ണാ​മ​സി​ലെ ഹൗ​സ് നി​ഡ​യി​ൽ ന​ട​ക്കും. പ​രി​പാ​ടി​യി​ലേ​യ്ക്ക് ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി ക്ഷ​ണി​യ്ക്കു​ന്ന​താ​യി സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.