Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ജോർജ് ജോണ്‍ കല്ലൂരിന് "എക്കോ’യുടെ ഹ്യൂമാനിറ്റേറിയൻ അവാർഡ്
Back To NRI Home
Forward This News
Click here for detailed news of all items
ന്യൂജേഴ്സി: നിശബ്ദമായ സേവന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ജോർജ് ജോണ്‍ കല്ലൂരിന് "എക്കോ’യുടെ ഹ്യൂമാനിറ്റേറിയൻ അവാർഡ്. ഒച്ചപ്പാടുകളൊന്നുമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിലപ്പെട്ട സംഭാവന നൽകുന്ന ന്യുയോർക്ക് ക്വീൻസ് ആസ്ഥാനമായ സംഘടനയാണ് എക്കോ (ECHOEnhance Community through Harmonious Outreach).
ദശാബ്ദങ്ങളായി ആരും അറിയാതെ സ്വന്തം പണം മുടക്കി ചാരിറ്റി പ്രവർത്തനം നടത്തുന്ന ജോർജ് ജോണിനു അവാർഡ് ലഭിക്കുന്പോൾ അത് ഏറ്റവും അർഹമായ കരങ്ങളിൽ തന്നെ എത്തുന്നു. ജോർജ് ജോണ്‍ പെട്ടെന്ന് ജനശ്രദ്ധയിൽ വന്നത് മജീഷ്യൻ മുതുകാടിന്റെ മാജിക് പ്ലാനറ്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാരംഭിച്ചപ്പോഴാണ്. മുതുകാട് തന്നെയാണ് ജോർജ് ജോണിന്റെ പ്രവർത്തനവും സഹായവും പുറത്തുവിട്ടത്.
തന്റെ നിശബ്ദമായ പ്രവർത്തനങ്ങൾ ജനങ്ങൾ അറിഞ്ഞതിൽ അദ്ദേഹത്തിന് ഖിന്നതയുണ്ടെങ്കിലും അതു കൂടുതൽ പേർക്ക് പ്രചോദനമാകുമെന്ന് എക്കോയുടെ സ്ഥാപകരിലൊരാളായ ഡോ. തോമസ് മാത്യു പറഞ്ഞു.
കൊട്ടാരക്കര തൃക്കണ്ണാമംഗലം സ്വദേശിയായ ജോർജ് ജോണ്‍ 39 വർഷം മുന്‍പ് അമേരിക്കയിൽ എത്തിയതാണ്. യോങ്കേഴ്സിലുള്ള സഹോദരി കുഞ്ഞമ്മ പാപ്പൻ ആയിരുന്നു സ്പോണ്സർ. ഇവിടെ വന്ന് പഠനം തുടർന്നു. പിന്നീട് കറക്ഷൻസ് ഓഫീസറായി. 1990കളിൽ പ്രമുഖ റിയൽട്ടർ ഡൊമിനിക് സാമുവേൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ക്ഷണിച്ചു. അങ്ങനെ 1994ൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടു വച്ചു. അവിടെ വിജയങ്ങൾ നേടാനായതോടെ 13 വർഷത്തിനുശേഷം 2000ൽ കറക്ഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഏർലി റിട്ടയർമെന്റ് എടുത്തു.
റിയൽ എസ്റ്റേറ്റ് രംഗത്തും കെട്ടിട നിർമാണ രംഗത്തും ശ്രദ്ധിച്ചു. വൈകാതെ വെസ്റ്റ് ചെസ്റ്ററിലെ സ്കാർസ്ഡെയ്ലിൽ സെഞ്ച്വറി 21 റോയൽ സ്ഥാപിച്ചു. വിജയങ്ങളിലേക്കു കുതിക്കുന്പോഴും നേട്ടങ്ങളിലൊന്നും മതിമറന്നില്ല. നേരത്തെ ചെറിയ സഹായങ്ങൾ ചെയ്തിരുന്ന സ്ഥാനത്ത് കൂടുതൽ സഹായം എത്തിക്കാൻ വിജയങ്ങൾ സഹായിച്ചു. ആദ്യകാലത്ത് കേരളത്തിൽ മാത്രമായിരുന്നു സഹായങ്ങൾ ചെയ്തിരുന്നതെങ്കിൽ പിന്നീടത് ബീഹാർ, ഒറീസ, ഡൽഹി, നേപ്പാൾ എന്നിവടങ്ങളിലേക്കും വ്യാപിപ്പിച്ചു. സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി അവിടെയൊക്കെ പോയപ്പോൾ കണ്ട ദുരിതങ്ങളാണ് അവിടെയും സഹായമെത്തിക്കാൻ കാരണമായത്. നാട്ടിൽ കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടറാണ്. ആശ്രയ മുഖേനയാണ് ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നത്.
മാതാപിതാക്കളായ കല്ലൂർ കെ.സി ജോണും, സാറാമ്മയും പരേതരാണ്. ഭാര്യ സൂസൻ ജോർജ് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ സൂപ്പർവൈസറാണ്. മൂത്തമകൾ സിമി ജോർജ്. ഭർത്താവ് ബെൻസൻ ഐസക്കിനും പുത്രി എലിസബത്ത് ഐസകിനുമൊപ്പം അലബാമയിൽ. ഇളയ പുത്രി ജൂലി ജോർജ് സ്പീച്ച് പതോളജിസ്റ്റ്.
നാൽപ്പതിൽപ്പരം ഏജന്റുമാർ സെഞ്ച്വറി 20 റോയലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. തനിക്ക് കഴിയുന്നത്രകാലം അത് നടത്തിക്കൊണ്ടു പോകും. തന്റെ ചെലവ് കഴിഞ്ഞ് എല്ലാം ചാരിറ്റിക്ക് എന്നതാണ് തീരുമാനം.
അവാർഡ് ദാന ചടങ്ങും വാർഷിക ഡിന്നർ മീറ്റിംഗും സംയുക്തമായി ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ വച്ച് (The Cotillion, 440 Jericho Turnpike, Jericho, NY 11753) പ്രൗഢഗംഭീരമായി നടത്തുവാനാണ് സംഘാടകർ ക്രമീകരണങ്ങൾ ചെയ്തു വരുന്നത്. പാട്ടും ഡാൻസും ആഘോഷങ്ങളും സന്പുഷ്ടവും രുചികരവുമായ ഭക്ഷണവും എല്ലാം ക്രമീകരിച്ചാണ് ഈ അവാർഡ് പരിപാടി വേറിട്ടൊരനുഭവമാക്കുവാൻ എക്കോ ഭാരവാഹികൾ ശ്രമിക്കുന്നത്. എക്കോയുടെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഒരു ഫണ്ട് റെയ്സിംഗ് പ്രോഗ്രാമായിട്ടാണ് പ്രസ്തുത ഡിന്നർ മീറ്റിംഗ് ക്രമീകരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എക്കോയുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് താൽപര്യമുള്ളവർക്ക് ഇതൊരു സുവർണാവസരമാണ്.
മലയാള സംഗീത ലോകത്തിനു മറ്റൊരു മുതൽകൂട്ടാകാവുന്ന ഭാവിയുടെ വാഗ്ദാനമായ അനുഗ്രഹീത യുവ ഗായകൻ നവനീത് ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ആദ്യകാല മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെയുള്ള ഒരു യാത്ര അവാർഡ് നിശയിൽ മുഖ്യ പരിപാടിയാണ് .
ഭവനങ്ങളിൽ ഏകാന്തത അനുഭവിക്കുന്ന സീനിയർ സിറ്റിസണ്‍സിനു ഒത്തു കൂടുന്നതിനും ആരോഗ്യ പരിപാലനത്തിനായി എക്സർസൈസ് ചെയ്യുന്നതിനുമായി രൂപീകരിച്ച ന്ധസീനിയർ വെൽനെസ്ന്ധ എന്ന പ്രൊജെക്റ്റ് ഇപ്പോൾ എക്കോ വിജയകരമായി നടത്തിവരുന്നു. സീനിയർ വെൽനെസ് പ്രോഗ്രാം കൂടുതൽ വിപുലീകരിക്കുന്നതിനാണ് എക്കോയുടെ ഇനിയുള്ള ഉദ്ദേശം. അതിനായുള്ള ധനശേഖരണത്തിനു കൂടിയാണ് ഡിന്നർ മീറ്റിംഗ് ക്രമീകരിക്കുന്നത്.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനുമായ ഫാ. ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ചു കേരളത്തിൽ ന്ധഹംഗർ ഹണ്ട്ന്ധ എക്കോ വളരെ ഭംഗിയായി നടത്തിവരുന്ന മറ്റൊരു പ്രൊജക്ടാണ്.
വ്യക്തിപരമായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന അധികം പേരും ന്ധവലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്ന്ധ എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാകയാൽ പബ്ലിസിറ്റിക്ക് താൽപര്യമില്ലാത്തവരാണ് എന്നതാണ് യാഥാർഥ്യം. എന്നാൽ സ്വന്തം അദ്ധ്വാനത്തിൽ നിന്നും അൽപ്പം മാറ്റി വച്ച് മറ്റുള്ളവരെ സഹായിക്കാൻ സ·നസ്സു കാണിക്കുന്നവരുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ വെളിപ്പെടുത്തിയാൽ മറ്റു പലർക്കും അതുപോലെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്നൊരു പ്രചോദനം ഉണ്ടാകും എന്ന് എക്കോ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു
അവാർഡ് സംബന്ധിച്ചും എക്കോയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപര്യമുള്ളവർ 5169024300 എന്ന നന്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org
യുവ തുർക്കി പ്രവീൺ തോമസ് ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഡോ.
നിക്കി ഹേലി,പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന് 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം
അന്റോയിൻ ഡ്രൈവിന
ഫിലഡല്ഫിയയില് ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12
ജോൺ മാത്യു ഫിലാഡൽഫിയയിൽ അന്തരിച്ചു
ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കി
ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങി
ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 29ന്
സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ്
സാലികുട്ടി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു
കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്ക് അവഗണന: കല കുവൈറ്റ്
ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് വിസകൾ നൽകണമെന്ന് യു എസ് കോൺഗ്രസിനോട് ഫിയകോന
കേരള കൾച്ചറൽ അസോസിയേഷൻ കാനഡ ടാലന്റ് ഷോ സംഘടിപ്പിക്കുന്നു
ലീല മാരേട്ട് വീണ്ടും ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു
വേൾഡ് മലയാളി കൗൺസിൽ ഓസ്റ്റിൻ പ്രോവിൻസ് അഡ്ഹോക് കമ്മിറ്റി
ഷിക്കാഗോ എസ്ബിഅസംപ്ഷന്‍ അലുംമ്നി ദേശീയ ഉപന്യാസ മത്സരം: രജിസ്ട്രേഷന് നീട്ടി
അലക്സ് വർഗീസ് കലിഫോർണിയയിൽ അന്തരിച്ചു
തോമസ് പള്ളിക്കൽ ഹൂസ്റ്റണിൽ അന്തരിച്ചു
ഫൊക്കാന വനിതാ ഫോറം ന്യൂയോർക്ക് റീജണിന് പുതു നേതൃത്വം
റ്റാന്പ സേക്രട്ട് ഹാർട്ട് ഇടവകയിൽ പുതിയ ദേവാലയ നിർമാണത്തിനുള്ള ധനശേഖരണത്തിന് ഉജ്ജ്വല തുടക്കം
ഡാളസിൽ ഐസ് മഴ, ജനജീവിതം സ്തംഭിച്ചു, റോഡ് ഗതാഗതം താറുമാറായി
മറിയാമ്മ ആൻഡ്രൂസ് അറ്റ്ലാന്റയിൽ അന്തരിച്ചു
ജോസഫ് കരോട്ട് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോന്പ് കാലധ്യാനം ന്യൂജേഴ്സിയിൽ
ഷിക്കാഗോ മലയാളി അസോസിയേഷൻ 13ാമത് വീടിന്റെ താക്കോൽദാനം നിർവഹിച്ചു
കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടം
എസ്എംസിഎ കുവൈറ്റ് നോർത്ത് അമേരിക്ക പുതുവത്സര സംഗമം ശ്രദ്ധേയമായി
ഒഐസിസി ഹൂസ്റ്റണ്‍ ചാപ്റ്റർ: റിപ്പബ്ലിക്ക്ദിനാഘോഷവും മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനാചരണവും നടത്തി
ഔർ ലേഡി ഓഫ് ഗോഡലൂപ്പേ മെക്സിക്കൻ തീർഥയാത്ര ഉജ്ജ്വലമായി
നടി സിണ്ടി വില്യംസ് അന്തരിച്ചു
നാലു വർഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രംപ്
മിസ് യൂണിവേഴ്സ് ആർബോണി ഗബ്രിയേൽ മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ചു; മോർഗൻ റൊമാനോ പുതിയ മിസ് യുഎസ്എ
മയക്കുമരുന്നിനെതിരേ "വണ്‍ പിൽ കാൻ കിൽ' കാന്പയിന് ഒക്ലഹോമയിൽ തുടക്കം
ഹൂസ്റ്റണ്‍ മലയാളി അസോസിയേഷൻ ടാക്സ് സിന്പോസിയം വിജയകരമായി
ഫോമ സെൻട്രൽ റീജണ്‍ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആചരിച്ചു
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനം
കാലിഫോർണിയയിൽ വീണ്ടും വെടിവയ്പ്പ്: മൂന്ന് പേർ മരിച്ചു
ഡോ. റോഡ്നി എഫ്. മോഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ഫിലിപ്പ് സാമുവേൽ ഡാളസ് മലയാളികൾക്കിടയിലെ നിറസാന്നിധ്യം
ഫൊക്കാനയുടെ മികച്ച എംഎൽഎയ്ക്കുള്ള പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണന്
ഹൂസ്റ്റണ്‍ മലയാളി അസോസിയേഷൻ ടാക്സ് സിന്പോസിയം ജനുവരി 28ന്
ടെന്നിസിയിൽ കറുത്ത വർഗകാരന്റെ മരണം: അഞ്ചു പോലീസ് ഓഫീസർമാരെ പിരിച്ചു വിട്ടു
ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ മൂന്നുനോന്പ് ആചരണം
ഇർവിംഗ് സെന്റ്ജോർജ് ഓർത്തഡോക്സ് ഇടവകയിൽ മൂന്നു നോന്പാചരണവും കണ്‍വൻഷനും ഞായറാഴ്ച തുടക്കം
ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ച് യുഎസ് വക്താവ് നേഡ് പ്രൈസ്
നുഹറ യൂകരിസ്റ്റിക് മിറാക്കിൾസ് ക്വിസ് മത്സര വിജയികൾ
ഡോ. വിനോ ജോണ്‍ ഡാനിയേൽ ഐപിഎല്ലിൽ ജനുവരി 31നു സന്ദേശം നൽകുന്നു
ഡാളസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി
ഡബ്ല്യൂഎംസി ന്യൂയോർക്ക് പ്രൊവിൻസും മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു
പള്ളി പണിയിൽ കൈകോർത്ത് ന്യൂജഴ്സിയിലെ കുരുന്നുകൾ
പുന്നൂസ് സക്കറിയ ന്യൂയോർക്കിൽ അന്തരിച്ചു
ഡാളസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
നായയുടെ കടിയേറ്റ് ഏഴു വയസുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
ഒഐസിസി യു എസ്എ ഹൂസ്റ്റൺ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ഞായറാഴ്ച
ഫിലിപ്പ് സാമുവേൽ ഡാളസിൽ അന്തരിച്ചു
അമേരിക്കയിലെത്തി പത്താം ദിവസം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
ജൂബിലി നിറവിൽ ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി; ലോഗോ പ്രകാശനം ചെയ്തു
ഡോ. രുഗ്മിണി പത്മകുമാർ മന്ത്ര സ്പോണ്‍സർഷിപ് കമ്മിറ്റി ചെയർ
കെസിഎസിന്റെ പ്രവർത്തനോദ്ഘാടനവും പിതാക്കന്മാരുടെ ഓർമചരണവും ഫെബ്രുവരി 5ന്
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ടൊറോന്റോക്ക് പുതു നേതൃത്വം
സ്വന്തം ശരീരത്തെക്കുറിച്ചു തീരുമാനമെടുക്കുന്നതിനു സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കമല ഹാരിസ്
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ: ടെറൻസൻ തോമസ് പ്രസിഡന്റ് ഷോളി കുമ്പിളുവേലി സെക്രട്ടറി
ഡോമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ, ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന് പുതിയ ഭരണ സമിതി
കടുത്ത ശൈത്യം: ഓക്ലഹോമയിലെ പബ്ലിക് സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി
കാൻജ് ന്യൂ ഇയർ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ജനുവരി 28 ന്
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് നവ നേതൃത്വം: സുരേഷ് നായർ പ്രസിഡന്റ്
ഷേബാലി അച്ചന്റെ സംസ്കാര ശുശ്രൂഷ ജനുവരി 24 ചൊവാഴ്ച
ഡയോസിസ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലി
ആരാധനകളിലേക്ക് യുവജനങ്ങൾ ആകർഷിക്കപ്പെടണമെങ്കിൽ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാതെ സൂക്ഷിക്കണം: റവ. ഷൈജു
മെക്കിനിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു
കലിഫോർണിയയിൽ 10 പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ആത്മഹത്യ ചെയ്ത നിലയിൽ
ബൈഡന്റെ വസതിയില്‍ 12 മണിക്കൂര്‍ നീണ്ട റെയ്ഡ്; കൂടുതല്‍ രഹസ്യരേഖകള്‍ പിടിച്ചെടുത്തു
സ്റ്റുഡന്റ് ലോണ്‍ പദ്ധതി: പുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി
2024 പ്രസിഡന്റ് തെരഞ്ഞെടുപ്പു സ്ഥാനാർഥിത്വത്തിന് സൂചന നൽകി നിക്കി ഹേലി
ധനുമാസ തിരുവാതിര ആഘോഷവുമായി കെ എച്ച് എൻ എ അരിസോണ
ടെക്സസ് ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിന്റെ ഭണ്ഡാരപ്പെട്ടി കവർന്നു
ഡാളസിലെ പ്രവാസി മലയാളികൾ ക്രിസ്മസ് ന്യൂ ഇയർ പരിപാടികൾ വൻ ആഘോഷമാക്കി മാറ്റി
അമേരിക്കന്‍ പൗരന്മാര്ക്ക് അഭയാര്‍ത്ഥികളെ സ്പോണ്സര് ചെയ്യാമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്
മന്ത്ര ഒന്റാരിയോ റീജിയണൽ കോർഡിനേറ്ററായി കവിത കെ മേനോനെ നിയമിച്ചു
നാലു വയസുകാരി അഥീനയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയാതായി പോലീസ്
ഡാളസിൽ കോഴിമുട്ട വില കുതിച്ചുയരുന്നു; അനധികൃതമായി കടത്തിയാൽ പിഴ
ഡബ്ല്യുഎംസി ന്യൂയോക്ക് പ്രോവിന്‍സ് ക്രിസ്മസ് നവവത്സരാഘോഷം സംഘടിപ്പിച്ചു
ഏലിയാമ്മ ഇടിക്കുള അന്തരിച്ചു
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് മുഖ്യ വിഷയം പ്രഖ്യാപിച്ചു
ഏഷ്യൻ വംശജരുടെ വീടുകളിൽ കവർച്ച നടത്തിയ മൂവർ സംഘം പിടിയിൽ
ഹൂസ്റ്റണിൽ അന്തരിച്ച അക്കാമ്മ വർഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച; സംസ്കാരം ശനിയാഴ്ച
എൻബിഎ മുൻ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു
ഷിക്കാഗോ മലയാളി അസോസിയേഷന്റെ സുവർണ ജൂബിലി മെഗാ സ്പോണ്സർ അലക്സ് അച്ചാമ്മ മരുവിത്തറ
ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു; ഭർത്താവ് അറസ്റ്റിൽ
പതിനായിരം ജീവനക്കാർ മൈക്രോസോഫ്റ്റ് കന്പനിക്ക് പുറത്ത്; ആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
മന്ത്ര മധ്യമേഖലാ സംഗമം ഷിക്കാഗോയിൽ പ്രൗഢോജ്വലമായി നടന്നു
ഓർമ്മ ഇന്റർനാഷണൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി 28 വരെ അവസരം
ഡാളസിൽ അന്തരിച്ച ജസ്റ്റിൻ എബ്രഹാമിന്റെ പൊതുദർശനം വെള്ളിയാഴ്ച
മലയാളികൾക്ക് താങ്ങാവാനും തണലേകാനും ഡൽഹിയിൽ ഫൊക്കാന ഇന്റർനാഷണൽ
വന്ദ്യ ഷേബാലി അച്ചന് വിശ്വാസ സമൂഹത്തിന്റെ യാത്രാമൊഴി
ആദ്യ സ്നേഹം കാത്തു സൂക്ഷിക്കാൻ കഴിയുന്നവരാകണം വിശ്വാസ സമൂഹം: റവ. ജോബി ജോണ്‍
ഉന്നത വിദ്യാഭ്യാസത്തിലും നിയമം അനുസരിക്കുന്നതിലും ഇന്ത്യക്കാർ ഒന്നാമത്; അഭിനന്ദനവുമായി മക്കോർമിക്
പ്രവാസികളുടെ സ്വന്തം ചാനൽ ഇനി ന്യൂയോർക്കിലേക്ക്
ദേവാലയങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളെ അപലപിച്ച ഡാളസ് എക്യുമെനിക്കൽ ക്ലർജി ഫെലോഷിപ്പ്
മന്ത്രയുടെ അമേരിക്കയിലെ പ്രഥമ വേദക്ഷേത്രം ഷിക്കാഗോ ഗീതാമണ്ഡലത്തിൽ ഉയർന്നു
ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് ടെക്സസിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: മന്ത്രി കെ. രാജൻ
ഫൊക്കാന പെൻസിൽവേനിയാ റീജിയൻ ഉദ്ഘാടനം ഫെബ്രുവരി നാലിന്
പ്രവാസി ഫിലിം അവാർഡ്സിൽ ഏറ്റവും മികച്ച ഷോർട്ട് ഫിലിം മേക്കറിനുള്ള പുരസ്കാരത്തിന് പ്രീതി മലയിൽ അർഹയായി
രാജു സൈമൺ അന്തരിച്ചു
ടെക്സസിൽ പിതാവിനേയും മകനേയും കൊലപ്പെടുത്തിയ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
കലിഫോർണിയ വെടിവയ്പ്പ്: മാതാവും കുഞ്ഞും ഉൾപ്പെടെ കുടുംബത്തിലെ ആറു പേർ കൊല്ലപ്പെട്ടു
പാകിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയ ആഗോള ഭീകരരുടെ പട്ടികയിൽ
അക്കാമ്മ വർഗീസ് അന്തരിച്ചു
ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ക്രിസ്മസ്, പുതുവത്സരാഘോഷം വർണാഭമായി
ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂയോർക്കിൽ ചിത്രീകരിച്ച "ലോക്ക്ഡ് ഇൻ' മലയാള സിനിമ ഇനി ചലച്ചിത്ര മേളകളിലേക്ക്
എസ്ബി അസംപ്ഷൻ അലുംനി ദേശിയ ഉപന്യാസ മത്സരത്തിനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു
ഫാമിലി കോണ്‍ഫറൻസ് രജിസ്ട്രേഷൻ കിക്കോഫും മെത്രാഭിഷേക വാർഷികവും
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി
അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; കൈക്കുഞ്ഞ് ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ടു
പന്പ നവ വത്സരാഘോഷം ഫിലാഡൽഫിയയിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു
ഫാ.ബാബു വർഗീസ് (ഷേബാലി) അച്ചന്റെ പൊതുദർശനം ചൊവ്വാഴ്ച
ഹൂസ്റ്റണിൽ ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്പ്; ഒരു മരണം, നിരവധി പേർക്ക് പരുക്ക്
മാർട്ടിൻ ലൂഥർ കിംഗിന്റെ ജന്മദിനാഘോഷത്തിൽ ആരാധന സമൂഹത്തെ അഭിസംബോധന ചെയ്ത് ബൈഡൻ
ഡബ്ല്യുഎംസി ഫിലഡൽഫിയ പ്രൊവിൻസിന്റെ കരുതൽഭവന താക്കോൽ കൈമാറ്റം ജനുവരി 21ന്
ആർബോണി ഗബ്രിയേലിന് മിസ് യൂണിവേഴ്സ് കിരീടം
മാർത്തോമ വിഷൻ ഓണ്‍ലൈൻ ചാനൽ ഫെബ്രുവരിയിൽ
ജസ്റ്റിൻ എബ്രഹാം ഡാളസിൽ അന്തരിച്ചു
ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു
എക്യൂമെനിക്കൽ ക്രിസ്മസ്പുതുവത്സരാഘോഷം അത്യുജ്വലമായി
പി.വി. അന്നമ്മ അന്തരിച്ചു
പോസ്റ്റൽ ജീവനക്കാരെ തോക്കു ചൂണ്ടി കവർച്ച ചെയ്ത സംഭവം; 50,000 ഡോളർ ഇനാം പ്രഖ്യാപിച്ചു
"ലോക്ക്ഡ് ഇൻ' പ്രവാസി കോണ്‍ക്ലേവ് പുരസ്കാരത്തിന് അർഹമായി
ഒക്ലഹോമയിൽ ചരിത്രത്തിൽ ആദ്യമായി ഹ്യൂമണ്‍ സർവീസസിന് വനിതാ ഡയറക്ടർ
നാലു വയസുകാരി അഥീനയെ കണ്ടെത്താനായില്ല; കെയർ ടേക്കർമാർ അറസ്റ്റിൽ
ഒർലാൻഡോ പള്ളിയിൽ മോർ സ്തേഫാനോസ് സഹദായുടെയും മോർ അഹത്തുള്ള ബാവായുടേയും ഓർമ്മപ്പെരുനാൾ
ഇന്ത്യൻ വംശജ ഉഷ റെഡ്ഢി കൻസാസ് സെനറ്റർ
നാടിന്റെ നന്മ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സംഗമം
നവവധുവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ചു കുഴിച്ചു മൂടി; ഭർത്താവ് അറസ്റ്റിൽ
വൃദ്ധ ദന്പതികളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി
ഗർഭച്ഛിദ്രം തടയുന്നതിനുള്ള ബിൽ റിപ്പബ്ലിക്കൻ ഹൗസ് അംഗീകരിച്ചു
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സെമിനാർ ജനുവരി 14 ശനിയാഴ്ച
ഓർത്തോഡോക്സ് ഹെറാൾഡ് ചീഫ് എഡിറ്റർ ഫാ. ഷേബാലി ഫിലൽഡഫിയായിൽ അന്തരിച്ചു
സെമി ഓട്ടോമാറ്റിക് ഗണ്‍ വിൽപനയും കൈവശം വയ്ക്കലും ഇല്ലിനോയ് നിരോധിച്ചു
ബൈഡൻ കുടുംബത്തിനെതിരെ അന്വേഷണത്തിനു തുടക്കമിട്ടു റിപ്പബ്ലിക്കൻ പാർട്ടി
ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികളെ പ്രഖ്യാപിച്ചു
ക്രിസ്മസ്, പുതുവത്സരാഘോഷം വർണപ്പൊലിമയാക്കി ലീഗ് സിറ്റി മലയാളികൾ
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പുതിയ ഭരണസമിതി സ്ഥാനമേറ്റു
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ ഭർത്താവിന്റെ വധശിക്ഷ നടപ്പാക്കി
ഗവൺമെന്റ് രേഖകൾ സ്വകാര്യ ഓഫിസിലേക്ക് മാറ്റിയെന്ന ആരോപണം അതിശയിപ്പിക്കുന്നുവെന്ന് ബൈഡൻ
എ. സി. ചരണ്യ നാസയുടെ ചീഫ് ടെക്നോളോജിസ്റ്റായി ചുമതലയേറ്റു
ബ്രഹ്മശ്രീ മനോജ് നമ്പുതിരി മന്ത്ര സ്പിരിച്ചൽ കോർഡിനേറ്റർ
ഒൻപതു വയസുള്ള സഹോദരനെ കുത്തി കൊലപെടുത്തി; 12 വയസുകാരിയായ സഹോദരി കസ്റ്റഡിയിൽ
ഡാളസ് കൗണ്ടിയുടെ ഭിക്ഷാടന നിരോധന ഓർഡിനൻസിനെതിരെ നിയമ നടപടി സ്വീകരിക്കുന്നു
പ്രവാസി ഭാരതീയർ വിദേശ മണ്ണിലെ ഇന്ത്യൻ അംബാസിഡർമാർ: പ്രധാനമന്ത്രി മോദി
പ്രവാസി മലയാളി ഫെഡറേഷൻ ജോസ് മാത്യു പനച്ചിക്കലിനെ അനുസ്മരിക്കുന്നു
അമേരിക്കയിലെ കൂടുതൽ വിദ്യാലയങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നു
വാഷിംഗ്ടണ്‍ ഡിസിയിൽ ശ്രീനാരായണ മിഷൻ സെന്ററിന് പുതു നേതൃത്വം
ഹാരിസ് കൗണ്ടി ജഡ്ജി തെരഞ്ഞെടുപ്പ്: ലിന ഹിഡൽഗായുടെ വിജയം ചോദ്യം ചെയ്ത് അലക്സാൻഡ്രിയ മിലർ
മന്ത്ര പ്രസിഡന്റ് ഹരി ശിവരാമന് പ്രവാസി ശ്രേഷ്ഠ പുരസ്കാരം
ഷിക്കാഗോ എസ്ബി അസംപ്ഷൻ അലുംനി കുടുംബസംഗമവും അവാർഡ് നൈറ്റും
അതിർത്തി സന്ദർശനത്തിനെത്തിയ ബൈഡനുമായി ടെക്സാസ് ഗവർണർ ചർച്ച നടത്തി
ഇന്ത്യ പ്രസ് ക്ലബിന്റെ ഗുരുവന്ദനം: മുതിർന്ന നാല് പത്രപ്രവർത്തകരെ ആദരിച്ചത് വികാര നിർഭരമായി
ആർ. രാജഗോപാലിന് ഐപിസിഎൻഎ മാധ്യമശ്രീ പുരസ്കാരം
ട്രംപിനും റിപ്പബ്ലിക്കൻ അംഗങ്ങൾക്കും നന്ദി പറഞ്ഞ് സ്പീക്കർ കെവിൻ മക്കാർത്തി
മാധ്യമലോകത്ത് ആദരവിന്റെ തിരയിളക്കി ഇന്ത്യ പ്രസ്ക്ലബ് മാധ്യമശ്രീ അവാർഡ് നിശ
മന്ത്രയുടെ വേദ ക്ഷേത്ര പ്രതിഷ്ഠാ പരിക്രമണത്തിനു കോഴിക്കോട് തുടക്കം
മാധ്യമലോകത്ത് ആദരവിന്റെ തിരയിളക്കി ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ അവാർഡ് നിശ
ഡോ:ബേബി സാം സാമുവേൽ പത്തിനു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു; പ്രകോപിതനായ ഭർത്താവ് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി
ഭദ്രാസന യൂത്ത് ലീഡർഷിപ്പ് കോണ്‍ഫറൻസിന് ബിഷപ് ഡോ. മാർ ഫിലക്സിനോസ് തിരി തെളിച്ചു
സത്യാപ്രതിജ്ഞാ ചടങ്ങിനുശേഷം മടങ്ങിയ ജനപ്രതിനിധിക്ക് ദാരുണാന്ത്യം
കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റണ്‍ പുതുവത്സര സംഗമം പ്രൗഢഗംഭീരമായി
36 മണിക്കൂർ വെടിനിർത്തൽ വേണമെന്ന പുട്ടിന്റെ ആവശ്യം തള്ളി സെലൻസ്കി
ഹൂസ്റ്റണ്‍ എക്യൂമെനിക്കൽ കമ്യൂണിറ്റിയുടെ പ്രഥമ ക്രിസ്മസ് കരോൾ മത്സരം ശനിയാഴ്ച
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സെമിനാർ ജനുവരി 14ന്
റൂട്ടട് കോണ്‍ഫറൻസ് 2022 ഷിക്കാഗോയിൽ നടത്തപ്പെട്ടു
പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം ശനിയാഴ്ച ഡാളസിൽ
സാറാമ്മ ജോർജ് ഫിലാഡൽഫിയായിൽ അന്തരിച്ചു
റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ച് ഫാമിലി നൈറ്റ് ജനുവരി ഏഴിന്
29 ശതമാനം വര്‍ധനവ്: അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ന്യൂയോര്‍ക്ക് നിയമസഭാ സമാജികര്‍
സാൻ അന്റോണിയോ മാർത്തോമ്മ ദേവാലയ കൂദാശ ശനിയാഴ്ച
അഞ്ഞൂറിലേറെ മൃതശരീരങ്ങള്‍ മുറിച്ചു വിറ്റ മേഗന് ഹെസിനും അമ്മ ഷെര്‍ലിക്കും തടവ് ശിക്ഷ.
ജ്വല്ലറി ഉടമയെ മാരകമായി പരുക്കേൽപിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കുറ്റവാളികൾക്കായി തിരച്ചിൽ
റോസമ്മ ഡാനിയേൽ ഡാളസിൽ അന്തരിച്ചു
ജോയ്യമ്മ പുതുമന മെരിലാൻഡിൽ അന്തരിച്ചു
ഭാര്യക്കും മക്കൾക്കുമൊപ്പം കൊക്കയിലേക്കു കാർ; ഇന്ത്യൻ വംശജൻ അറസ്റ്റിൽ
റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നിപ്പ്; യുഎസ് ഹൗസിൽ ഭൂരിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായില്ല
അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡറിന്റെ വധശിക്ഷ നടപ്പാക്കി
എമരിറ്റിസ് പതിനാറാമൻ മാർപാപ്പക്ക് ഇന്റർനാഷണൽ പ്രയർലൈൻ കുടുംബത്തിന്റെ പ്രാർഥനാഞ്ജലി
മാർത്തോമ്മാ ഫാമിലി കോൺഫ്രറൻസ് രജിസ്ട്രേഷൻ, സുവനീർ കിക്ക് ഓഫ് നിർവഹിച്ചു
കേരള അസോസിയേഷന് ഓഫ് ഡാളസ് ക്രിസ്മസ്പുതുവത്സരാഘോഷം ജനുവരി ഏഴിന്
ചരിത്രം പിറന്നു; മെക്സിക്കോ സുപ്രീംകോടതിക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റീസ്
ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തക്ക് ഹൂസ്റ്റണിൽ സ്വീകരണം
പ്രോസ്പെർ മലയാളികൾ ക്രിസ്മസ്, പുതുവർഷം ആഘോഷിച്ചു
എമരിറ്റസ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഫോമ ആദരാഞ്ജലികൾ അർപ്പിച്ചു
മനുഷ്യശരീരം വളമാക്കുന്നതിന് അനുമതി നൽകുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോർക്ക്
റവ. ഫാ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ കാതോലിക്കേറ്റ് കോളേജ് പൂർവവിദ്യാർഥി അസോസിയേഷൻ പ്രസിഡന്റ്
അമേരിക്കയിൽ മലയാളികൾക്ക് ചരിത്ര മുഹൂർത്തം; കെ.പി. ജോർജും സുരേന്ദ്രൻ കെ. പട്ടേലും ജൂലി എ. മാത്യുവും ജഡ്ജിമാരായി അധികാരമേറ്റു
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തക സമിതി വിപുലീകരിച്ചു
മെക്സിക്കൻ അതിർത്തി ജയിലിൽ അക്രമികളുടെ വെടിവയ്പ്പിൽ 14 മരണം; 24 തടവുകാർ രക്ഷപ്പെട്ടു
കെഎച്ച്എൻഎ തൊഴിൽ വൈദഗ്ധ്യ വികസന സെമിനാർ ജനുവരി ഏഴിന്
പുതുവർഷത്തിൽ പുത്തനുണർവോടെ "നാമ'ത്തിന് നേതൃനിര
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...