• Logo

Allied Publications

Middle East & Gulf
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ഡം​ബ​ര യാ​ത​ക​ൾ അ​ട​ക്കം ഏ​റ്റ​വും നൂ​ത​ന വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലേ​ക്ക് ആ​ക​ർ​ഷ​ക​മാ​യ പ്രീ​മി​യം സ​ർ​വീ​സു​ക​ളോ​ടെ​യാ​ണ് ഫ്ളൈ ​വേ​ൾ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത് .

കു​വൈ​റ്റ് സി​റ്റി​യി​ലെ ദാ​വ​ലി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന പ്രൊ​ജെ​ക്ടു​ള​ലോ​ടെ ല​ക്ഷു​റി ടൂ​റി​സം സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2035 ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് ജോ​ബി​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി വ്യ​ക്ത​മാ​ക്കി.

നി​ർ​മ്മാ​ണം, മാ​ന​വ​ശേ​ഷി, സി​നി​മ നി​ർ​മ്മാ​ണം, മീ​ഡി​യ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സാ​ങ്കേ​തി​ക​ത എ​ന്നീ മേ​ഖ​ല ക​ളി​ലും ച​ങ്ങ​നാ​ശ്ശേ​രി കേ​ന്ദ്ര​മാ​യു​ള്ള ഈ ​ഗ്രു​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ടൂ​റി​സം റി​സ​ർ​ച് സെ​ന്‍റ​ർ സ്ഥാ​പി​ച്ചു​കൊ​ണ്ട് ജെ​ഐ​സി ഗ്രു​പ്പ് ല​ക്ഷു​റി ടൂ​റി​സ​ത്തി​ൽ ഒ​രു സു​പ്ര​ധാ​ന കാ​ൽ​വെ​പ്പാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത് .

ഉ​പ​ഭോ​ക്താ​ക്ക​ളാ​യ യാ​ത്രി​ക​ർ​ക്ക് ഏ​റ്റ​വും വേ​ഗ​ത്തി​ലും മി​ക​ച്ച നി​ര​ക്കി​ലും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​വും . ഓ​ണ്‍ ലൈ​ൻ ആ​യും ഓ​ഫ് ലൈ​ൻ ആ​യും ബു​ക്ക് ചെ​യ്യു​വാ​ൻ സാ​ധി​ക്കും. കോ​വി​ഡ് 19 ന് ​ശേ​ഷ​മു​ള്ള ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ൾ​ക്ക് ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷു​റി വ​ഴി തു​റ​ക്കും.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജോ​ബി​ൻ പി ​ജോ​ണ്‍, സി​ഇ​ഒ സു​രേ​ഷ് തോ​മ​സ്, ഐ​ടി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഈ​സ, ബി​ഡി​എം അ​ഭി​ലാ​ഷ് മു​ര​ളീ​ധ​ര​ൻ, സിഎ​ഫ്ഓ ​ജോ​യ്സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.