• Logo

Allied Publications

Europe
സ്ക​ൻ​തോ​ർ​പ്പ് മ​ല​യാ​ളം പ​ള്ളി​ക്കു​ടം സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Share
സ്ക​ൻ​തോ​ർ​പ്പ് : മ​ല​യാ​ള നാ​ടി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന നി​ര​വ​ധി ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ബ്രി​ട്ട​നി​ലെ സ്ക​ൻ​തോ​ർ​പ്പ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം പ​ള്ളി​ക്കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ഏ​വ​ർ​ക്കും മാ​തൃ​കാ​പ​ര​വും വ​ർ​ണാ​ഭ​വു​മാ​യി.

സ്കാ​ൻ​തോ​ർ​പ്പി​ലെ സ്കോ​ട്ട​ർ വി​ല്ലേ​ജ് ഹാ​ളി​ലാ​യി​രു​ന്നു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ ചേ​ർ​ന്നാ​ല​പി​ച്ച ഈ​ശ്വ​ര പ്രാ​ർ​ഥ​ന​ഗാ​ന​ത്തി​നു​ശേ​ഷം എ​സ്എം​എ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വ​സ്യ​യു​ടെ അ​ധ്യ​ക്ഷ​തി​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത് . മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും ലോ​ക​കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ സി.​എ ജോ​സ​ഫ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​ശ​സ്ത ക​വി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട വീ​ഡി​യോ​യി​ലൂ​ടെ ന​ൽ​കി​യ ആ​ശം​സ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു പ​ക​ർ​ന്നു. ആ​ശം​സ​യോ​ടൊ​പ്പം അ​ദ്ദേ​ഹം ആ​ല​പി​ച്ച ക​വി​ത ശ്രോ​താ​ക്ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​ണ് ന​ൽ​കി​യ​ത്. പ്ര​ധാ​ന അ​ധ്യാ​പി​ക അ​ന്പി​ളി സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു​സ് സ്വാ​ഗ​ത​വും എ​സ്.​എം.​എ സെ​ക്ര​ട്ട​റി ഷി​ബു ഈ​പ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

മ​ല​യാ​ള​ഭാ​ഷ​യു​ടെ പി​താ​വാ​യി അ​റി​യ​പ്പെ​ടു​ന്ന തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍റെ അ​ദ്ധ്യാ​ത്മ​രാ​മാ​യ​ണം കി​ളി​പ്പാ​ട്ടും ച​ങ്ങ​ന്പു​ഴ​യു​ടെ കാ​വ്യ​ന​ർ​ത്ത​കി​യും ചെ​റു​ശ്ശേ​രി​യു​ടെ ’കൃ​ഷ്ണ​ഗാ​ഥ’​യും ഇ​ട​ശ്ശേ​രി​യു​ടെ പൂ​ത​പ്പാ​ട്ടും വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ’പാ​ത്തു​മ്മ​യു​ടെ ആ​ടും’ മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ജെ.​സി. ഡാ​നി​യ​ൽ നി​ർ​മ്മി​ച്ച് സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നി​ശ​ബ്ദ ച​ല​ച്ചി​ത്ര​മാ​യ വി​ഗ​ത​കു​മാ​ര​ൻ എ​ന്ന സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും ത​ക​ഴി​യു​ടെ ചെ​മ്മീ​നി​ലെ പ​രീ​ക്കു​ട്ടി​യെ​യും ക​റു​ത്ത​മ്മ​യെ​യു​മെ​ല്ലാം എ​സ് എം ​എ മ​ല​യാ​ളം പ​ള്ളി​ക്കൂ​ട​ത്തി​ലെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ചേ​ർ​ന്ന് മി​ക​വാ​ർ​ന്ന രം​ഗ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ അ​ത്യാ​പൂ​ർ​വ​മാ​യ ദൃ​ശ്യാ​നു​ഭ​വ​മാ​യി​രു​ന്നു കാ​ണി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച​ത്.


സാ​മൂ​ഹ്യ പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളെ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച ഓ​ട്ട​ൻ​തു​ള്ള​ലും ഇ​ന്പ​മാ​ർ​ന്ന നാ​ട​ൻ​പാ​ട്ടും കു​ട്ടി​ക​ൾ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച ’കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കും’ എ​ന്ന് ക​ഥ​യു​മെ​ല്ലാം ഏ​റെ ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് കാ​ണി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ണി​നി​ര​ന്ന് ഉ​ത്സ​വ​പ്ര​തീ​തി ഉ​ണ​ർ​ത്തി ന​ട​ത്തി​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു.

മ​ല​യാ​ളം സ്കൂ​ളി​ന്‍റെ പ്ര​ധാ​ന അ​ധ്യാ​പി​ക​യും എ​സ്എം​എ വൈ​സ് പ്ര​സി​ഡ​ന്‍റും യു​ക്മ യോ​ർ​ക്ക്ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ന്പി​ളി സെ​ബാ​സ്റ്റ്യ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മ​ല​യാ​ളം പ​ള്ളി​ക്കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ക​യ്യെ​ഴു​ത്തു​മാ​സി​ക​യാ​യ ’നു​റു​ങ്ങു മു​ത്തു​ക​ളു​ടെ’ പ്ര​കാ​ശ​ന​വും മ​ല​യാ​ള പു​സ്ത​ക​ങ്ങ​ളു​ടെ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു. യു​ക്മ ക​ലാ​മേ​ള​യി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ പ്ര​തി​ഭ​ക​ൾ​ക്കു​ള്ള എ​സ്എം​എ​യു​ടെ പ്ര​ത്യേ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. മ​ല​യാ​ളം പ​ള്ളി​ക്കൂ​ട​ത്തി​ലെ ഇ​ക്ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ മി​ക​ച്ച സ്റ്റു​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോ​ഷ്ന ജോ​ണി​നും ഭാ​ഷാ​പ​ഠ​ന​ത്തി​ന് അ​തീ​വ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ജാ​ക്സ് സി​ബി​ക്കും ന​ൽ​കി. കു​ട്ടി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​വാ​ൻ കൂ​ടു​ത​ൽ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന​ത്തി​ന് മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ​സ് ജോ​ണ്‍ തോ​മ​സും അ​ർ​ഹ​രാ​യി.

പ്ര​ധാ​നാ​ധ്യാ​പി​ക അ​ന്പി​ളി സെ​ബാ​സ്റ്റ്യ​ൻ ചൊ​ല്ലി​ക്കൊ​ടു​ത്ത മ​ല​യാ​ളം മി​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച ഭാ​ഷാ​പ്ര​തി​ജ്ഞ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ഏ​റ്റു​ചൊ​ല്ലി ഭാ​ഷാ പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു.

മ​ല​യാ​ള​ത്ത​നി​മ നി​റ​ഞ്ഞ പ​രി​പാ​ടി​ക​ൾ കൊ​ണ്ട് സ​ന്പ​ന്ന​മാ​യ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം പ്രൗ​ഡോ​ജ്വ​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി മ​ല​യാ​ളം പ​ള്ളി​ക്കൂ​ട​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡോ ​ജോ​ർ​ജ് തോ​മ​സ്, ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, പ്ര​ധാ​നാ​ധ്യാ​പി​ക അ​ന്പി​ളി സെ​ബാ​സ്റ്റ്യ​ൻ, എ​സ്എം​എ സെ​ക്ര​ട്ട​റി ഷി​ബു ഈ​പ്പ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​ണ്‍ തോ​മ​സ്, ബി​ജു ചാ​ക്കോ, ഷാ​ജി തോ​മ​സ് തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.