• Logo

Allied Publications

Americas
നേ​ർ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ഡ്മ​ന്‍റ​ണി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Share
എ​ഡ്മി​ന്‍റ​ണ്‍ : നേ​ർ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ഡ്മ​ണ്‍​റ്റ​ണി​ലെ മ​ല​യാ​ളി വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​വം​ബ​ർ 19 ശ​നി​യാ​ഴ്ച്ച ന​ട​ത്തി​യ സെ​മി​നാ​ർ അ​ഡ്വ. സ​ണ്ണി കോ​ലാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ആ​ൽ​ബെ​ർ​ട്ട​യി​ലെ മെ​ന്‍റ​ൽ ഹെ​ല​ത്തു തെ​റാ​പ്പി​സ്റ്റ് ജോ​ബി​ജോ​ണും,സോ​ഷ്യ​ൽ വ​ർ​ക്ക​ർ സ്റ്റീ​ഫ​ൻ ചാ​ക്കോ​യും പ്ര​ദാ​ന ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്തു.

പ​ല​പ്പോ​ഴും വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ മാ​ന​സീ​ക ആ​രോ​ഗ്യം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​തി​നു മ​ക്ക​ൾ കൈ​ക്കൊ​ള്ളേ​ണ്ട ന​ട​പ​ടി​ക​ളെ കു​റി​ച്ചും സെ​മി​നാ​ർ ച​ർ​ച്ച​ചെ​യ്തു. മ​ക്ക​ളു​ടെ കാ​ന​ഡ കു​ടി​യേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട്ടി​ൽ​നി​ന്നു വി​സി​റ്റിം​ഗ് ഗ്രാ​ൻ​ഡ് പേ​ര​ന്‍റ് വി​സ​യി​ൽ കാ​ന​ഡ​യി​ൽ എ​ത്തി​യ​വ​രാ​ണ് മു​ഴു​വ​ൻ വ​യോ​ജ​ന​ങ്ങ​ളും. മ​ക്ക​ൾ ജോ​ലി​ക്കു പോ​യി​ക്ക​ഴി​ഞ്ഞാ​ൽ മു​ഴു​വ​ൻ സ​മ​യ​വും വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന ഇ​വ​ർ​ക്ക് രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ന​ട​ത്തി​യ ക്ലാ​സു​ക​ളും,ക​ളി​ക​ളും, ക​ഥ​ളും പാ​ട്ടു​ക​ളും വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

സ​മ​പ്രാ​യ​ക്കാ​രാ​യ കൂ​ട്ടു​കാ​രോ​ട് കൊ​ച്ചു​വ​ർ​ത്ത​മാ​നം പ​റ​ഞ്ഞി​രു​ന്നു ഒ​രു​ദി​നം ചി​ല​വ​ഴി​ക്കാ​നാ​യ​ത് വ​ലി​യ ആ​ശ്വാ​സ​മാ​യാ​ണ് പ​ല​രും സൂ​ചി​പ്പി​ച്ച​ത്. സെ​മി​നാ​റി​ൽ സം​ഘ​ടി​പ്പി​ച്ച ക​ളി​ക​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്കു നേ​ർ​മ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് അ​ബ്ര​ഹാം സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. നാ​ടി​ന്‍റെ ഓ​ർ​മ പു​തു​ക്കാ​ൻ ഇ​ല​യി​ട്ട് ന​ല്ല നാ​ട​ൻ സ​ദ്യ​യും നാ​ലു​മ​ണി പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി​യാ​ണ് നേ​ർ​മ കു​ടു​ബാം​ഗ​ങ്ങ​ൾ വ​യോ​ജ​ന​ങ്ങ​ളെ യാ​ത്ര​യാ​ക്കി​യ​ത്. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​രെ പ്ര​ധി​നി​ധീ​ക​രി​ച്ചു വ​യ​നാ​ട് മു​ട്ടി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ൻ മെ​ന്പ​റാ​യി​രു​ന്ന എ​ൽ​ദോ കു​ന്ന​ശേ​രി​യി​ൽ ന​ന്ദി​പ​റ​ഞ്ഞു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​