• Logo

Allied Publications

Middle East & Gulf
51ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
അ​ബു​ദാ​ബി: 51ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്ക​മാ​യി. ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം ഓ​ള​മി​ടു​ന്ന ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ളും പ​ര​ന്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും അ​ഭി​മാ​ന​മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്പോ​ൾ സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശി​ക​ളും ആ​വേ​ശ​പൂ​ർ​വം അ​ണി​ചേ​രു​ന്നു.

വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. കൂ​ടാ​തെ, ഇ​വി​ട​ങ്ങ​ളി​ൽ ഘോ​ഷ​യാ​ത്ര, ക​രി​മ​രു​ന്നു പ്ര​യോ​ഗം, സം​ഗീ​ത​നൃ​ത്ത​പ​രി​പാ​ടി തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റു​ന്നു. ഇ​ന്നു​മു​ത​ൽ അ​വ​ധി​യാ​യ​തി​നാ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ ഇ​ന്ന​ലെ ത​ന്നെ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ദേ​ശീ​യ​ദി​നാ​ഘോ​ഷ നി​റ​വി​ലു​ള്ള രാ​ജ്യം അ​റ​ബ് മേ​ഖ​ല​യി​ൽ നേ​ട്ട​ങ്ങ​ളു​ടെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലാ​ണ്.

രാ​ഷ്ട്രീ​യ, സാ​ന്പ​ത്തി​ക, ന​യ​ത​ന്ത്ര, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലെ​ല്ലാം ലോ​ക​ത്തി​നു മാ​തൃ​ക​യാ​കാ​ൻ ക​ഴി​ഞ്ഞു. ബ​ഹി​രാ​കാ​ശ രം​ഗ​ത്തും ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ശാ​സ്ത്ര​സാ​ങ്കേ​തി​ക​രം​ഗം, പ്ര​തി​രോ​ധ​മേ​ഖ​ല എ​ന്നി​വ​യി​ല​ട​ക്കം ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ശ​ക്ത​മാ​യ ബ​ന്ധം നി​ല​നി​ൽ​ക്കു​ന്നു. വി​ക​സ​ന​ത്തി​ന്‍റെ പു​തു​യു​ഗ​ത്തി​ൽ യു​എ​ഇ ജൈ​ത്ര​യാ​ത്ര ന​ട​ത്തു​ക​യാ​ണെ​ന്നു രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യു​എ​ഇ​യി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്കും ഇ​ത് അ​ഭി​മാ​ന​മേ​കു​ന്നു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.