• Logo

Allied Publications

Americas
നന്മയു​ടെ നേ​ർ​കാ​ഴ്ച​യു​മാ​യി ഡ​ബ്ല്യു​എം​സി ഷി​ക്കാ​ഗോ
Share
ന്യൂ​ജേ​ഴ്സി: വേ​ൾ​ഡ് മ​ല​യാ​ളി കൌ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ യൂ​ണി​ഫി​ഡി​ന് അ​ഭി​മാ​ന പൂ​ര​ക​മാ​യി പ​റ​യു​വാ​ൻ ക​ഴി​യു​ന്ന ഒ​രു പ്രൊ​വി​ൻ​സാ​യി ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സ് മാ​റി​യ​താ​യി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ആ​ലും​പ​റ​ന്പി​ൽ, പ്ര​സി​ഡ​ന്‍റ് ബെ​ഞ്ച​മി​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ഡി​ക്രൂ​സ്, ട്ര​ഷ​റ​ർ കോ​ശി ജോ​ർ​ജ്, ചാ​രി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ര്ഗീ​സ് (വി​ൽ​സ​ണ്‍), അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ പ്രൊ​ഫ. ത​ന്പി മാ​ത്യു, ബീ​ന ജോ​ർ​ജ്, സാ​ബി കോ​ലേ​ത്, മാ​ത്യൂ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ ന്ധ​ഹോം ഫോ​ർ ഹോം​ലെ​സ്ന്ധ പ്രോ​ജെ​ക്ടി​നെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് അ​റി​യി​ച്ചു.

ഡോ. ​എം. എ​സ്. സു​നി​ലു​മാ​യി​ട്ടാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. സ്വ​ന്ത​മാ​യി സ്ഥ​ല​മോ വീ​ടോ ഇ​ല്ലാ​ത്ത​വ​ർ​ക്കു വീ​ട് ന​ൽ​കു​ക വ​ഴി ഭൂ​മി​യി​ൽ ഒ​രു സ്വ​ർ​ഗം ത​ന്നെ​യാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ തീ​ർ​ക്കു​ന്ന​ത് എ​ന്ന് അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​നും മു​ൻ മാ​ർ​ത്തോ​മാ കോ​ളേ​ജ് പ്രൊ​ഫ​സ​റും കൂ​ടി​യാ​യ ത​ന്പി മാ​ത്യു പ​റ​ഞ്ഞു.

പ​ണി തീ​ർ​ത്ത വീ​ടു​ക​ൾ: ഒ​രു വീ​ട്മ ല​യാ​ല​പ്പു​ഴ, ഒ​രു വീ​ട് ഇ​ല​വ​ന്തി​ട്ട, ര​ണ്ടു വീ​ടു​ക​ൾ തി​രു​വി​ല്വാ​മ​ല (തൃ​ശൂ​ർ ജി​ല്ലാ) , ചെ​റു​തോ​ണി (ഇ​ടു​ക്കി), ഒ​രു വീ​ട് പാ​ല​ക്കാ​ട്ട്, മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ൽ ആ​റു വീ​ടു​ക​ൾ പ​ണി തീ​ർ​ത്ത​താ​യും അ​ടു​ത്ത സ​മ​യം ന​ല്കി​യ​ത് തൃ​ശൂ​രി​ലു​ള്ള തി​രു​വ​ല്ലാ മ​ല​യി​ൽ ര​ണ്ടു വീ​ടു​ക​ൾ, ആ​റാ​ട്ടു​പു​ഴ (പ​ത്ത​നം തി​ട്ട ജി​ല്ല) ഒ​രു വീ​ട് എ​ന്നി​ങ്ങ​നെ​യാ​ണ് എ​ന്നും ബെ​ഞ്ച​മി​ൻ അ​റി​യി​ച്ചു. ചി​ക്കാ​ഗോ പ്രൊ​വി​ൻ​സ്, ഫി​ലാ​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ്, ഡാ​ള​സ് പ്രൊ​വി​ൻ​സ് മു​ത​ലാ​യ പ്രൊ​വി​ൻ​സു​ക​ളെ ഡോ. ​എം. എ​സ്. സു​നി​ൽ അ​നു​മോ​ദ​നം അ​റി​യി​ച്ചു.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ് മോ​ഹ​ൻ പി​ള്ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​പി. വി. ​ചെ​റി​യാ​ൻ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​പി. മാ​ത്യു, അ​ഡ്വ. ജോ​ർ​ജ് വ​ർ്ഗീ​സ് അ​മേ​രി​ക്ക റീ​ജി​യ​ൻ അ​ഡ്ഹോ​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​സി. മാ​ത്യു, പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ പീ​റ്റ​ർ, ട്ര​ഷ​റ​ർ ഫി​ലി​പ്പ് മാ​രേ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​രി​യ​ൻ സ​ഖ​റി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​രാ​യ ജോ​സ് ആ​റ്റു​പു​റം, ഉ​ഷ ജോ​ർ​ജ്, വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, മാ​ത്യു വ​ന്ദ​ന​ത്തു വ​യ​ലി​ൽ, അ​ല​ക്സ് യോ​ഹ​ന്നാ​ൻ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഫോ​റം താ​ര സാ​ജ​ൻ, ക​ൾ​ച്ച​റ​ൽ ഫോ​റം എ​ലി​സ​ബ​ത്ത് റെ​ഡി​യാ​ർ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജെ​യ്സി ജോ​ർ​ജ് എ​ന്നി​വ​രോ​ടൊ​പ്പം പ്രൊ​വി​ൻ​സ് നേ​താ​ക്ക​ളാ​യ, ജോ​സ് കു​രി​യ​ൻ, സോ​മോ​ൻ സ​ഖ​റി​യ, ബി​ജു തോ​മ​സ്, ടി​ജോ കു​രി​യ​ൻ, പു​ന്നൂ​സ് തോ​മ​സ്, സി​ഞ്ചു തോ​മ​സ്, വ​ര്ഗീ​സ് ക​യ്യാ​ല​ക്ക​കം, മ​ഹേ​ഷ് പി​ള്ളൈ, സാം ​മാ​ത്യു, പ്രൊ​ഫ്. ജോ​യ് പ​ല്ലാ​ട്ടു​മ​ഠം, ബി​ജു തു​ന്പി​ൽ, സോ​ണി തോ​മ​സ്, മാ​ത്യു തോ​മ​സ്, സ്റ്റാ​ൻ​ലി തോ​മ​സ്, പ്ര​ദീ​പ് മേ​നോ​ൻ, രാ​ജീ​വ് ജോ​ർ​ജ്, അ​ല​ൻ ഫി​ലി​പ്പ്, പോ​ൾ മ​ത്താ​യി, ഡോ. ​എ​ലി​സ​ബ​ത്ത് മാ​മ​ൻ മു​ത​ലാ​യ​വ​ർ അ​നു​മോ​ദ​നം അ​റി​യി​ച്ചു.

അ​മേ​രി​ക്ക റീ​ജ​ണ്‍ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് എ​ബ്ര​ഹാം ആ​ശം​സ നേ​ർ​ന്നു ഒ​പ്പം പ്രോ​ജ​ക്ടി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​ക​മ​ഴി​ഞ്ഞു സ​ഹാ​യി​ച്ച അം​ഗ​ങ്ങ​ളെ​യും, സ്പോ​ണ്‍​സ​ർ​മാ​രെ​യും ന​ന്ദി​യോ​ടെ സ്മ​രി​ക്കു​വാ​നും മാ​ത്യൂ​സ് മ​റ​ന്നി​ല്ല. ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ഡി​ക്രൂ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ക​ലാ സ​ന്ധ്യ വി​ജ​യി​പ്പി​ച്ച ഏ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് പു​ത്തെ​ൻ​പു​ര​ക്ക​ൽ പ​റ​ഞ്ഞു.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12