• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ള​ബ് മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​രം: ഡ​ബി​ൾ ഹോ​ഴ്സ് മു​ഖ്യ സ്പോ​ണ്‍​സ​ർ
Share
മ​യാ​മി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ അ​ഭി​മാ​ന​പ​ദ്ധ​തി​യാ​യ മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​ര​ത്തി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​ർ ഡ​ബി​ൾ ഹോ​ഴ്സ് ബ്രാ​ൻ​ഡ് ഉ​ട​മ​ക​ളാ​യ മ​ഞ്ഞി​ലാ​സ് ഗ്രൂ​പ്പ് ആ​ണ്. തൃ​ശൂ​ർ കേ​ന്ദ്ര​മാ​യി ലോ​ക​മെ​ങ്ങും മി​ക​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ നി​ർ​മി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന മ​ഞ്ഞി​ലാ​സ് ഗ്രൂ​പ്പും അ​വ​രു​ടെ ഡ​ബി​ൾ ഹോ​ഴ്സ് ബ്രാ​ൻ​ഡും വി​ശ്വ​സ്ത​ത​യു​ടെ പ​ര്യാ​യ​മാ​ണ്. 2023 ജ​നു​വ​രി 6 വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട് 6ന്് ​കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ലാ​ണ് മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

എ​ല്ലാ​വ​ർ​ക്കും ന​ല്ല ഭ​ക്ഷ​ണം എ​ന്ന ആ​ശ​യ​മാ​ണ് ന്ധ​ഡ​ബി​ൾ ഹോ​ഴ്സ്ന്ധ എ​ന്ന ലോ​ക​മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ബ്രാ​ൻ​ഡ് ആ​രം​ഭി​ക്കാ​ൻ സ്ഥാ​പ​ക​നാ​യ എം.​ഒ. ജോ​ണി​നെ പ്ര​ചോ​ദി​പ്പി​ച്ച​ത്. ദീ​ർ​ഘ​ദ​ർ​ശി​യും മാ​നു​ഷി​ക​വാ​ദി​യു​മാ​യ ബി​സി​ന​സു​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തൃ​ശൂ​രി​ലെ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​രം​ഭ​ക​ത്വ ക​ഴി​വു​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​ക്കാ​ല​ത്തെ ബ്രാ​ൻ​ഡ് മാ​ർ​ക്ക​റ്റ് ലീ​ഡ​ർ ആ​ക്കി. 63 വ​ർ​ഷം മു​ൻ​പ് ഡ​ബി​ൾ ഹോ​ഴ്സി​ന്‍റെ മാ​തൃ ബ്രാ​ൻ​ഡാ​യ മ​ഞ്ഞി​ലാ​സ് ഉ​യ​ർ​ന്ന ഗു​ണ​മേ·​യു​ള്ള അ​രി​യും ധാ​ന്യ​ങ്ങ​ളും വി​ൽ​ക്കു​ന്ന ഒ​രു റൈ​സ് മി​ല്ലിം​ഗ് ക​ന്പ​നി​യാ​യാ​ണ് സ്ഥാ​പി​ത​മാ​യ​ത്.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​
ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.