• Logo

Allied Publications

Middle East & Gulf
സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022: സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്‍റാ​യ ’സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022’ ന്‍റെ സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കും. നാ​ല് ടീ​മു​ക​ൾ അ​ട​ങ്ങു​ന്ന ആ​റ് ഗ്രൂ​പ്പു​ക​ളാ​ക്കി 24 ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി​യ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ വാ​രം അ​വ​സാ​നി​ച്ചു.

സു​ലൈ കെ​സി​എ എം​സി​എ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് 36 ക​ളി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ന്ധ​സൂ​പ്പ​ർ 12’ ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ഉ​സ്താ​ദ് ഹോ​ട്ട​ൽ വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും സ​ഫാ​മ​ക്കാ റ​ണ്ണേ​ഴ്സ് ട്രോ​ഫി​ക്കും കെ.​വാ​സു ഏ​ട്ട​ൻ & അ​സാ​ഫ് വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും, മോ​ഡേ​ണ്‍ എ​ജ്യൂ​കേ​ഷ​ൻ റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി കേ​ളി ന​ട​ത്തു​ന്ന പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം വാ​ര​ത്തി​ൽ ഇ, ​എ​ഫ് എ​ന്നീ ഗ്രൂ​പ്പു​ക​ളി​ലെ നാ​ല് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

ഗ്രൂ​പ്പ് ഇ​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ത്രീ ​ലൈ​ൻ​സ്, മു​റൂ​ജ് 11, റൈ​നോ​സ് എ​ന്നീ ടീ​മു​ക​ളും, ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടീം ​പാ​രാ​മൗ​ണ്ടും വി​ജ​യി​ച്ചു. മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി ത്രീ ​ലൈ​ൻ​സി​ലെ കു​ഞ്ഞു​മോ​ൻ, പാ​രാ​മൗ​ണ്ടി​ലെ അ​സീ​സ്, മു​റൂ​ജ് 11ലെ ​അ​ർ​ഷാ​ദ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ജ​യ​ണ്ണ, ചാ​ക്കോ, റ​യി​ഗ​ണ്‍, അ​ജു, ആ​സി​ഫ്, മ​ഹേ​ഷ്, എ​ന്നി​വ​ർ അ​ന്പ​യ​ർ​മാ​രാ​യി ക​ളി നി​യ​ന്ത്രി​ച്ചു.

സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ളി​ൽ ആ​ഷ​സ് സ്പാ​ർ​ക്ക​ൻ​സി​നേ​യും, ക​ണ്ണൂ​ർ വാ​രി​യ​ർ​സ് മാ​സ്റ്റേ​ഴ്സി​നേ​യും, യു​വ​ധാ​ര അ​സീ​സി​യ അ​ൽ ഉ​ഫൂ​കി​നേ​യും, കേ​ര​ള വി​സാ​ർ​ഡ് ഡെ​സേ​ർ​ട്ട് ഹീ​റോ​സി​നേ​യും, ത്രീ ​ലൈ​ൻ​സ് സി​ൽ​വ​ർ സ്റ്റാ​ർ റി​യാ​ദി​നേ​യും, ടീം ​പാ​രാ​മൗ​ണ്ട് മു​റൂ​ജ് 11നേ​യും നേ​രി​ടും.

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.