• Logo

Allied Publications

Middle East & Gulf
കേ​ര​ള​ത്ത​നി​മ നി​റ​ഞ്ഞ രു​ചി​കൂ​ട്ടും ആ​ഘോ​ഷ​ങ്ങ​ളു​മാ​യി കൊ​യ്ത്തു​ത്സ​വം ആ​വേ​ശ​മാ​യി
Share
അ​ബു​ദാ​ബി: ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ക​ത്തീ​ഡ്ര​ൽ സം​ഘ​ടി​പി​ച്ച കൊ​യ്ത്തു​ത്സ​വം ആ​വേ​ശ​ഭ​രി​ത​മാ​യി. ആ​ദ്യ വി​ള​വെ​ടു​പ്പ് ദേ​വാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ക്കു​ന്ന ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ വൈ​വി​ധ്യ​ങ്ങ​ൾ ഏ​റെ​യാ​യാ​യി​രു​ന്നു.

വൈ​വി​ധ്യ​മാ​ർ​ന്ന കേ​ര​ളീ​യ രു​ചി​ക്കൂ​ട്ടു​ക​ളു​ടെ സ​മ​ന്വ​യ​ത്തോ​ടൊ​പ്പം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​ഗ​മ വേ​ദി കൂ​ടി​യാ​യി അ​ബു​ദാ​ബി സെ​ൻ​റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യ​ങ്ക​ണം. ക​പ്പ​യും മീ​ൻ​ക​റി​യും,ത​ട്ടു​ക​ട വി​ഭ​വ​ങ്ങ​ളും, ന​സ്രാ​ണി പ​ല​ഹാ​ര​ങ്ങ​ൾ, പു​ഴു​ക്ക്, പാ​യ​സം മു​ത​ലാ​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ളും, വി​വി​ധ​യി​നം ബി​രി​യാ​ണി​ക​ൾ, ഗ്രി​ൽ ഇ​ന​ങ്ങ​ൾ, നാ​ട​ൻ സോ​ഡ നാ​ര​ങ്ങാ​വെ​ള്ളം തു​ട​ങ്ങി ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. യു​എ​ഇ എ​ന്ന രാ​ജ്യം അ​ൻ​പ​ത്തി ഒ​ന്നാ​മ​ത് ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത് കൊ​ണ്ട് ത​ന്നെ ഇ​ത്ത​വ​ണ 51 സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യാ​ണ് ദേ​വാ​ല​യം സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​റ്റ​ത്.

ഇ​ന്ത്യ​യു​ടെ​യും, യു​എ​ഇ​യു​ടെ​യും ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും ,കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി .ബ്ര​ഹ്മ​വ​ർ ഭ​ദ്രാ​സ​ന മെ​ത്ര​പ്പോ​ലീ​ത്ത യാ​ക്കോ​ബ് മാ​ർ ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി കോ​ണ്‍​സ​ൽ ബാ​ലാ​ജി രാ​മ​സ്വാ​മി, ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്ത് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. ക​ലാ സം​ഗീ​ത പ്രേ​മി​ക​ൾ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും കൊ​യ്ത്തു​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ഛ് ഒ​രു​ക്കി​യി​രു​ന്നു . വി​കാ​രി ഫാ. ​എ​ൽ​ദോ എം ​പോ​ൾ , ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ റ​ജി സി ​ഉ​ല​ഹ​ന്നാ​ൻ , ട്ര​സ്റ്റി തോ​മ​സ് ജോ​ർ​ജ്ജ് , ജോ​യി​ന്‍റ് ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ റോ​യ്മോ​ൻ ജോ​യ് , സെ​ക്ര​ട്ട​റി ഐ. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് ഡി. ​ന​ട​രാ​ജ​ൻ , സെ​ക്ര​ട്ട​റി സ​ത്യ​ബാ​ബു, ക​ഐ​സ്‌​സി പ്ര​സി​ഡ​ന്‍റ് വി.​പി കൃ​ഷ്ണ​കു​മാ​ർ , മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് കാ​ന​യി​ൽ, ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ക്ര​ട്ട​റി അ​ബ്ദു സ​ലാം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.