• Logo

Allied Publications

Americas
രാ​ജു വ​ർ​ഗീ​സ് ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ അ​ന്ത​രി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ: ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് വി​ല്ലേ​ജി​ൽ പ​ള്ളി​പ്പാ​ട് തേ​വ​ല​പ്പു​റ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഒൗ​സേ​ഫ് ഗീ​വ​ർ​ഗീ​സി​ന്‍റെ​യും കു​ഞ്ഞ​മ്മ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും മൂ​ത്ത മ​ക​ൻ രാ​ജു വ​ർ​ഗീ​സ് (79) ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ അ​ന്ത​രി​ച്ചു. തി​രു​വ​ല്ല ത​ല​വ​ടി ഏ​ഴ​ര​പ്പ​റ​യി​ൽ അ​ന്ന​മ്മ രാ​ജു​വാ​ണ് ഭാ​ര്യ. പ​രേ​ത​ൻ ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ച​ർ​ച്ച് (ഡെ​വെ​റോ​ക്സ് അ​വ​ന്യു) ഇ​ട​വ​കാം​ഗ​മാ​യി​രു​ന്നു.

മ​ക്ക​ൾ: രാ​ജി ജേ​ക്ക​ബ്, ഷാ​ജി രാ​ജു, സ​ജി വ​ർ​ഗീ​സ്, റി​ജോ വ​ർ​ഗീ​സ്
മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് ബി, ​പ്രി​യ ഷാ​ജി, ജി​ജി ജോ​സ​ഫ്, ജോ​യ്സ് വ​ർ​ഗീ​സ്.
കൊ​ച്ചു​മ​ക്ക​ൾ: അ​ഞ്ജു. എ​ൽ​സ ജേ​ക്ക​ബ്, അ​ജി ജേ​ക്ക​ബ്, ശ്രേ​യ അ​ന്ന ഷാ​ജി, ഇ​വാ​ൻ റി​ജോ, ജെ​നി അ​ന്ന സ​ജി, ജു​വ​ൽ അ​ന്ന സ​ജി.
സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ് വ​ർ​ഗീ​സ്, പ​രേ​ത​യാ​യ മോ​ളി വ​ർ​ഗീ​സ്, അ​ല​ക്സാ​ണ്ട​ർ ഗീ​വ​ർ​ഗീ​സ്, ജോ​ർ​ജ്കു​ട്ടി വ​ർ​ഗീ​സ്, സ​ണ്ണി വ​ർ​ഗീ​സ്, ജോ​സ് വ​ർ​ഗീ​സ്, തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ്.

പൊ​തു ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​ക​ളും: ന​വം​ബ​ർ 30 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6:30 മു​ത​ൽ 8:30 വ​രെ സെ​ൻ​റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ടും (1009 Unruh Ave, Philadelphia, PA 19111)

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: ഡി​സം​ബ​ർ 1ന് ​വ്യാ​ഴാ​ഴ്ച രാ​വി​ലെ 9 30 മു​ത​ൽ 11 30 വ​രെ ബെ​ൻ​സേ​ലം സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ വ​ച്ച് (4136 Hulmeville Road, Bensalem, PA 19020)ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന്, 12 മ​ണി​ക്ക് റി​ച്ച്ലി​യു റോ​ഡി​ലു​ള്ള റോ​സ്ഡെ​യ്ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ അ​ട​ക്കം ചെ​യ്യും. (3850 Richlieu Road ,Bensalem, PA 19020).

സം​സ്ക്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് റ​വ. ഫാ. ​ഷി​നോ​ജ് തോ​മ​സ്, റ​വ. ഫാ. ​എം.​കെ കു​റി​യാ​ക്കോ​സ്, റ​വ. ഫാ. ​ഷി​ബു വേ​ണാ​ട് മ​ത്താ​യി, റ​വ. ഫാ. ​സു​ജി​ത്ത് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പ​ള്ളി​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്തോ​ഡോ​ക്സ് സിം​ഹാ​സ​ന പ​ള്ളി ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന രാ​ജു വ​ർ​ഗീ​സ് കു​ടും​ബ​ത്തോ​ടൊ​പ്പം 2006ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ