• Logo

Allied Publications

Middle East & Gulf
മത്സര ഫലങ്ങൾ പ്രവചിച്ച് ശ്രദ്ധ നേടിയ ഇംതാദിനെ ജിദ്ദ പാന്തേഴ്സ് അനുമോദിച്ചു
Share
ജിദ്ദ: ലോക കപ്പിൽ ശനിയാഴ്ച നടന്ന മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയ മുഹമ്മദ് ഇംതാദിനെ ജിദ്ദ പാന്തേഴ്സ് അഭിനന്ദിച്ചു. പൂക്കോട്ടൂർ അറവങ്കര സ്വദേശി ഇംതാദ് ആണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ നേരത്തെ തന്നെ നാല് കളികളുടേയും ഫലങ്ങൾ പ്രവചിച്ചത്.

ഓസ്ട്രേലിയ ടുണീഷ്യ , സൗദി അറേബ്യ പോളണ്ട്, ഫ്രാൻസ് ഡെൻമാർക്ക്, അർജന്‍റീന മെക്സിക്കോ തമ്മിലുള്ള നിർണായക മത്സര ഫലങ്ങളാണ് ഗോളുകകളുടെ എണ്ണമടക്കം കൃത്യമായി പ്രവചിച്ചത്.

ഇംതാദിന്‍റെ പ്രവചനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. കടുത്ത ബ്രസീൽ ആരാധകനായ ഇതാദ് ജിദ്ദ പാന്തേഴ്സ് ഫുട്ബോൾ ടീമംഗവുമാണ്. ഇംതാദിനുള്ള ഉപഹാരം ഭാരവാഹികൾ കൈമാറി. കെ.എൻ എ ലത്തീഫ് , ജംഷീദ് കിസ് വ, സമീർ കുഞ്ഞ, ഇർഷാദ് കളത്തിങ്ങൽ, ഷബീർ, ഹസീം ആച്ചി, അനസ് പി.എൻ, റഫീഖ് പെരുന്പിലാവിൽ എന്നിവർ പങ്കെടുത്തു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി