• Logo

Allied Publications

Americas
എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം
Share
ഫി​ല​ഡ​ൽ​ഫി​യ: ച​രി​ത്ര​സ്മ​ര​ണ​ക​ളു​റ​ങ്ങു​ന്ന ന​ഗ​ര​ത്തി​ലെ സ​ഹോ​ദ​ര​സ​ഭ​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ൻ​ഡ്യ​ൻ ച​ർ​ച്ച​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 3 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ ജോ​ർ​ജ് വാ​ഷിം​ഗ്ട​ണ്‍ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(10175 Bustleton Ave, Philadelphiya, 19116)ന​ട​ത്ത​പ്പെ​ടു​ന്നു.

സാ​ഹോ​ദ​രീ​യ ന​ഗ​ര​ത്തി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലെ ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ ഒ​ത്തൊ​രു​മ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും പ്ര​തീ​കാ​ത്മ​ക​മാ​യി നി​ല​കൊ​ള്ളു​ന്ന എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ത​ല​മു​റ​ക​ളു​ടെ ഐ​ക്യ​ത്തി​ലൂ​ടെ പ​ര​സ്പ​രം സ​ഹ​ക​രി​ച്ച് ക്രി​സ്തു​ദേ​വ​ന്‍റെ തി​രു​പി​റ​വി ഒ​രു​മി​ച്ചാ​ഘോ​ഷി​ക്കു​വാ​നും കൊ​ണ്ടാ​ടു​വാ​നും അ​തി​ലും ഉ​പ​രി​യാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന മേ​ഖ​ല​ക​ളി​ലൂ​ടെ ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി പി​ടി​ച്ചു​കൊ​ണ്ട് ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​ർ തു​ട​ങ്ങി വ​ച്ച ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​മാ​ണ് ന​ട​ത്തി വ​രു​ന്ന​ത്.

ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റു​ന്ന ന​മ്മു​ടെ പാ​ര​ന്പ​ര്യ​ങ്ങ​ളും പൈ​തൃ​ക​ങ്ങ​ളും ഉ​യ​ർ​ത്തി​പി​ടി​ച്ച് കൊ​ണ്ട് ന​ട​ത്തു​ന്ന ഈ ​വ​ർ​ഷ​ത്തെ വ​ന്പി​ച്ച ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന​ത് കാ​ത്ത​ലി​ക് സ​ഭ​യു​ടെ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ന​വാ​ഭി​ഷി​ക്ത​നാ​യ ബി​ഷ​പ്പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ആ​ണ്. കൂ​ടാ​തെ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ ഉ​ത്ത​മ സു​ഹൃ​ത്തു​ക്ക​ളാ​യ യു​എ​സ് കോ​ണ്‍​ഗ്ര​മാ​ൻ ബ്ര​യ​ൻ ഫി​റ്റ്സ് പാ​ട്രി​ക്, ജോ​സ​ഫ് ഡി​ജി​ലാ​മോ (ബെ​ൻ​സേ​ലം, മേ​യ​ർ) തു​ട​ങ്ങി​യ നി​ര​വ​ധി സാ​മൂ​ഹി​ക സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും ച​ട​ങ്ങു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഫി​ല​ഡ​ൽ​ഫി​യ സി​റ്റി​യി​ൽ നി​ന്നും അ​ന്നേ ദി​വ​സം എ​ക്യു​മെ​നി​ക്ക​ൽ ദി​നം ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള അ​റി​യി​പ്പും ഒൗ​ദ്യോ​ഗി​ക​മാ​യി​ട്ട് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് മു​ത്തു​കു​ട​ക​ൾ വാ​ദ്യ​മേ​ളം കൊ​ടി​ക​ൾ രൂ​പ​ങ്ങ​ൾ തു​ട​ങ്ങി​യ അ​ക​ന്പ​ടി​ക​ളോ​ടെ കേ​ര​ളീ​യ ക്രി​സ്തീ​യ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളെ ആ​ന​യി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​വും വ​ർ​ണ​ശ​ബ​ള​വു​മാ​യ ഘോ​ഷ​യാ​ത്ര​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഫാ. ​എം.​കെ. കു​റി​യാ​ക്കോ​സ്(​ചെ​യ​ർ​മാ​ൻ, എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ്) അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​തും ത​ദ​വ​സ​ര​ത്തി​ൽ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ലെ ഇ​ത​ര സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ന​ട​ക്കു​ന്ന ആ​രാ​ധ​നാ​യോ​ഗ​വും ക്രി​സ്മ​സ് ട്രീ​യി​ൽ പ്ര​കാ​ശം പ​ര​ത്തി​കൊ​ണ്ട് മു​ഖ്യാ​തി​ഥി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തും ക്രി​സ്മ​സ് ദൂ​ത് ന​ൽ​കു​ന്ന​തു​മാ​ണ്.

ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന മാ​ജി​ക് പ്ലാ​ന​റ്റി​ലേ കു​ട്ടി​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷ​ത്തെ ചാ​രി​റ്റി തു​ക​യി​ൽ നി​ന്നും മു​ഖ്യ​മാ​യും ന​ൽ​കു​ന്ന​തു​മാ​ണ്. എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ ചാ​രി​റ്റി റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ വി​ജ​യി​ക​ളെ വേ​ദി​യി​ൽ വ​ച്ചു ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് പ്ര​ഖ്യാ​പി​ക്കു​ന്ന​തും കൂ​ടാ​തെ പ​തി​വു​പോ​ലെ എ​ല്ലാ​വ​ർ​ഷ​വും പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ള്ള സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന ക​ർ​മ്മ​വും ത​ദ​വ​സ​ര​ത്തി​ൽ നി​ർ​വ്വ​ഹി​ക്ക​പ്പെ​ടു​ന്ന​താ​യി​രി​ക്കും തു​ട​ർ​ന്ന് ദേ​വാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക്രി​സ്തീ​യ ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ന്ന​തും ക്രി​സ്തു​ദേ​വ​ന്‍റെ തി​രു​പി​റ​വി നൃ​ത്ത​രൂ​പ​ത്തി​ൽ മാ​താ ഡാ​ൻ​ഡ് അ​ക്കാ​ഡ​മി(​ബേ​ബി ത​ട​വ​നാ​ൽ, കോ​റി​യോ​ഗ്രാ​ഫി) ലാ​സ്യ ഡാ​ൻ​സ് അ​ക്കാ​ദ​മി(​ആ​ഷാ അ​ഗ​സ്റ്റി​ൻ, കോ​റി​യോ​ഗ്രാ​ഫി) എ​ന്നീ നൃ​ത്ത വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ക​മാ​യ എ​ക്യു​മെ​നി​ക്ക​ൽ ക​രോ​ൾ ഗാ​യ​ക​സം​ഘ​ങ്ങ​ൾ വി​ജു ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യ്യാ​റാ​യി വ​രു​ന്ന​താ​യും അ​റി​യി​ച്ചു.

റ​വ. ഫാ. ​കെ.​പി. എ​ൽ​ദോ​സ്(​കോ ചെ​യ​ർ എ​ക്യു​മെ​നി​ക്ക​ൽ), കെ​വി​ൻ വ​ർ​ഗീ​സ്(​സെ​ക്ര​ട്ട​റി), എ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ (ജോ. ​സെ​ക്ര​ട്ട​റി), റോ​ജി​ഷ് സാ​മു​വേ​ൽ (ട്ര​ഷ​റാ​ർ), തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ് (ചാ​രി​റ്റി), എ​ബി​ൻ ബാ​ബു(​പ്രോ​ഗ്രാം), ഷാ​ജി മി​റ്റ​ത്താ​നി(​സു​വ​നീ​ർ), ജീ​മോ​ൻ ജോ​ർ​ജ്(​പി​ആ​ർ​ഒ), റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ, രാ​ജു ഗീ​വ​റു​ഗീ​സ്(​പ്രോ​സി​ഷ​ൻ), സ​ലി​ൻ ഓ​ലി​ക്ക​ൽ(​വി​മ​ൻ​സ് ഫോ​റം) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യി അ​റി​യി​ച്ചു.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.
വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്‍റ് ഡോ.
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്ര
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്.
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാ
നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിയൊന്പതുകാരന് ദാരുണാന്ധ്യം

അന്‍റോയിൻ ഡ്രൈവിന
ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം.
ഫിലഡല്‍ഫിയ: വലിയ നോമ്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12