• Logo

Allied Publications

Americas
തോ​മ​സ് കെ. ​ഇ​ട്ടി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: തി​രു​വ​ല്ല എ​സ്‌​സി​എ​സ് എ​ൽ​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ് മാ​സ്റ്റ​ർ ഓ​ത​റ കീ​യ​ത്ത് കു​ടും​ബാം​ഗം തോ​മ​സ് കെ. ​ഇ​ട്ടി (ത​ങ്ക​ച്ച​ൻ89 ) ന്യൂ​യോ​ർ​ക്ക് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ഏ​ലി​യാ​മ്മ ഇ​ട്ടി തി​രു​വ​ല്ലാ കീ​ഴ് വാ​യ്പൂ​ർ താ​ഴ​ത്തേ​തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: കെ.​ഐ തോ​മ​സ് (മോ​ഹ​ൻ), മേ​രി​ക്കു​ട്ടി വ​ർ​ഗീ​സ്(​സു​മ), സു​നി​ൽ ജോ​ർ​ജ്.
മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി തോ​മ​സ് (കൊ​ച്ചു​മോ​ൾ), ഷെ​യ​ലി വ​ർ​ഗീ​സ്, സു​നു ജോ​ർ​ജ്.

പൊ​തു​ദ​ർ​ശ​നം ന​വം​ബ​ർ 30 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ 9 വ​രെ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ ദേ​വാ​ല​ത്തി​ൽ (134 Faber St, Staten Island NY). സം​സ്കാ​ര ശു​ശ്രൂ​ഷ ഡി​സം​ബ​ർ 1 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ തു​ട​ർ​ന്ന് സം​സ്കാ​രം മോ​റാ​വി​യ​ൻ സെ​മി​ത്തേ​രി​യി​ൽ (Moravian Cemetery, 2205 Richmond Rd, Staten Island NY 10306)..


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: നോ​ബി​ൾ വ​ർ​ഗീ​സ് 917 747 9530.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​