• Logo

Allied Publications

Middle East & Gulf
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ബോ​ധ​വ​ൽ​ക​ര​ണ കാ​ന്പ​യി​ൻ
Share
അ​ബു​ദാ​ബി: യു​വ സ്വ​ദേ​ശി​ക​ൾ​ക്ക് ഉൗ​ർ​ജ സം​ര​ക്ഷ​ണ പ​രി​ലീ​ന​വു​മാ​യി ജ​ർ​മ​ൻ ഗ​ൾ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ് രം​ഗ​ത്ത്. ’എ​ന​ർ​ജി വോ​യ്സ​സ് 2023’ എ​ന്ന പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണി​ത് സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

യു​എ​ഇ യൂ​ണി​വേ​ഴ്സി​റ്റി സ​ഹ​ക​ര​ണ​ത്തി​ൽ സേ​വ് എ​ന​ർ​ജി കാ​ന്പ​യി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് സ്വ​ദേ​ശി യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥിി​ക​ൾ​ക്കാ​യി എ​ന​ർ​ജി മാ​ന​ജ്മെ​ന്‍റ്, ഓ​ഡി​റ്റ് ഇ​ന്േ‍​റ​ണ്‍​ഷി​പ്, സു​സ്ഥി​ര​മാ​യ നാ​ളേ​ക്കാ​യു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി ഇ​ത് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. യു​എ​ഇ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ എ​ന​ർ​ജി സ്ട്രാ​റ്റ​ജി​യാ​യ Net Zero by 2050, 2023se 'COP28ന്‍റെ ആ​തി​ഥ്യം എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ഈ ​പ്രോ​ഗ്രാ​മി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്. ഇ​തേ​സ​മ​യ​ത്ത് ത​ന്നെ, എ​ന​ർ​ജി വോ​യ്സ​സ് 2023 ഭാ​ഗ​മാ​യി റീ​ഫി​ൽ ചെ​യ്ത വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​നു​ള്ള മ​റ്റൊ​രു കാ​ന്പ​യി​നും ന​ട​ക്കും.

കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ ഭാ​വി​ക്കാ​യി യു​വ സ്വ​ദേ​ശി സ​മൂ​ഹ​ത്തി​ൽ സു​സ്ഥി​ര​ത​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​ണി​ത്. അ​ബു​ദാ​ബി​യി​ലെ 5 യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ണ്ടും​നി​റ​ച്ച് ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ ന​ൽ​കും. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ളാ​സ്റ്റി​ക് നി​രോ​ധി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത് മാ​റും.

2023ൽ COP28 എ​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി യു​എ​ഇ​യി​ൽ ന​ട​ത്താ​നു​ള്ള അ​വ​കാ​ശം നേ​ടി​യ​ത് ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് മ​റ്റൊ​രു ക്രി​യാ​ത്മ​ക കാ​ര്യ​ത്തെ ചേ​ർ​ക്കു​ന്ന​താ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ നേ​രി​ടു​ന്ന​തി​ൽ രാ​ജ്യ​ത്തെ യു​വ​ജ​ന പ​ങ്കാ​ളി​ത്തം, ഉൗ​ർ​ജ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ, പു​ന​രു​പ​യോ​ഗ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ഈ ​പ്രോ​ഗ്രാം തി​ക​ച്ചും യോ​ജി​ക്കു​ന്നു’’ എ​ന​ർ​ജി വോ​യ്സ് 2023നെ ​കു​റി​ച്ച് വി​ശ​ദീ​ക​രി​ക്ക​വേ, യു​എ​ഇ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്രോ​ഗ്രാ​മി​ന് കീ​ഴി​ൽ അ​ഞ്ച് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത സ്വ​ദേ​ശി​ക​ളാ​യ 50 വി​ദ്യാ​ർ​ഥി​വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പെ​യ്ഡ് ഇ​ന്േ‍​റ​ണ്‍​ഷി​പ്പും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​മാ​പ​ന​ത്തി​ൽ അ​ച്ചീ​വ്മെ​ന്‍റ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യും.

ദു​ബാ​യ് എ​ക്സ്പോ സി​റ്റി​യി​ൽ യു​എ​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന അ​ടു​ത്ത യു​എ​ൻ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന കോ​ണ്‍​ഫ​റ​ൻ​സ് 2023ന്‍റെ പ​ശ്ചാ​ത്ത​ല​വു​മാ​യി COP28 യോ​ജി​ക്കു​ന്നു. എ​ന​ർ​ജി വോ​യ്സ് 2023നെ ​അ​ബു​ദാ​ബി യൂ​ണി​വേ​ഴ്സി​റ്റി, സാ​യി​ദ് യൂ​ണി​വേ​ഴ്സി​റ്റി, അ​ഡ്നോ​ക് തു​ട​ങ്ങി​യ​വ പ്ര​ധാ​ന പ്രാ​യോ​ജ​ക​രാ​യി പി​ന്തു​ണ​ക്കു​ന്നു.

പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​വ​രും സം​ഘാ​ട​ക പ​ങ്കാ​ളി​ക​ളും എ​ന​ർ​ജി വോ​യ്സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും റീ​ഫി​ല്ല​ബ്ൾ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ളാ​സ്റ്റി​ക് ഇ​ല്ലാ​യ്മ ചെ​യ്യാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്കു​മെ​ന്ന് ജ​ർ​മ​ൻ ഗ​ൾ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​നി​ല​ൻ മേ​നോ​ത്തു​പ​റ​ന്പി​ൽ പ​റ​ഞ്ഞു. പ​രി​ശീ​ല​ന, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​നി​ലെ മു​ഴു​വ​ൻ പ​ങ്കാ​ളി​ക​ൾ​ക്കും റീ​ഫി​ല്ല​ബ്ൾ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വീ​ട്ടി​ൽ ഉൗ​ർ​ജം ലാ​ഭി​ക്ക​ൽ, ന​ട​ത്തം, ബൈ​ക് റൈ​ഡിം​ഗ്/​പൊ​തു​ഗ​താ​ഗ​ത ഉ​പ​യോ​ഗം, ഭ​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ൽ, ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത് ത​ട​യ​ൽ, വ​സ്തു​ക്ക​ളു​ടെ പു​ന​രു​പ​യോ​ഗം എ​ന്നി​ങ്ങ​നെ​യു​ള്ള തീ​മു​ക​ളി​ലു​ട​നീ​ളം ഉൗ​ർ​ജം ലാ​ഭി​ക്കാ​നു​ള്ള 10 പോ​യി​ന്‍റ​സ് പ്ര​വ​ർ​ത്ത​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ലും ഈ ​പ്രോ​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റി​പ്പ​യ​ർ & റീ​സൈ​ക്ളിം​ഗ്, പാ​ര​ന്പ​ര്യ ഉൗ​ർ​ജ​ത്തി​ൽ നി​ന്ന് പു​ന​രു​പ​യോ​ഗ ഉൗ​ർ​ജ​ത്തി​ലേ​ക്ക് മാ​റ​ൽ, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ൽ​പ​ന്ന​ങ്ങ​ളെ പി​ന്തു​ണ​ക്ക​ൽ മു​ത​ലാ​യ കാ​ര്യ​ങ്ങ​ൾ ന​ല്ല ആ​രോ​ഗ്യ​വും ക്ഷേ​മ​വും മു​ൻ​നി​ർ​ത്തി​യു​ള്ള യു​എ​ൻ എ​സ്ഡി​ജി3​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും 2050ലെ ​യു​എ​ഇ​യു​ടെ നെ​റ്റ് സീ​റോ ല​ക്ഷ്യ​ത്തി​ലേ​ക്ക് വ​ഴി ന​ട​ത്തു​മെ​ന്നും അ​ഭി​പ്ര​യാ​പ്പെ​ട്ട അ​ദ്ദേ​ഹം, സ​മൂ​ഹ​ത്തി​ന് തി​രി​കെ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​ള്ള സി​എ​സ്ആ​ർ സം​രം​ഭം കൂ​ടി​യാ​ണി​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉൗ​ന്ന​ൽ ഫ​ല​പ്ര​ദ​മാ​യ ഉൗ​ർ​ജ ഓ​ഡി​റ്റ്, റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ ഉൗ​ർ​ജ മാ​നേ​ജ്മെ​ന്‍റ് രീ​തി​ക​ൾ, കെ​ട്ടി​ട​ങ്ങ​ളി​ലെ ഉൗ​ർ​ജ സം​ര​ക്ഷ​ണം, ഉൗ​ർ​ജ കാ​ര്യ​ക്ഷ​മ​താ ഉ​പ​ക​ര​ണ​ങ്ങ​ൾ, സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ എ​ന്നി​വ​യി​ലാ​യി​രി​ക്കും. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പു​റ​മെ, മ​റ്റു​ള്ള​വ​ർ​ക്കും പ്രോ​ഗ്രാ​മി​ൽ എ​ന്േ‍​റാ​ൾ ചെ​യ്യാം.

അ​ബു​ദാ​ബി​യി​ലെ ഉൗ​ർ​ജ കാ​ര്യ​ക്ഷ​മ​ത​യു​ടെ ല​ക്ഷ്യ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വെ​ബി​നാ​റു​ക​ൾ, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള പെ​യി​ന്‍റിം​ഗ്, ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം, ഗ്രീ​ന​ത്തോ​ണ്‍ സൈ​ക്കി​ൾ മാ​ര​ത്ത​ണ്‍ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി