• Logo

Allied Publications

Middle East & Gulf
യൗ​വ​നം നി​ർ​മാ​ണാ​ത്മ​ക​മാ​ക​ണം: ആ​ർ​എ​സ്‌​സി യൂ​ത്ത് ക​ണ്‍​വീ​ൻ
Share
കു​വൈ​റ്റ് സി​റ്റി: വെ​ർ​ച്വ​ൽ സാ​ധ്യ​ത​ക​ളും റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക വി​ദ്യ​യു​മെ​ല്ലാം ചേ​ർ​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ലോ​കം സാ​ധ്യ​മാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത്, മൂ​ല്യ​നി​രാ​സ​ങ്ങ​ൾ​ക്കെ​തി​രാ​യ തി​രു​ത്ത് പു​തി​യ ഭാ​വ​ങ്ങ​ളി​ൽ പു​നഃ​സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ കു​വൈ​റ്റ് നാ​ഷ​ണ​ൽ യൂ​ത്ത് ക​ണ്‍​വീ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​മ്മ​ളാ​വ​ണം എ​ന്ന പ്ര​മേ​യ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു വ​രു​ന്ന മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​റ്റ്, സെ​ക്ട​ർ, സോ​ണ്‍ ക​ണ്‍​വീ​നി​നു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കു​വൈ​റ്റ് നാ​ഷ​ന​ൽ യൂ​ത്ത് ക​ണ്‍​വീ​നി​ൽ ന​വ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു.

ഫ​ർ​വാ​നി​യ യൂ​ത്ത് സ്ക്വ​യ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ചെ​യ​ർ​മാ​ൻ ഷി​ഹാ​ബ് വാ​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​യി​ൽ ഐ​സി​എ​ഫ് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ അ​ബു മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് അ​ബ്ദു​ല്ല വ​ട​ക​ര, സി​റാ​ജ് മാ​ട്ടി​ൽ റി​യാ​ദ്, ക​ബീ​ർ ചേ​ളാ​രി സൗ​ദി, ഹ​ബീ​ബ് മാ​ട്ടൂ​ൽ ദു​ബാ​യ്, എ​ഞ്ചി​നീ​യ​ർ അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ്, ഷി​ഹാ​ബ് വാ​ണി​യ​ന്നൂ​ർ നേ​തൃ​ത്വം ന​ൽ​കി.

ചെ​റു​പ്പ​ക്കാ​രു​ടെ ഉൗ​ർ​ജ്ജ​വും ശേ​ഷി​യും ഉൗ​റ്റി​യെ​ടു​ത്ത് ലാ​ഭം കൊ​യ്യു​ന്ന മാ​ഫി​യ​ക​ൾ സ​ജീ​വ​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ള്ളി​ൽ ത​ന്നെ സ​ജീ​വ​മാ​യ തി​രു​ത്തെ​ഴു​ത്ത് ന​ട​ക്ക​ണം. ന​ശി​പ്പി​ക്കാ​നും ത​ക​ർ​ക്കാ​നു​മ​ല്ല, നി​ർ​മ്മി​ക്കാ​നും ചേ​ർ​ത്തു​പി​ടി​ക്കാ​നു​മാ​ക​ണം യ​വ​ന​മെ​ന്ന് സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭാ​ര​വാ​ഹി​ക​ളാ​യി ഹാ​രി​സ് പു​റ​ത്തീ​ൽ(​ചെ​യ​ർ​മാ​ൻ), : അ​ൻ​വ​ർ ബ​ല​ക്കാ​ട്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ന​വാ​ഫ് ച​പ്പാ​ര​പ്പ​ട​വ്(​എ​ക്സി​ക്യു​ട്ടീ​വ് സെ​ക്ര​ട്ട​റി), ജ​സാം ക​ണ്ടു​ങ്ങ​ൾ, അ​ബു​താ​ഹി​ർ(​ക്ല​സ്റ്റ​ർ സെ​ക്ര​ട്ട​റി​മാ​ർ), ഷ​ഹ​ദ് മൂ​സ((​ഓ​ർ​ഗ​നൈ​സിം​ഗ്), റ​ഫീ​ഖ് റ​ഹ്മാ​നി, അ​ബ്ദു​ൾ റ​ഹ്മാ​ൻ((​ഫി​നാ​ൻ​സ്), ന​ജീ​ബ് തെ​ക്കെ​ക്കാ​ട് (മീ​ഡി​യ) മൂ​സ​ക്കു​ട്ടി പാ​ലാ​ണി, നാ​ഫി കു​റ്റി​ച്ചി​റ (ക​ലാ​ല​യം) അ​ന​സ് എ​ട​മു​ട്ടം, നു​ഫൈ​ജ് പെ​രി​ങ്ങ​ത്തൂ​ർ (വി​സ്ഡം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി