• Logo

Allied Publications

Americas
സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാളസ് കേരള അസോസിയേഷൻ അനു​ശോ​ചിച്ചു
Share
ഡാളസ് :പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാളസ് കേരള അസോസിയേഷൻ അനു​ശോ​ചിച്ചു.

കേരള അസോസിയേഷൻ സംഘടിപ്പിച്ച നിരവധി സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങളിൽ പങ്കെടുക്കുകയും വിലയേറിയ നിർദേശങ്ങൾ നൽകുകയും ചെയ്ത, എ​ഴു​ത്തു​കാ​രു​നും, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സ​തീ​ഷ് പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ​ആകസ്മീക വിയോഗത്തിൽ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കു വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യും അസോസിയേഷനുവേണ്ടി പ്ര​സി​ഡ​ന്‍റ് ഹരിദാസ് തങ്കപ്പൻ സെക്രട്ടറി അനശ്വരം മാംമ്പിള്ളി എന്നിവർ അ​റി​യി​ച്ചു.

​മലയാള ഭാഷയെയും മലയാളികളെയും ജീവനു തുല്യം സ്നേഹിച്ചിരുന്ന സാഹിത്യകാരൻ സതീഷ് പയ്യന്നൂരിന്‍റെ ​വി​ട​വാ​ങ്ങ​ൽ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും പോലെ കേരള അസോസിയേഷൻ പ്രവർത്തകരെയും ദുഃ​ഖ​ത്തി​ൽ ആ​ഴ്ത്തിയിരിക്കയാണെന്നും അനുശോചന സന്ദേശത്തിൽ തുടർന്ന് പറയുന്നു

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​