• Logo

Allied Publications

Middle East & Gulf
കുവൈറ്റ് എലത്തൂർ അസോസിയേഷൻ സ്നേഹ സംഗമം സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷൻ സ്നേഹ സംഗമം സംഘടിപ്പിച്ചു.നവംബർ 11 വെള്ളിയാഴ്ച കബദ് റിസോർട്ടിൽ ആയിരുന്നു ഈ വർഷത്തെ സ്നേഹ സംഗമം സംഘടിപ്പിച്ചത്.

പ്രസിഡന്‍റ് യാക്കൂബ് എലത്തൂരിന്‍റെ അധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച കുടുംബ സംഗമം കെ എ രക്ഷാധികാരി ഈ .കെ അബ്ദുൽറസാഖ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് സ്വാഗതവും പറഞ്ഞു. കുവൈറ്റ് എലത്തൂർ അസോസിയേഷൻ അംഗങ്ങളും കൂടാതെ എലത്തൂർ നിവാസികളും ചടങ്ങിൽ പങ്കെടുത്തു.

കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി കലാ കായിക മത്സരങ്ങളും കൂടാതെ വിനോദ പരിപാടികളും ഉണ്ടായിരുന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കൂടാതെ നറുക്കെടുപ്പിലൂടെ മെഗാ സമ്മാന വിജയിയായി തെരെഞ്ഞെടുത്ത ഹഫീസ ഷാഹിദിന് കുവൈത്ത്‌ എലത്തൂർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി അസീസ് പാലാട്ട് ഉപഹാരം കൈമാറി. പ്രോഗ്രാം കൺവീനർമാരായ റഫീഖ് എൻ , അർഷദ് എൻ, ആഷിഖ് എൻ ആർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

കൂടാതെ നാസർ എം കെ, സിദ്ധിഖ് പി, മുനീർ മക്കാറി, ആലിക്കുഞ്ഞി എം, ഇബ്രാഹിം ടി ടി, ഫൈസൽ എൻ, അസീസ് എം, റിഹാബ് എൻ, ആരിഫ് എൻ ആർ, ഷെരീഫ് കെ, ഇക്ബാൽ എൻ, ഷെരീദ്, ഷാഫി എൻ, സുനീർ, ഒജി, റദീസ്, ഉനൈസ് എൻ എന്നിവർ വിവിധ മത്സരങ്ങളും നിയന്ത്രിച്ചു. ട്രെഷറർ സബീബ് മൊയ്തീൻറെ നന്ദി പ്രകടനത്തോടെ സ്നേഹ സംഗമം സമാപിച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത