• Logo

Allied Publications

Middle East & Gulf
ഫോ​ക്ക​സ് കു​വൈ​റ്റ് ക​ളേ​ഴ്സ് ഡേ​യും ശി​ശു​ദി​ന ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ നിം​ഗ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​ക്ക​സ് കു​വൈ​റ്റ് ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യും രാ​ഷ്ട്ര ശി​ൽ​പി​യു​മാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ജന്മദി​ന​മാ​യ ശി​ശു​ദി​നാ​ഘോ​ഷ​വും, കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ളേ​ഴ്സ് ഡേ​യും സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഉ​പ​ദേ​ശ​ക സ​മ​തി​യം​ഗം ത​ന്പി ലൂ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​യ​ന ആ​ർ. നാ​യ​ർ ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, ട്ര​ഷ​റ​ർ സി.​ഒ. കോ​ശി, ര​തീ​ഷ് കു​മാ​ർ, സ​ലീം എം.​എ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സാ​ജ​ൻ ഫി​ലി​പ്പ് സ്വാ​ഗ​ത​വും, ജോ: ​ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.

എ​ൽ​കെ​ജി മു​ത​ൽ പ​ത്താം​ക്ലാ​സ് വ​രെ​യു​ള്ള​വ​രെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചും, മു​തി​ർ​ന്ന​വ​ർ​ക്കാ​യി കൈ​യ്യ​ക്ഷ​ര മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. കാ​റ്റ​ഗ​റി എ. ​പാ​ർ​ത്ഥ​വ് നി​ധി​ൻ, എ​യ്സ് ബി​ൻ ഹ​നൂ​ദ്, ആ​ൽ​ബി റെ​ജി, കാ​റ്റ​ഗ​റി ബി. ​ഷി​റി​യ സു​ജി​ത്, റോ​വ​ൻ റോ​ജി, ആ​ൻ​ഡ്രി​യ എ​ൽ​സ്, കാ​റ്റ​ഗ​റി സി. ​ഇ​ഷ​ൽ വി​ജേ​ഷ്, സ​ൻ​ജ​ന സു​ജി​ത്, നി​യാ ആ​ൻ ഡാ​നി​യേ​ൽ, കാ​റ്റ​ഗ​റി ഡി ​കാ​ർ​ത്തി​ക് ഗി​രീ​ഷ്, ഫി​ഫി​ൻ മാ​ത്യൂ, സാ​ന്ദ്ര വി​ജേ​ഷ് എ​ന്നി​വ​രും മു​തി​ർ​ന്ന​വ​ർ​ക്കാ​യി ന​ട​ത്തി​യ കൈ​യ​ക്ഷ​ര മ​ത്സ​ര​ത്തി​ൽ സി​സി​ത ഗി​രീ​ഷ്, പ്രാ​ർ​ഥ​ന നി​ഥി​ൻ, സ​ന്തോ​ഷ് വി ​തോ​മ​സ് എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​ൻ​വ​ർ സാ​രം​ഗ്, റാ​ഫി ക​ല്ലാ​യി, ആ​ർ​ച്ച എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ന്ധ​യെ​സ് ബാ​ൻ​ഡ് ന്ധ ​ഗാ​ന​സ​ന്ധ്യ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. ശ്രീ​കു​മാ​ർ വ​ല്ല​ന, അം​ബി​ക മു​കു​ന്ദ​ൻ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, അ​പ​ർ​ണ, ഗി​രീ​ഷ്, വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​