• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം അ​ൽ​ഖോ​ബാ​റി​ൽ നോ​ർ​ക്ക​പ്ര​വാ​സി​ക്ഷേ​മ ഹെ​ൽ​പ്പ് ഡെ​സ്ക് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
അ​ൽ ഖോ​ബാ​ർ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി തു​ഗ്ബ ബ​ഗ്ല​ഫ് സ​ന​യ്യ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി അ​ൽ​ഖോ​ബാ​റി​ൽ നോ​ർ​ക്ക പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഹെ​ൽ​പ്പ് ഡെ​സ്ക്ക് ക്യാ​ന്പ് സം​ഘ​ടി​പ്പി​യ്ക്കു​ന്നു. ന​വം​ബ​ർ 25 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടു മു​ത​ലാ​ണ് ഹെ​ല്പ്ഡെ​സ്ക്ക് പ്ര​വ​ർ​ത്തി​യ്ക്കു​ക.

അ​ൽ​ഖോ​ബാ​റി​ലു​ള്ള കേ​ര​ള പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും, പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വം, നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ് എ​ന്നി​വ എ​ടു​ക്കു​ന്ന​തി​നു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യാ​ണ് നോ​ർ​ക്ക ഹെ​ൽ​പ്പ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക.

ഹെ​ൽ​പ്പ്ഡെ​സ്ക്കി​ൽ പ​ങ്കെ​ടു​ക്കാ​നും, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ന​വ​യു​ഗം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് (മൊ​ബൈ​ൽ: 0572679331), അ​ബൂ​ബ​ക്ക​ർ (മൊ​ബൈ​ൽ: 0553709692) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ന​വ​യു​ഗം നോ​ർ​ക്ക ഹെ​ൽ​പ്പ്ഡെ​സ്ക്ക് ക​ണ്‍​വീ​ന​ർ ദാ​സ​ൻ രാ​ഘ​വ​ൻ അ​റി​യി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത