• Logo

Allied Publications

Americas
സാ​ഹി​ത്യ​കാ​ര​ൻ സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന് ഫൊ​ക്കാ​ന​യു​ടെ പ്ര​ണാ​മം
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ സ്വ​ന്തം സാ​ഹി​ത്യ​കാ​ര​ൻ സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മി​ക്ക ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​നു​ക​ളി​ലെ സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ലെ നി​റ​സാ​നി​ധ്യ​വും ഫൊ​ക്കാ​ന​യു​ടെ മു​ഖ​മു​ദ്ര​യാ​യ ഭാ​ഷ​ക്ക് ഒ​രു ഡോ​ള​ർ തു​ട​ങ്ങി ഫൊ​ക്കാ​ന​യു​ടെ സാ​ഹി​ത്യ​മു​ഖ​വും, ന്യൂ​ജെ​ൻ എ​ഴു​ത്തു​കാ​രു​നും, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സ​തീ​ഷ് പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന്‍റെ നി​ത്യ​ശാ​ന്തി​ക്ക് വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

1963 പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ത്തി​രി​പ്പാ​ല​യി​ലാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ളേ​ജി​ലും തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ കോ​ളേ​ജി​ലു​മാ​യി​രു​ന്നു പ​ഠ​നം. കോ​ളേ​ജ് പ​ഠ​ന​കാ​ല​ത്ത് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ആ​ദ്യ​ത്തെ ക്യാ​ന്പ​സ് പ​ത്ര​മാ​യ ന്ധ​ക്യാ​ന്പ​സ് ടൈം​സി’​ന് നേ​തൃ​ത്വം ന​ൽ​കി. പ​ഠ​ന​ശേ​ഷം എ​സ്ബി​ഐ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി. കാ​സ​ർ​കോ​ഡ് ന്ധ​ഈ​യാ​ഴ്ച’ വാ​രി​ക​യു​ടെ എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

പേ​ര​മ​രം, ഫോ​ട്ടോ തു​ട​ങ്ങി​യ ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ളും ദൈ​വ​പ്പു​ര, മ​ഞ്ഞ സൂ​ര്യ​ന്‍റെ നാ​ളു​ക​ൾ, കു​ട​മ​ണി​ക​ൾ കി​ലു​ങ്ങി​യ രാ​വി​ൽ തു​ട​ങ്ങി​യ നോ​വ​ലു​ക​ളും എ​ഴു​തി​യി​ട്ടു​ണ്ട്. പേ​ര​മ​രം എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന് 2012 ലെ ​ചെ​റു​ക​ഥ​യ്ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​രൂ​ർ പു​ര​സ്കാ​രം, മ​ല​യാ​റ്റൂ​ർ അ​വാ​ർ​ഡ്, തോ​പ്പി​ൽ ര​വി അ​വാ​ർ​ഡ് എ​ന്നീ അ​വാ​ർ​ഡു​ക​ൾ​ക്കും നേ​ടി​യി​ട്ടു​ണ്ട്.

ഒ​രു പൂ​വ് കൊ​ഴി​യും​പോ​ലെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ശ​ബ്ദ​മാ​യ ഈ ​വി​ട​വാ​ങ്ങ​ൽ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ദുഃ​ഖ​ത്തി​ൽ ആ​ഴ്ത്തി. ഫൊ​ക്കാ​ന​യു​ടെ കു​ടും​ബ​ത്തി​ലു​ണ്ടാ​യ ഈ ​വി​ട​വ് നി​ക​ത്തു​വാ​ൻ ക​ഴി​യി​ല്ലെ​ന്നും ഈ ​ദുഃ​ഖ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം ഫൊ​ക്കാ​ന​യും പ​ങ്കു​ചേ​രു​ന്നു.

സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ ആ​ത്മാ​വി​ന്‍റെ നി​ത്യ​ശാ​ന്തി​ക്ക് വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യി സെ​ക്ര​ട്ട​റി ക​ലാ ഷ​ഹി , ട്ര​ഷ​ർ ബി​ജു ജോ​ണ്‍ ,എ​ക്സ്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സ് , ട്ര​സ്ടി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ക്കോ​കു​ര്യ​ൻ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​യി ച​ക്ക​പ്പാ​ൻ , അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​ണി അ​ന്പൂ​ക്ക​ൻ , ജോ​യി​ന്‍റ് ട്ര​ഷ​ർ ഡോ . ​മാ​ത്യു വ​ർ​ഗീ​സ്, ജോ​യി​ന്‍റ് അ​ഡീ​ഷ​ണ​ൽ ട്ര​ഷ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ , വി​മെ​ൻ​സ് ഫോ​റം ചെ​യ​ർ ഡോ . ​ബ്രി​ഡ്ജ​റ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​