• Logo

Allied Publications

Middle East & Gulf
കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജ് കു​വൈ​റ്റ് അ​ബാ​സി​യ പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം , കു​വൈ​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ബാ​സി​യ യൂ​ണി​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ലിം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ര​ക്ഷാ​ധി​കാ​രി ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ഹൃ​ദ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലേ​ക്കു മാ​ത്രം ചു​രു​ങ്ങു​ക​യും സ​ഹ​പ്ര​വ​ക​ർ​ത്ത​വ​രോ​ടു പോ​ലും നേ​രി​ട്ടു​ള​ള സം​വേ​ദ​ന​ങ്ങ​ൾ കു​റ​യു​ക​യും ചെ​യ്യു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​യ്ക്ക് പ്ര​സ​ക്തി​യേ​റെ​യാ​ണെ​ന്നു ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജാ​തി​മ​ത​രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ പി​റ​ന്ന നാ​ടി​ന്‍റെ പേ​രി​ലു​ള്ള ഈ ​കൂ​ട്ടാ​യ്മ​യി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ധ്യ​ക്ഷ​ൻ എ​ടു​ത്തു പ​റ​ഞ്ഞു.

ഒ​രു ആ​വ​ശ്യം ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്രം സം​ഘ​ട​ന​ക​ളെ സ​മീ​പി​ക്കു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. ട്ര​ഷ​റ​ർ ത​ന്പി​ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗീ​സ് വൈ​ദ്യ​ൻ, റെ​ജി മ​ത്താ​യി എ​ന്നി​വ​രും സം​സാ​രി​ച്ചു. പു​തി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി സാ​മു​വ​ൽ (ക​ണ്‍​വീ​ന​ർ), ജോ​യ് തോ​മ​സ്, ര​തീ​ഷ് രാ​ജ​ൻ (ജോ: ​ക​ണ്‍​വീ​നേ​ഴ്സ്) ബി​നോ​യ് ബാ​ബു, വി​ജി കു​മാ​ർ, റി​നു ജോ​യ്, ജ​യ​കു​മാ​രി, പ്രി​ൻ​സ് ഡാ​നി​യേ​ൽ, ലി​വി​ൻ വ​ർ​ഗീ​സ്, ജ​യ​കു​മാ​ർ ആ​ർ, അ​നി​ൽ​കു​മാ​ർ, നോ​ബി​ൾ ജെ, ​സു​രേ​ഷ് കു​മാ​ർ, റി​നി​ൽ രാ​ജൂ പ്രീ​ത .വി ​എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജോ​യ് തോ​മ​സ് സ്വാ​ഗ​ത​വും , ഷാ​ജി സാ​മു​വ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​