• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ലെ രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് അ​മീ​റി​ന്‍റെ പൊ​തു​മാ​പ്പ്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ​ബാ​ഹ് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ രാ​ഷ്ട്രീ​യ കേ​സു​ക​ളി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് അ​മീ​ർ ന​ൽ​കി​യ പൊ​തു​മാ​പ്പ് പ്രാ​ബ​ല്യ​ത്തി​ലാ​കും.

മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വ് അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​മീ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ്കാ​ര്യ മ​ന്ത്രി​യു​മാ​യ ബ​റാ​ക് അ​ൽ ഷ​താ​ൻ അ​റി​യി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വ​കു​പ്പ് അ​നു​സൃ​ത​മാ​യാ​ണ് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

വി​വി​ധ കു​റ്റ​ങ്ങ​ളി​ല്‍ ത​ട​വി​ലാ​യ സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ വ​ര്‍​ഷം പാ​ർ​ല​മെ​ന്‍റ് കൈ​യേ​റ്റ​ക്കേ​സി​ലും മ​റ്റും ഉ​ൾ​പ്പെ​ട്ട് വി​ദേ​ശ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ അ​ഭ​യം തേ​ടി​യ മു​ൻ എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കു​വൈ​റ്റ് പൊ​തു​മാ​പ്പ് ന​ല്‍​കി​യി​രു​ന്നു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.