• Logo

Allied Publications

Middle East & Gulf
ഐ​എ​സ് സി ​ഇ​ന്ത്യ ഫെ​സ്റ്റ് ഡി​സം​ബ​ർ 2 മു​ത​ൽ
Share
അ​ബു​ദാ​ബി: ഇ​ന്ത്യാ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ (ഐ​എ​സ് സി) ​ഒ​രു​ക്കു​ന്ന ഇ​ന്ത്യാ ഫെ​സ്റ്റ് സീ​സ​ണ്‍ 11 ഡി​സം​ബ​ർ 2, 3, 4 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. യു​എ​ഇ​യു​ടെ 51ാം ദേ​ശീ​യ​ദി​നാ​ഘോ​ഷം പ്ര​മാ​ണി​ച്ച് ആ​ദ്യ ദി​വ​സം പ്ര​ത്യേ​ക പ​രി​പാ​ടി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡി​സം​ബ​ർ 3ന് ​രാ​ത്രി 8ന് ​ഗാ​യ​ക​രാ​യ ശ്രീ​നി​വാ​സി​ന്‍റെ​യും ശ​ര​ണ്യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത സ​ന്ധ്യ അ​ര​ങ്ങേ​റും. ചെ​ണ്ട​മേ​ളം, നൃ​ത്തം, സം​ഗീ​തം തു​ട​ങ്ങി മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ൾ. ഭ​ക്ഷ്യ​മേ​ള, പു​സ്ത​ക​മേ​ള, വ​സ്ത്ര​ആ​ഭ​ര​ണ വി​പ​ണി, ട്രാ​വ​ൽ ടൂ​റി​സം, റി​യ​ൽ എ​സ്റ്റേ​റ്റ് തു​ട​ങ്ങി വി​വി​ധ സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​നോ​ദ പ​രി​പാ​ടി​ക​ളു​മു​ണ്ട്.

10 ദി​ർ​ഹ​ത്തി​ന്‍റെ പ്ര​വേ​ശ​ന ടി​ക്ക​റ്റ് ന​റു​ക്കെ​ടു​ത്ത് മെ​ഗാ വി​ജ​യി​ക്ക് റി​നോ​ൾ​ട്ട് കാ​ർ സ​മ്മാ​നി​ക്കും. കൂ​ടാ​തെ 20 പേ​ർ​ക്ക് ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. വൈ​കി​ട്ട് 5 മു​ത​ൽ അ​ർ​ധ രാ​ത്രി 12 വ​രെ​യു​ള്ള ഉ​ത്സ​വ​ത്തി​ലേ​ക്ക് 25,000 പേ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഐ.​എ​സ്‌​സി പ്ര​സി​ഡ​ൻ​റ് ഡി.​ന​ട​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മൂ​ർ​ക്കോ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സ​ത്യ​ബാ​ബു, ട്ര​ഷ​റ​ർ ലിം​സ​ൻ കെ ​ജേ​ക്ക​ബ്, ജെ​മി​നി ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ വി​നീ​ഷ് ബാ​ബു, അ​ൽ​മ​സൂ​ദ് ഓ​ട്ടോ​മൊ​ബൈ​ൽ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ജീ​ൻ പി​യ​റേ ഹോം​സി, മാ​ർ​ക്ക​റ്റിം​ഗ് സ്പെ​ഷ്യ​ലി​സ്റ്റ് ദി​ക്ഷ ജെ​റെ​ല്ല എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ മീ​ഡി​യാ അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ത്ത എ​ൻ.​എം അ​ബൂ​ബ​ക്ക​റി​നെ ച​ട​ങ്ങി​ൽ ഐഎ​സ്.​സി പ്ര​സി​ഡ​ന്‍റ് ഡി.​ന​ട​രാ​ജ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത