• Logo

Allied Publications

Americas
ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പിൽ ച​രി​ത്ര വി​ജ​യം നേ​ടി​യ മ​ല​യാ​ളി​ക​ളെ ഫോ​മ അ​ഭി​ന​ന്ദി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക് : അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ അ​ഭി​മാ​നം വാ​നോ​ളം ഉ​യ​ർ​ത്തി​യ വി​ജ​യി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി ഫോ​മാ, അ​മേ​രി​ക്ക​യി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര വി​ജ​യം നേ​ടി​യ മ​ല​യാ​ളി​ക​ളാ​യ സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്, സ്റ്റേ​റ്റ് റെ​പ്ര​സെ​ന്‍റ​റ്റീ​വ് കെ​വി​ൻ ഓ​ലി​ക്ക​ൽ, കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, മേ​യ​ർ റോ​ബി​ൻ ജെ ​ഇ​ല​ക്കാ​ട്, ഡി​സ്ട്രി​റി​ക്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ ​പ​ട്ടേ​ൽ, ജ​ഡ്ജ് ജൂ​ലി മാ​ത്യൂ എ​ന്നി​വ​രെ ഫോ​മാ അ​ഭി​ന​ന്ദി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി വി​ളി​ച്ചു ചേ​ർ​ക്കു​ന്ന സൂം ​കോ​ണ്‍​ഫ്ര​ൻ​സ് കോ​ളി​ൽ ( Tuesday Nov 22nd 9 PM to 10 PM ET)ഫോ​മാ പ്ര​സി​ഡ​ന്‍റ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി, നാ​ഷ​ണ​ൽ ക​മ്മ​റ്റി, വി​മ​ൻ​സ് ഫോ​റം പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം അ​നേ​കം ഫോ​മാ പ്ര​വ​ർ​ത്ത​ക​രും ഫോ​മ​യു​ടെ അ​ഭ്യു​ദ​യ​കാം​ഷി​ക​ളും കൂ​ടാ​തെ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും പ​ങ്കെ​ടു​ക്കും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ ഈ ​വി​ശി​ഷ്ട വ്യ​ക്തി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ണ്‍, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ​ക്ട​ർ ജെ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു

*FOMAA Appreciation Event for Major Election Winners from US Malayali Community on Tuesday Nov 22nd 9 PM to 10 PM ET*

https://us06web.zoom.us/j/8017197076?pwd=MEtkUXUxZ3VLNGtDbURlZndjSUtYUT09

Meeting ID: 801 719 7076
Passcode: 100122

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.