• Logo

Allied Publications

Middle East & Gulf
മൂല്യച്യുതി; നവയുഗത്തിലെ സംരക്ഷരാവുക : രിസാല സ്റ്റഡി സർക്കിൾ
Share
ഫഹാഹീൽ: സാമൂഹിക സേവന പ്രവർത്തനങ്ങളെ വില കുറച്ച് കാണിക്കുന്ന ആക്ഷേപ പരിഹാസ മാർഗ്ഗങ്ങൾ ഓൺലൈൻ മേഖലകളിലൂടെ നിസ്സാരവത്കരിക്കുന്നത് എത് താത്പര്യങ്ങളുടെ പേരിലായാലും അതിന് സമൂഹം വലിയ വില കൊടുക്കേണ്ടി വരും. നവയുഗത്തിൽ അതിനെതിരെ ബോധവാന്മാരാവുകയും അത്തരം പ്രവർത്തനങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് രിസാല സ്റ്റഡിസർക്കിൾ അഭിപ്രായപ്പെട്ടു.

മഹ്ബൂല കല ഓഡിറ്റോറിയോത്തിൽ വച്ച് നടന്ന ഫഹാഹീൽ സെൻട്രൽ യൂത്ത് കൺവീൻ അബ്ദുള്ള വേങ്ങരയുടെ അധ്യക്ഷതയിൽ ഐസിഎഫ് ഫഹഹീൽ സെൻട്രൽ പ്രസിഡന്‍റ് ഷംശുദ്ദീൻ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ സെഷനുകൾക് മുഹമ്മദലി സഖാഫി പട്ടാമ്പി, ഹാരിസ് പുറത്തീൽ, ശിഹാബുദ്ദീൻ വാരം, സമദ് കീഴ്പറമ്പ്, അബുതാഹിർ ചെരിപ്പൂർ എന്നിവർ നേതൃത്വം നൽകി. പ്രസ്തുത കൺവീനിൽ വെച്ച് ഫഹാഹീൽ സോണിന് പുതിയ നേതൃത്വം നിലവിൽ വന്നു.

ഭാരവാഹികൾ : സൈഫുദ്ധീൻ കോടമ്പുഴ (ചെയർമാൻ ),അബ്ദുൽ ഹസീബ് തിരുത്തിയാട് ( ജനറൽ സെക്രട്ടറി )

സെക്രട്ടറിമാർ : ഫസൽ, നൗഫൽ, ശബീർ, ജാസിർ, സുഹൈൽ മോങ്ങം, ഹഫീഫ്, അൻവർ സ്വാലിഹ്, ജാബിർ, ഇസ്ഹാഖ്, സുഹൈൽ ചപ്പാരപ്പടവ്, ജസീം വടകര

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.