• Logo

Allied Publications

Europe
മെ​ലോ​ഡി​യ 2022 ക​രോ​ൾ സ​ന്ധ്യ കോ​ർ​ക്കി​ൽ ന​വം​ബ​ർ 26ന്
Share
കോ​ർ​ക്ക്: അ​യ​ർ​ല​ൻ​ഡി​ലെ കോ​ർ​ക്ക് ഹോ​ളി ട്രി​നി​റ്റി ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ, ക്രി​സ്മ​സ് രാ​വു​ക​ളെ വ​ര​വേ​ൽ​ക്കാ​നാ​യി എ​ക്യു​മെ​നി​ക്ക​ൽ ക​രോ​ൾ സ​ന്ധ്യ, മെ​ലോ​ഡി​യ22 ന​വം​ബ​ർ 26ന് ​കോ​ർ​ക്ക് ബാ​ലി​ൻ​ഹ​സി​ഗ്് മ​രി​യ​ൻ ഹാ​ളി​ൽ (ഠ12 ​ജ​ച2​ത) ന​ട​ക്കും. ഗാ​ന​സ​ന്ധ്യ​യി​ൽ അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പ്രൊ​ഫ​ഷ​ണ​ൽ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നു​മു​ള്ള ക്വ​യ​ർ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ ഈ ​ഗാ​ന​സ​ന്ധ്യ​യി​ൽ സം​ബ​ന്ധി​ക്കും.

ലോ​ക​മെ​ന്പാ​ടു​മു​ള്ള​ക്രൈ​സ്ത​വ​ർ പു​ൽ​ക്കൂ​ടു​ക​ളും ക്രി​സ്മ​സ് ട്രീ​ക​ളും ഒ​രു​ക്കി ക്രി​സ്തു​ദേ​വ​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​വാ​ൻ ഒ​രു​ങ്ങു​ന്ന ഈ ​വേ​ള​യി​ൽ, മെ​ലോ​ഡി​യ2022 പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്:

ഫാ. ​മാ​ത്യു കെ ​മാ​ത്യു 0894644087
ബി​ജു മാ​ത്യു, 0872953260

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.